kalamssery bomb blast

കളമശ്ശേരി സ്ഫോടനം; ബോംബ് ട്രിഗ്ഗർ ചെയ്യാൻ ഉപയോഗിച്ച ആപ്ലിക്കേഷൻ, സെർച്ച്‌ ഹിസ്റ്ററി എന്നിവയെല്ലാം ഡൊമിനിക്കിന്റെ മൊബൈൽ നിന്ന് കണ്ടെത്തി

കളമശ്ശേരി ബോംബ് സ്ഫോടനത്തിൽ കീഴടങ്ങിയ പ്രതി ഡൊമിനിക് മാർട്ടിന്റെ മൊബൈൽ ഫോണിൽ നിന്ന് നിർണായക തെളിവുകൾ കണ്ടെത്തി. ബോംബ് ട്രിഗ്ഗർ....