വിവാഹാഭ്യർഥന നിരസിച്ചു; കർണാടകയിൽ യുവാവ് പെൺകുട്ടിയുടെ മുന്നിൽവെച്ച് ജെലാറ്റിൻ സ്റ്റിക്ക് ദേഹത്തുപൊട്ടിച്ച് ജീവനൊടുക്കി
വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് യുവാവ് പെൺകുട്ടിയുടെ വീട്ടിലെത്തി ആത്മഹത്യ ചെയ്തു.ക ർണാടകയിലെ കാലെനഹള്ളിയിലാണ് സംഭവം. 21കാരനായ രാമചന്ദ്രനാണ് ജീവനൊടുക്കിയത്.കാലെനഹള്ളിയിൽ ഞായാറാഴ്ച്ച....