ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് ഉൾപ്പെടുത്തണം; മന്ത്രി വി അബ്ദുറഹിമാൻ കേന്ദ്ര കായികമന്ത്രിയ്ക്ക് കത്തയച്ചു
ഉത്തരാഖണ്ഡിൽ നടക്കുന്ന 38 -ാമത് ദേശീയ ഗെയിംസിൽ കളിപ്പയറ്റ് മത്സരയിനമായി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കായിക മന്ത്രി വി അബ്ദുറഹിമാൻ കേന്ദ്ര....