ജിഞ്ചര്‍ കൊച്ചിയില്‍ ; എയര്‍പോര്‍ട്ടിനു സമീപവും കളമശ്ശേരിയിലും രണ്ട് പുതിയ ഹോട്ടലുകള്‍ക്കായി കരാര്‍ ഒപ്പിട്ടു
ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡിന്റെ ബ്രാന്‍ഡായ ജിഞ്ചര്‍ ദക്ഷിണേന്ത്യയില്‍ ചുവടുകള്‍ ശക്തിപ്പെടുന്നതിന്റെ ഭാഗമായി കൊച്ചി എയര്‍പോര്‍ട്ടിനു സമീപവും കളമശ്ശേരിയിലും രണ്ട്....