kamalaharis

പോരാട്ടം ഇഞ്ചോടിഞ്ച്, ആദ്യ ഫലസൂചനയിൽ 3-3 നേടി ട്രംപും കമലയും- ആകാംക്ഷ

യുഎസിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ആദ്യ ഫല സൂചനകളെത്തി. അമേരിക്കൻ സമയം രാത്രി 12ന് വോട്ടെടുപ്പ് നടത്തിയ ന്യൂ ഹാംഷെയറിലെ ഡിക്‌സ്‌വില്ലെനോച്ചിലെ....

ട്രംപോ, കമലയോ ലോകം ഉറ്റു നോക്കുന്നു.! അമേരിക്കയിൽ നെഞ്ചിടിപ്പേറ്റി വോട്ടിങ് ആരംഭിച്ചു

അമേരിക്കൻ തെരഞ്ഞെടുപ്പിലെ വീറും വാശിയും ബാലറ്റിൽ പ്രതിഫലിക്കുന്ന ദിനമാണിന്ന്. 107 ദിവസത്തെ പ്രചാരണത്തിനൊടുവിൽ അവശേഷിക്കുന്ന ഡൊണാൾഡ് ട്രംപോ, കമലാ ഹാരിസോ....

ആരെന്നറിയാൻ മണിക്കൂറുകൾ, വിട്ടു കൊടുക്കാതെ ട്രംപും കമലയും.. അമേരിക്കയിൽ ഇഞ്ചോടിഞ്ച് പോരാട്ടം.!

മണിക്കൂറുകൾക്കപ്പുറം അമേരിക്കൻ പ്രസിഡൻ്റ് തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ പോരാട്ടം ശക്തമാക്കി ട്രംപും കമലാ ഹാരിസും. പരസ്പരം ആരോപണ പ്രത്യാരോപണങ്ങളിലാണ് ഇരുവരും. അമേരിക്കയിൽ....

പ്രവചനാതീതമായി അമേരിക്കൻ തെരഞ്ഞെടുപ്പ്, അവസാന ലാപ്പിൽ മാലിന്യ ട്രക്കുമായി കുതിച്ച് ട്രംപ്.. സർവേകളിൽ പ്രതീക്ഷയർപ്പിച്ച് നെഞ്ചുറപ്പോടെ കമല!

രണ്ടു നാൾക്കപ്പുറം ലോകമൊന്നടങ്കം കാത്തിരിക്കുന്ന അമേരിക്കൻ പ്രസിഡൻ്റ്  തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വാശിയേറിയ പോരാട്ടമാണ് അമേരിക്കയിലെങ്ങും കാണാനാവുന്നത്. അമേരിക്കൻ തെരുവീഥികൾ തോറും....

അമേരിക്കൻ തെരഞ്ഞെടുപ്പിലെ മലയാളി സാന്നിധ്യമായി ലിസാ ജോസഫ്, കമലാ ഹാരിസിനു വേണ്ടി പ്രചരണം

അമേരിക്കൻ തെരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് സ്ഥാനാർഥിയായ കമലാ ഹാരിസിനു വേണ്ടി പ്രചരണം നടത്താൻ മലയാളിയായ ലിസാ ജോസഫും. കോട്ടയം കാഞ്ഞിരത്തുങ്കൽ കുടുബാംഗമായ....