kamala harris

കൊല്ലപ്പെട്ട സൈനികർ ‘വീരന്മാർ’; കാബൂൾ ഭീകരാക്രമണത്തെ അപലപിച്ച് കമല ഹാരിസ്

കാബൂൾ ഭീകരാക്രമണത്തെ അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് അപലപിച്ചു. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നതിനിടെ കൊല്ലപ്പെട്ട സൈനികരെ ‘വീരന്മാർ’ എന്നാണ്....

അമേരിക്കയെ കാലങ്ങളായി വേട്ടയാടുന്ന വൃത്തികെട്ട വിഷമാണ് വംശീയത: ജോ ബൈഡന്‍

യുഎസില്‍ ഏഷ്യന്‍ അമേരിക്കന്‍ വംശജര്‍ക്കെതിരെ വിവേചനം ഉണ്ടെന്ന് തുറന്ന് പറഞ്ഞ് ജോ ബൈഡന്‍. മസാജ് പാര്‍ലറുകള്‍ കേന്ദ്രീകരിച്ച് യുവാവ് നടത്തിയ....

‘അമ്മ ഞങ്ങളെ വിട്ടുപോയത് ഒരുപാട് സങ്കടമുണ്ടാക്കി, എപ്പോ‍ഴും ഞാന്‍ അമ്മയെ മിസ് ചെയ്യും’ ; ക്യാന്‍സര്‍ ദിനത്തില്‍ അമ്മയെ ഓര്‍ത്ത് കമലാഹാരിസ്

ലോക കാന്‍സര്‍ ദിനത്തില്‍ അര്‍ബുദ ഗവേഷകയും മനുഷ്യാവകാശപ്രവര്‍ത്തകയുമായിരുന്ന അമ്മ ശ്യാമള ഗോപാലനെ ഓര്‍ത്ത് അമേരിക്കന്‍ വൈസ് പ്രസിഡന്റ കമലാ ഹാരിസ്.....

‘ഏറ്റവും ജനസംഖ്യയുള്ള ജനാധിപത്യവും ആക്രമിക്കപ്പെട്ടിരിക്കുകയാണ്, കര്‍ഷക സമരത്തിനെതിരെയുള്ള കേന്ദ്ര സര്‍ക്കാര്‍ സമീപനം പ്രതിഷേധാര്‍ഹം’ ; കര്‍ഷക സമരത്തെ പിന്തുണച്ച് കമല ഹാരിസിന്റെ അനന്തരവള്‍

കര്‍ഷസമരത്തെ പിന്തുണച്ച് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും പ്രശസ്തര്‍ ഉള്‍പ്പെടെ രംഗത്തെത്തിയതിനു പിന്നാലെ കര്‍ഷക സമരത്തെ പിന്തുണച്ച് അഭിഭാഷകയും എഴുത്തുകാരിയുമായ....

ജോ ബൈഡൻ അധികാരമേറ്റു; കമലാ ഹാരിസ് ആദ്യ വനിതാ പ്രസിഡന്‍റ്

അമേരിക്കയുടെ 46ാമത് പ്രസിഡന്റായി ജോ ബൈഡൻ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജനാധിപത്യം വിജയിച്ചു എന്നാണ് സത്യ പ്രതിജ്ഞയ്ക്ക് പിന്നാലെ....

തുല്യതയ്ക്കായുള്ള കറുത്ത വർഗ്ഗക്കാരായ സ്ത്രീകളുടെ പോരാട്ടത്തിന്റെ വിജയമാണ് കമല ഹാരിസ്

പ്രസിഡന്റ് ജോ ബൈഡനൊപ്പം വൈസ് പ്രസിഡന്റായി കമല ഹാരിസ് അധികാരമേൽക്കുമ്പോൾ അത് ഇന്ത്യൻ ജനതക്ക് കൂടി അഭിമാനമാകുന്നു. യുഎസ് ചരിത്രത്തിലെ....

കമല ഹാരിസ് കൊവിഡ് 19നെതിരായ വാക്‌സിനെടുത്തത് ലൈവായി കാണിച്ച് ചാനലുകള്‍

കമല ഹാരിസ് കൊവിഡ് 19നെതിരായ വാക്‌സിനെടുത്തത് ലൈവായി കാണിച്ച് ചാനലുകള്‍. കറുത്ത മാസ്‌ക് ധരിച്ചാണ് അമേരിക്കയുടെ നിയുക്ത വൈസ് പ്രസിഡന്റ്....

ജോ ബൈഡന്റെ വരവ് ലോകത്ത് എന്ത് മാറ്റം ഉണ്ടാക്കും ?

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനും വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമലാ ഹാരിസും വിജയമുറപ്പിച്ചു. ലോകം ഏറെ....

ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ്; കമല ഹാരിസ് വൈസ് പ്രസിഡന്റ്

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡന് വിജയം. അമേരിക്കയുടെ 46-ാമത് പ്രസിഡന്റായാണ് ജോ ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടത്.....

‘അടുത്ത പിറന്നാള്‍ വൈറ്റ് ഹൗസില്‍ ആഘോഷിക്കാം’; ജന്മദിനത്തില്‍ കമലാ ഹാരിസിനോട് ബൈഡന്‍

ന്യൂയോര്‍ക്ക്: അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി കമലാ ഹാരിസിന് പിറന്നാളാശംസയുമായി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍.....

Page 2 of 2 1 2
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News