കളമശേരിയിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയായ ജെയ്സി എബ്രഹാമിന്റെ കൊലപാതകത്തിൽ പൊലീസ് പ്രതി ഗിരീഷ് ബാബുവുമായി യുമായി തെളിവെടുപ്പ് നടത്തി.സ്കൂബ ഡൈവേഴ്സിൻ്റെ....
Kalamassery
കൊച്ചി കളമശേരിയിൽ അപകടത്തിൽപ്പെട്ട ഗ്യാസ് ടാങ്കർ ക്രെയിൻ ഉപയോഗിച്ച് ഉയർത്തി. നിലവിലുണ്ടായിരുന്ന ഗതാഗത നിയന്ത്രണം ഒഴിവാക്കി. പുതിയ ക്യാബിൻ എത്തിച്ച....
ഒരാഴ്ച നീണ്ടുനിൽക്കുന്ന കളമശ്ശേരി കാർഷികോത്സവത്തിന് തുടക്കമായി. മന്ത്രി പി.രാജീവ്, അദ്ദേഹത്തിൻ്റെ മണ്ഡലമായ കളമശ്ശേരിയിൽ സംഘടിപ്പിക്കുന്ന കാർഷികോത്സവത്തിൻ്റെ രണ്ടാം പതിപ്പിനാണ് തുടക്കമായത്.....
കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായുള്ള മാസ്റ്റർ പ്ലാൻ പദ്ധതികൾക്ക് ഇന്ന് തുടക്കം കുറിച്ച് മന്ത്രി പി രാജീവ്. മൂന്ന് പഞ്ചായത്തുകളിലെ....
കളമശ്ശേരി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ഒരുക്കിയിട്ടുള്ള ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് മന്ത്രി പി രാജീവ്. പതിനെട്ടോളം കുടുംബങ്ങളെ താമസിപ്പിച്ചിരിക്കുന്ന....
കളമശേരിയിലെ ആദ്യ ഓപ്പൺ ജിം ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ്. “പൊതുഇടങ്ങൾക്ക് ഒപ്പം” പദ്ധതിയുടെ ഭാഗമായിട്ടാണ് ഓപ്പൺ ജിം....
ഒരു നിയമസഭാ മണ്ഡലത്തിലെ മുഴുവന്‍ അംഗനവാടികളും സ്മാര്‍ട്ട് ആവുന്ന അപൂര്‍വ നേട്ടവുമായി കളമശ്ശേരി. കണ്ടുശീലിച്ച അംഗനവാടികള്‍ക്ക് പകരം കുരുന്നുകള്‍ക്ക് പുതിയ....
കളമശ്ശേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചശേഷം ഒന്നര വര്‍ഷമായി അസമില്‍ ഒളിവില്‍ കഴിഞ്ഞയാളെ കളമശ്ശേരി പൊലീസ് അസമില്‍ നിന്ന് പിടികൂടി.....
കളമശ്ശേരി സ്ഫോടനത്തിൽ പരുക്കേറ്റ് ചികിത്സയിലിരുന്ന ഒരാൾകൂടി മരിച്ചു. മലയാറ്റൂർ സ്വദേശി പ്രവീൺ (24) ആണ് മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ....
കളമശേരി സ്‌ഫോടനത്തിൽ മരിച്ച സാലിയുടെ മൃതദേഹം ഇന്ന് രാവിലെ മലയാറ്റൂരിൽ എത്തിക്കും. ശനിയാഴ്ച രാത്രിയായിരുന്നു റീന എന്ന സാലിയുടെ മരണം.....
കളമശ്ശേരി സ്ഫോടനക്കേസ് പ്രതി മാർട്ടിനെ തൃശ്ശൂര്‍ കൊരട്ടിയിലെ ലോഡ്ജിൽ എത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പു നടത്തി. മാർട്ടിൻ ഉപയോഗിച്ച ഹോട്ടൽ....
സാമൂദായിക സൗഹാര്‍ദം തകര്‍ക്കാന്‍ മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ച് സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന പ്രവണത വ്യാപകമാകുന്നു.....
കളമശേരി ബോംബ് സ്ഫോടന കേസിൽ പ്രതി ഡൊമിനിക് മാർട്ടിൻ ഫോണിൽ പകർത്തിയ അപകട ദൃശ്യങ്ങൾ ആർക്കെങ്കിലും കൈമാറിയിട്ടുണ്ടോയെന്ന് അന്വേഷണം.തിരിച്ചറിയൽ പരേഡിന്....
കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ച സർവകക്ഷിയോഗം ഇന്ന് ചേരും. രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റിലെ കോൺഫറൻസ് ഹാളിലാണ് യോഗം.....
കളമശ്ശേരി സ്ഫോടനക്കേസിൽ അറസ്റ്റിലായ പ്രതി ഡൊമിനിക് മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നുതന്നെ പൊലീസ് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. കസ്റ്റഡിയിൽ....
കളമശ്ശേരി സ്‌ഫോടനത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന പന്ത്രണ്ടുകാരിയും മരിച്ചു. കാലടി മലയാറ്റൂർ സ്വദേശി ലിബിനയാണ് മരിച്ചത്. ലിബിനയ്ക്ക് ദേഹത്ത് 90%....
കളമശ്ശേരി സംഭവം മനുഷ്യത്വത്തിന് നിരക്കാത്ത കുറ്റകൃത്യം എന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.സംഭവം സമാധാന അന്തരീക്ഷം തകർത്തുവെന്നും ഹൃദയ ഭേദകമായ....
കളമശ്ശേരി സാമ്ര കൺവെൻഷൻ സെന്ററിൽ ഉണ്ടായ സ്ഫോടനത്തെ തുടർന്ന് എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ആരോഗ്യ വകുപ്പ് കണ്‍ട്രോള്‍ റൂം....
കളമശേരി ബോംബ് സ്ഫോടന സാഹചര്യത്തിൽ ഉത്തർപ്രദേശിലെ എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കാൻ ഉത്തർപ്രദേശ് പൊലീസ് നിർദ്ദേശം നൽകി. ഇസ്രായേൽ-ഹമാസ് സംഘർഷവുമായി....
കൊച്ചി കളമശ്ശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനം നടന്ന സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റവാളികളെ പുറത്തുകൊണ്ടുവരണമെന്ന് രമേശ് ചെന്നിത്തല. സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ....
കളമശ്ശേരിയില്‍ സ്‌ഫോടനം നടന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷി യോഗം വിളിച്ചു. നാളെ രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റിലെ....
കളമശേരിയിൽ കൺവെൻഷൻ സെൻററിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. നിരവധിപ്പേർക്ക് പരുക്കേറ്റു. 23 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. രണ്ടു പേരുടെ....
കളമശ്ശേരി മണ്ഡലത്തിലെ സർക്കാർ എയിഡഡ് വിദ്യാലയങ്ങളിലുള്ള എൽ പി,യു പി വിദ്യാർഥികൾക്ക് പ്രഭാതഭക്ഷണം നൽകുന്ന 2023-24 വർഷത്തെ ‘പോഷക സമൃദ്ധം....
കൊച്ചി കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കിടെ ഡോക്ടറെ ആക്രമിച്ച യുവാവ് പിടിയിൽ. വട്ടേക്കുന്ന് സ്വദേശി ഡോയൽ ആണ് പിടിയിലായത്. ഡോക്ടറുടെ....