Kalolsavam

അതിജീവനത്തിന്റെ നേര്‍ക്കാഴ്ചയായി വഞ്ചിപ്പാട്ട് മത്സരം

സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ തിളങ്ങി വയനാട് ദുരന്തത്തെ അതിജീവിച്ച മേപ്പാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. ഹയര്‍സെക്കന്‍ഡറി....

“കലോത്സവ വേദികളില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്”: മന്ത്രി വീണാ ജോര്‍ജ്

കലോത്സവ വേദികളില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പ്രധാന വേദികളില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട മെഡിക്കല്‍....

അറുപത്തി മൂന്നാമത് കേരള സ്‌കൂൾ കലോത്സവത്തിന് ആതിഥ്യമരുളാൻ തിരുവനന്തപുരം നഗരം ഒരുങ്ങി കഴിഞ്ഞു

പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ സ്‌കൂൾ വിദ്യാർത്ഥികളുടെ നൈസർഗ്ഗിക കലാ സാഹിത്യപരമായ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ്....

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വർണക്കപ്പ് കാസർഗോഡ് നിന്ന് പ്രയാണം തുടങ്ങി

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വർണക്കപ്പ് കാസർഗോഡ് നിന്ന് പ്രയാണം തുടങ്ങി. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് നാല്....

ശിശുക്ഷേമ സമിതിയുടെ കുട്ടി കൗമാര കലാമേള ‘വർണ്ണോത്സവ’ത്തിന് വർണ്ണാഭമായ തുടക്കം

കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന കുട്ടി കൗമാര കലാമേള വർണ്ണോത്സവത്തിന് വർണ്ണാഭമായ തുടക്കം. പ്രതിഭാ മാറ്റുരയ്ക്കൽ മത്സരങ്ങൾക്കുപരി....

കേരള സർവകലാശാല കലോത്സവം നിർത്തിവച്ചു

സംഘർഷാവസ്ഥയെത്തുടർന്ന് കേരള സർവകലാശാല കലോത്സവം നിർത്തിവച്ചു. വിസിയുടെ നിർദേശപ്രകാരം കലോത്സവം നിർത്തിവച്ചതായി രജിസ്ട്രാർ അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കലോത്സവം....

കേരള സര്‍വകലാശാല കലോത്സവം; എന്താണ് വിസി വിലക്കിയ ഇന്‍തിഫാദ ?

കേരള സര്‍വ്വകലാശാല യുവജനോത്സത്തിന് ഇന്‍തിഫാദയെന്ന പേര് ഉപയോഗിക്കരുതെന്ന് വൈസ് ചാന്‍സലര്‍. ബാനറുകള്‍, പോസ്റ്ററുകള്‍ എന്നിവയിലും ഈ പേര് ഉപയോഗിക്കരുത്. ഇന്‍തിഫാദ....

എം ജി സർവകലാശാല കലോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും

എം ജി സർവകലാശാല കലോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും. ആറു ദിവസം കോട്ടയം നഗരത്തിന് കലയുടെ വിരുന്നൊരുക്കിയാണ് മേള സമാപിക്കുന്നത്.....

സ്വർണ്ണക്കപ്പുമായെത്തുന്ന പ്രതിഭകൾക്ക് ഇന്ന് കണ്ണൂരിൽ സ്വീകരണം

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണ്ണക്കപ്പുമായെത്തുന്ന പ്രതിഭകൾക്ക് ഇന്ന് കണ്ണൂരിൽ സ്വീകരണം.ജില്ലാ അതിർത്തിയായ മാഹിപ്പാലത്തിന് സമീപത്ത് നിന്നും തുറന്ന വാഹനത്തിൽ സ്വർണ്ണക്കപ്പ്....

കണ്ണൂരിന്റെ കിരീട നേട്ടം ഗവർണ്ണർക്കുള്ള മറുപടി: ഇ പി ജയരാജൻ

കണ്ണൂരിന്റെ കിരീട നേട്ടം ഗവർണർക്കുള്ള മറുപടിയെന്ന് ഇ പി ജയരാജൻ. സംസ്ഥാന സ്കൂൾ കലോത്സവത്തിലെ കണ്ണൂരിന്റെ വിജയത്തെകുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.....

‘ബ്ലഡി കണ്ണൂര്‍’ അല്ല, ബ്യൂട്ടിഫുള്‍ കണ്ണൂര്‍; കലാകിരീടം ഏറ്റുവാങ്ങി

കണ്ണൂര്‍ ജില്ലയെ ‘ബ്ലഡി കണ്ണൂര്‍’ എന്ന് വിളിച്ച് അവഹേളിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുളള മറുപടി കൂടിയാണ് സംസ്ഥാന സ്‌കൂള്‍....

“കലോത്സവം വിവേചനങ്ങളില്ലാത്ത കലകളുടെ സമ്മേളനം”: മമ്മൂട്ടി

കലോത്സവം വിവേചനങ്ങളില്ലാത്ത കലകളുടെ സമ്മേളനമെന്ന് നടന്‍ മമ്മൂട്ടി. 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാകിരീടത്തില്‍....

അപ്പീലുമായി വന്ന് അഭിമാന നേട്ടം; ‘പട്ടുറുമാൽ’ താരത്തിന് കലോത്സവത്തിൽ മിന്നും വിജയം

മലപ്പുറം ജില്ലാ കലോത്സവത്തിൽ രണ്ടാം സ്ഥലത്തേക്ക് പിന്തള്ള പെട്ട് അപ്പീലുമായി വന്ന് തിളക്കമാർണ്ണ വിജയം നേടി പട്ടുറുമാൽ സീസൺ -12....

സിനിമയുടെ ‘കാണാപ്പുറങ്ങളും’ കലോത്സവത്തിൽ

സംസ്ഥാന സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് ആശ്രാമം നീലാംബരി യദുകൃഷ്ണൻ സ്മൃതിയിലെ സാംസ്കാരികോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ചലച്ചിത്ര വിശേഷം’, സംവാദ സദസ്സ് ജനകീയ....

സംസ്ഥാന സ്‌കൂള്‍ കലോത്സവം;പന്തല്‍ സമര്‍പ്പണവും ശുചീകരണവും ഉദ്ഘാടനം ചെയ്ത് മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പന്തല്‍ സമര്‍പ്പണവും ശുചീകരണവും മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പ്രധാന വേദി ആശ്രാമം 58....

സംസ്ഥാന സ്‌കൂള്‍ കലോത്സവ സ്വര്‍ണക്കപ്പ് കോഴിക്കോട് നിന്നും യാത്ര ആരംഭിച്ചു

സംസ്ഥാന സ്‌കൂള്‍ കലോല്‍സവ സ്വര്‍ണക്കപ്പ് കോഴിക്കോട് നിന്നും യാത്ര ആരംഭിച്ചു. പൊലീസ് അകമ്പടിയോടെ ഘോഷയാത്രയായാണ് സ്വര്‍ണകപ്പ് യാത്ര. ചരിത്രത്തിലാദ്യമായാണ് ഘോഷയാത്രയായി....

“കേരളം ആശ്വാസത്തിന്റെ തുരുത്ത്…” ഉപജില്ലാ കലോത്സവത്തിലെ വിദ്യാര്‍ത്ഥിയുടെ പ്രസംഗം വൈറലാകുന്നു

‘എന്റെ കേരളം നവകേരളം’ എന്ന വിഷയത്തിലെ വിദ്യാര്‍ത്ഥിയുടെ പ്രസംഗം സോഷ്യല്‍ മീഡിയയിലടക്കം വൈറലാകുന്നു. VJ PALLI സ്‌കൂളിലെ മുഹമ്മദ് ഇയാസാണ്....

അരിക്കൊമ്പനും മധുവുമായി നിറഞ്ഞാടി; കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ കലോത്സവത്തില്‍ കയ്യടി നേടി പവിത്ര

അമ്പലപ്പുഴയില്‍ നടന്നുവരുന്ന കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ കലോത്സവത്തിലും കയ്യടി നേടിയത് അരിക്കൊമ്പന്‍. ഒരുനേരത്തെ ഭക്ഷണത്തിനുവേണ്ടി നാടുകടത്തപ്പെട്ട അരിക്കൊമ്പനും അരി മോഷ്ടിച്ചു....

കലോത്സവങ്ങൾ പൊതുവായ മേളയാക്കണം; ഭാഷാവേർതിരിവ് ഒഴിവാക്കണമെന്ന നിർദ്ദേശവുമായി വിദ്യാഭ്യാസ സെമിനാർ

കലോത്സവങ്ങൾ പൊതുവായ മേളയാക്കണം എന്ന നിർദ്ദേശവുമായി അന്താരാഷ്ട്ര കേരള പഠന കോൺഗ്രസിന്റെ ഭാഗമായുള്ള വിദ്യാഭ്യാസ സെമിനാർ. ഭാഷാ വേർതിരിവ് ഒഴിവാക്കി....

അധ്യാപക കലോത്സവത്തില്‍ മേശയിലൊരുക്കിയത് കോഴിബിരിയാണിയും ബീഫും ചിക്കനും

മലപ്പുറത്ത് നടന്ന കെഎസ്ടിഎ (KSTA) സംസ്ഥാന അധ്യാപക കലോത്സവത്തിന് മേശയിലൊരുക്കിയത് കോഴിബിരിയാണിയും ബീഫും ചിക്കനും. ആറ് വേദികളിലായിരുന്നു മത്സരം. ചിക്കന്‍....

സ്‌കൂള്‍ കലോത്സവത്തില്‍ നോണ്‍ വെജ് വിഭവങ്ങളും വിളമ്പും: മന്ത്രി വി ശിവന്‍കുട്ടി

അടുത്തവര്‍ഷം മുതല്‍ എന്തായാലും കലോത്സവത്തില്‍ നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങളും ഉണ്ടാകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഈ വര്‍ഷം ഈ ഘട്ടത്തില്‍....

സംസ്ഥാന സ്‌കൂള്‍ കലോത്സവം; മനം കുളിര്‍ക്കുന്ന ഇനങ്ങള്‍ ഇന്ന് വേദിയില്‍

അറുപത്തി ഒന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് മനം കുളിര്‍ക്കുന്ന ഒട്ടേറെ ഇനങ്ങള്‍ വേദിയിലെത്തും. പ്രധാന വേദിയായ....

ഗോത്രവിഭാഗങ്ങളുടെ തനത് കലകള്‍ക്ക് അടുത്ത കലോത്സവം മുതല്‍ വേദിയൊരുക്കാനാകും; മന്ത്രി വി ശിവൻകുട്ടി

ഗോത്രവിഭാഗങ്ങളുടെ തനത്‌ കലകൾക്ക്‌ അടുത്ത കലോത്സവം മുതൽ വേദിയൊരുക്കാനാവുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി.ഗോത്ര കലകൾക്ക്‌ പ്രാതിനിധ്യമുണ്ടാവുക എന്നത്‌....

Page 1 of 21 2
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News