ബോക്സ് ഓഫീസ് വേട്ട തുടർന്ന് കമൽ ഹാസൻ (Kamal Haasan) ചിത്രം വിക്രം (Vikram). റിലീസ് ചെയ്ത് ഒരാഴ്ച കൊണ്ട്....
Kamal Haasan
റിലീസിന് മുന്നേ 200 കോടി ക്ലബില്‍ ഇടംനേടി കമല്ഹാസൻ(Kamal haasan) ചിത്രം ‘വിക്രം’. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം....
തെന്നിന്ത്യന്‍ സിനിമ ലോകം ഏറെ ആകാക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ജൂണ്‍ മൂന്നിന് തീയേറ്ററുകളില്‍ എത്തുകയാണ്. ചിത്രത്തിന്റെ പ്രമോ വീഡിയ സോഷ്യല്‍....
പ്രേക്ഷകരെ ആകാംക്ഷയില്‍ നിലനിര്‍ത്തി ‘വിക്രം’ ജൂണ്‍ മൂന്നിന് എത്തുകയാണ്. തന്റെ സൂപ്പര്‍ ഫാന്‍സിന് സര്‍പ്രൈസ് വിസിറ്റുമായി എത്തിയ കമല്‍ഹാസന്റെ ദൃശ്യങ്ങള്‍....
നടന് കമല്ഹാസന് കൊവിഡ് സ്ഥിരീകരിച്ചെന്ന് സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹം തന്നെ അറിയിച്ചു. കൊവിഡ് നമ്മെ വിട്ടു പോയിട്ടില്ലെന്നും എല്ലാവരും ജാഗ്രതയോടെ ഇരിക്കണമെന്നും....
ഇന്ത്യൻ സിനിമയുടെ വിസ്മയ താരം ഉലക നായകൻ കമൽ ഹാസന്റെ 67-ാം ജന്മദിനമാണിന്ന്. ജന്മദിനത്തോട് അനുബന്ധിച്ച് ഗംഭീര ആഘോഷപരിപാടികൾ പ്ലാൻ....
നടന് നെടുമുടി വേണുവിന്റെ വിയോഗത്തില്‍ വികാരഭരിതനായി തമിഴ് നടന് കമല്‍ ഹാസന്. ഞാന്‍ ഇപ്പോള്‍ വിയോഗവാര്‍ത്ത അറിഞ്ഞതെയുള്ളു. അതുകൊണ്ട് തന്നെ....
മസനഗുഡിയില്‍ കാട്ടാനയ്ക്കെതിരെ മനുഷ്യന് നടത്തിയ ക്രൂരതയെ വിമര്‍ശിച്ച് കമലഹാസന്. ട്വിറ്ററിലൂടെയാണ് കമലഹാസന് പ്രതികരണം രേഖപ്പെടുത്തിയത്. ജീവനോടെ കത്തിക്കുന്ന ശീലം നിങ്ങള്‍ക്ക്....
പാര്‍വതി, ബിജു മേനോന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും റിലീസ് ചെയ്യാനൊരുങ്ങി കമല്‍ഹാസനും ഫഹദ് ഫാസിലും ചിത്രത്തിന്റെ സംവിധാനം....
രാഷ്ട്രീയത്തിലേക്കില്ലെന്ന രജനീകാന്തിന്റെ തീരുമാനത്തില്‍ നിരാശയുണ്ടെന്നും എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യം തന്നെയാണ് തനിക്ക് മുഖ്യമെന്നും കമല്‍ ഹാസന് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം....
21-ാം വയസില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിന്നും മേയറായി തെരഞ്ഞെടുക്കപ്പെട്ട ആര്യാ രാജേന്ദ്രന് ആശംസകള്‍ നേര്‍ന്ന് നടന് കമല്‍ ഹാസന്. തന്റെ....
വെള്ളിയാഴ്ച രാവിലെയോടെയാണ് രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം കണ്ടെത്തിയതിനെത്തുടര്‍ന്ന തമിഴ് സൂപ്പര്‍ താരം രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ ആശുപത്രിയില്‍ അഡ്മിറ്റായിരിക്കുന്ന ജനീകാന്തിന്റെ....
യൂട്യൂബില്‍ ട്രെന്‍ഡിംഗ് 1 ആയി ഉലകനായകന് കമല്‍ഹാസന്റെ പുതിയ ചിത്രം വിക്രത്തിന്റെ ട്രെയിലര്‍. കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം....
ഉലകനായകന് കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ വിക്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്ത്. കമലിന്റെ 66ാം....
ചെന്നൈ: അന്തരിച്ച സംഗീതമാന്ത്രികന് എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ വേര്‍പാടില്‍ കണ്ണീരുമായി തെന്നിന്ത്യന്‍ സിനിമാലോകം. ‘അണ്ണയ്യ എസ്പിബിയുടെ ശബ്ദത്തിന്റെ നിഴലില്‍ ഏറെക്കാലം....
ചെന്നൈ: ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന ഗായകന് എസ്.പി. ബാലസുബ്രഹ്മണ്യത്തെ നടന് കമല്ഹാസന് സന്ദര്‍ശിച്ചു. ചെന്നൈയിലെ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍....
തിരുവനന്തപുരം: 75-ാം പിറന്നാള്‍ ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള് നേര്‍ന്ന് നടന് കമല്ഹാസന്. കൊവിഡ് മഹാമാരിയുടെ കടന്നാക്രമണത്തിനിടയിലും തമിഴ്നാടും....
നടന് കമല്ഹാസന്, സംഗീതജ്ഞരായ അനിരുദ്ധ് രവിചന്ദര്‍, ഗിബ്രാന്‍ എന്നിവരുമായി സഹകരിച്ച് തയ്യാറാക്കിയ കൊറോണ വൈറസ് ബോധവത്ക്കരണഗാനം ശ്രദ്ധേയമാവുന്നു. ‘അറിവും അന്പും’....
ചെന്നൈ: ഇന്ത്യന്‍-2 സിനിമയുടെ ചിത്രീകരണത്തിനിടെ മൂന്ന് പേര് മരിച്ച സംഭവത്തില്‍ നടന് കമല്‍ഹാസനെയും സംവിധായകന് ശങ്കറിനെയും ചോദ്യം ചെയ്യാന്‍ തമിഴ്നാട്....
കമലിന് പിന്തുണയുമായി തേജസ്വി യാദവ്....
യുപിഎസ്സി പരീക്ഷയില്‍ ഡിസ്റ്റിങ്ഷന്‍ വാങ്ങി വിജയിച്ച ശ്രീധന്യ സുരേഷിനെ അഭിനന്ദിക്കുന്നു.....
പിണറായിയെ ഗുരുസ്ഥാനത്താണ് കാണുന്നതെന്ന് കമല്‍ വ്യക്തമാക്കിയിരുന്നു....
എപിജെ അബ്ദുല്‍ കലാമിന്റെ വീട്ടില്‍ നിന്നായിരുന്നു പര്യടനത്തിനു തുടക്കമായത്.....
സത്യസന്ധമായി ജീവിക്കാന്‍ എനിക്ക് എന്തെങ്കിലും ചെയ്തേ കഴിയൂ....