Kallakurichi

ത​​മി​​ഴ്നാ​​ട്ടി​​ലെ ക​​ള്ള​​ക്കു​​റി​​ച്ചി​​​​യിലെ വ്യാ​​ജമ​​ദ്യ ദുരന്തം; മരണം 29 ആയി

ത​​മി​​ഴ്നാ​​ട്ടി​​ലെ ക​​ള്ളാ​ക്കു​​റി​​ച്ചി ജി​​ല്ല​​യി​​ൽ വ്യാ​​ജമ​​ദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 29 ആയി. വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളവരില്‍ അഞ്ചുപേരുടെ നില ഗുരുതരം....

Kallakurichi;കള്ളക്കുറിച്ചി ആത്മഹത്യ; പെൺകുട്ടിയുടെ മൃതദേഹം ഒടുവിൽ കുടുംബം ഏറ്റുവാങ്ങി, സംസ്കരിച്ചു

തമിഴ്‌നാട് കള്ളക്കുറിച്ചിയിൽ സ്കൂള്‍ കെട്ടിടത്തില്‍നിന്ന് ചാടി മരിച്ച വിദ്യാര്‍ഥിനിയുടെ മൃതദേഹം ഒടുവിൽ കുടുംബം ഏറ്റുവാങ്ങി സംസ്‌കരിച്ചു. മദ്രാസ് ഹൈക്കോടതിയുടെ അന്ത്യശാസനയെ....

Kallakurichi: കള്ളാക്കുറിച്ചിയില്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; മൃതദേഹം ഇന്ന് രക്ഷിതാക്കള്‍ ഏറ്റുവാങ്ങും

തമിഴ്‌നാട്(Tamil Nadu) കള്ളാക്കുറിച്ചിയില്‍(Kallakurichi) ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം രക്ഷിതാക്കള്‍ ഇന്ന് ഏറ്റുവാങ്ങും. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം മൃതദേഹം....

kallakurichi: കള്ളക്കുറിച്ചിയില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍

കള്ളക്കുറിച്ചിയില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍. അറസ്റ്റിലായത് കള്ളക്കുറിച്ചിയില്‍ ജില്ലാ വൈസ് പ്രസിഡന്‍റ് രവികുമാര്‍. ഇതോടെ....

kallakurichi; കള്ളക്കുറിച്ചിയിൽ പെൺകുട്ടിയുടെ ആത്മഹത്യ; റീ പോസ്റ്റ്‍മോർട്ടം നടത്താൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്

തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ മൃതദേഹം റീ പോസ്റ്റ്‍മോർട്ടം നടത്താൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. പോസ്റ്റ്‍മോർട്ടം കഴിഞ്ഞാൽ ഉടൻ....

Kallakurichi: കല്ലാക്കുറിച്ചിയിലെ പ്ലസ് ടു വിദ്യാര്‍ഥി ആത്മഹത്യ; 3 പേര്‍ അറസ്റ്റില്‍

തമിഴ്നാട് കല്ലാക്കുറിച്ചിയില്‍ പ്ലസ് ടു വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ക്രൈംബ്രാഞ്ച് സിഐഡി സംഘം....