ഇതിഹാസ സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ വിയോഗത്തിൽ അനുശോചിച്ച് നടൻ കമൽ ഹാസൻ. അൻപത് വർഷമായിട്ടുള്ള ബന്ധമാണ് എംടിയുമായിട്ടുള്ളതെന്നും ‘മനോരഥങ്ങൾ’....
KAMALHASSAN
ആരാധകര്‍ക്ക് വലിയ പ്രതീക്ഷകള്‍ നല്‍കി വന്‍ ഹൈപ്പോടുകൂടി തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ഇന്ത്യന്‍ 2. എന്നാല്‍ നെഗറ്റീവ് റിവ്യൂകളും കനത്ത പരിഹാസങ്ങളും....
തെന്നിന്ത്യൻ സിനിമാ മേഖലയിലാകെ ചർച്ചയായ മഹേഷ് നാരായണൻ മമ്മൂട്ടി-മോഹൻലാൽ ചിത്രത്തിൻ്റെ തിരക്കഥ കമൽഹാസൻ്റേതല്ല തൻ്റേത് തന്നെയാണെന്ന് മഹേഷ് നാരായണൻ. ശ്രീലങ്കയിൽ....
ഇന്ത്യയുടെ പൗരാണിക സാംസ്കാരിക പൈതൃകങ്ങളെയും മഹത്തായ സ്വാതന്ത്ര്യ സമരത്തെയും കോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്രതീക്ഷകളെയും പ്രതിഫലിപ്പിക്കുന്ന രേഖയാണ് നമ്മുടെ ഭരണഘടനയെന്ന് കമൽഹാസൻ.....
കമൽഹാസൻ മാത്രമല്ല കൺമണി അൻപോട് എന്ന പാട്ടിനെ മനോഹരമാകുന്നത് ഗുണ സിനിമയിലെ നായിക കൂടിയായ അഭിരാമി (റോഷ്‌നി) കൂടിയാണ്. മൂന്ന്....
കമൽ ഹാസൻ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. കമൽഹാസൻ തന്നെയാണ് KH237 എന്ന പേരിലുള്ള ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. കഴിവു....
മണി രത്നത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന കമൽഹാസൻ ചിത്രം ‘തഗ് ലൈഫി’ൽ ജോജു ജോർജും. മലയാളികളുടെ പ്രിയപ്പെട്ട യുവ താരമായ ദുൽഖർ....
കമൽ ഹാസന് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നടനെന്നതിനുപരി സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും തന്റേതായ മുദ്ര....
ചെറുപ്രായത്തിൽ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നടൻ കമൽഹാസൻ.തന്നെപ്പോലെ ഇത്രയും നല്ല നടനെ എന്താണ് ആരും അംഗീകരിക്കാത്തത് എന്ന് ആലോചിച്ചാണ് ഇരുപതാം....
ഇന്ത്യയിൽ അടുത്തകാലത്തായി പുറത്തിറങ്ങുന്ന ബിഗ്‌ബഡ്ജറ്റ് ചിത്രങ്ങളിൽ പോലും മുൻനിര നായകന്മാർ വില്ലമാരായി വേഷമിടുന്നുണ്ട്. നായകന്മാരെപോലെ തന്നെ വില്ലന്മാരുടെ പ്രതിഫലവും ഇപ്പോൾ....
ഒഡീഷയിലെ ബാലസോറില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ ട്രെയിനപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം ഇപ്പോഴും. അതിനിടെ കോറമാണ്ഡല്‍ എക്‌സ്പ്രസ് പാളം തെറ്റുന്നത് വര്‍ഷങ്ങള്‍ക്ക്....
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം വടിവേലു മുഴുനീള കഥാപാത്രമായി എത്തുന്ന ചിത്രമാണ് മാരിശെല്‍വരാജ് സംവിധാനം ചെയ്യുന്ന ‘മാമന്നൻ’. ചിത്രത്തിനായി എ.ആര്‍....
ഫഹദിന് പിറന്നാള്‍ സമ്മാനമൊരുക്കി വിക്രം & ‘പുഷ്പ’ പിറന്നാൾ സമ്മാനമായി ഫഹദിന്റെ സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത് പുഷ്പ ടീം....
കമൽഹാസൻ, ഫഹദ്, വിജയ് സേതുപതി;ആവേശത്തോടെ ആരാധകർ കമല്‍ ഹാസന്റെ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘വിക്രം’. ലോകേഷ് കനകരാജിന്‍റെ....
ജോൺ ബ്രിട്ടാസിനെ അഭിനന്ദിച്ച് ഉലകനായകൻ കമൽഹാസൻ. മൂന്നു പതിറ്റാണ്ടിലേറെയായി മാധ്യമപ്രവർത്തനത്തിന്റെ സുപരിചിത മുഖമാണ് രാജ്യസഭയിലേക്ക് എത്തുന്ന ജോൺ ബ്രിട്ടാസ്.ജോൺ ബ്രിട്ടാസിന്റെ....
ജോൺ ബ്രിട്ടാസുമൊത്തുള്ള കമൽഹാസന്റെ അഭിമുഖത്തിനിടയിലാണ് സിനിമയും പ്രണയവും വിവാഹവുമൊക്കെ ചർച്ചയായത് .റിഹേഴ്സലും റീടേക്ക്ഉം ജീവിതത്തിലും സിനിമയിലും ഉണ്ടായിരുന്നെങ്കിൽ ഇതിലും നന്നയി....
കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കര്‍മ്മനിരതരാകുന്ന കേരള പോലീസിന്റ സേവനങ്ങളെക്കുറിച്ചു കൊച്ചി സിറ്റി പോലീസ് തയ്യാറക്കിയ ‘നിര്‍ഭയം’ എന്ന ഗാനവീഡിയോയെ അഭിനന്ദിച്ച്....
കെ ടി രാജേന്ദ്ര ബാലാജിയാണ് വിവാദപരാമര്‍ശം നടത്തിയത്.....
സ്വാതന്ത്ര്യത്തിലാണ് ജനാധിപത്യസര്‍ക്കാരിന്റെ അടിത്തറ....
ജനാധിപത്യ വിശ്വാസികളും ഇത്തരം പ്രവണതകള്‍ക്കെതിരെ ശക്തമായി അണിനിരക്കണം ....
വർഷങ്ങൾക്ക് ശേഷം ഉലകനായകൻ കമൽഹാസൻ ബോളിവുഡിലേക്ക്. കമലഹാസൻ തന്നെ സംവിധാനം ചെയ്ത് അഭിനയിക്കുന്ന ചിത്രമായിരിക്കും ബോളിവുഡിനെ കാത്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ....