Kanam Rajendran

കാനം കമ്യൂണിസ്റ്റ് മൂല്യങ്ങളെ മുറുകെപ്പിടിച്ച നേതാവ്, അദ്ദേഹത്തിൻ്റെ വേർപാട് ഇപ്പോഴും ഉൾക്കൊള്ളാനാവുന്നില്ല ; മന്ത്രി വി എൻ വാസവൻ

കാനം രാജേന്ദ്രൻ കമ്യൂണിസ്റ്റ് മൂല്യങ്ങളെ മുറുകെപ്പിടിച്ച നേതാവായിരുന്നെന്നും അദ്ദേഹത്തിൻ്റെ വേർപാട് ഇപ്പോഴും ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും മന്ത്രി വി.എൻ. വാസവൻ. കാനം....

കാനം രാജേന്ദ്രൻ്റെ സ്മൃതി മണ്ഡപത്തിൽ പൂക്കൾ അർപ്പിച്ച് ടി എം തോമസ് ഐസക്

അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ സ്മൃതി മണ്ഡപത്തിൽ പൂക്കൾ അർപ്പിച്ച് പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ടി....

നവകേരള സദസിന് ഔദ്യോഗിക സമാപനം, ചരിത്രം കുറിച്ച് എൽഡിഎഫ് സർക്കാർ: ഫോട്ടോ ഗ്യാലറി

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച സംസ്ഥാന സർക്കാരിന്റെ ‘നവകേരള സദസ്സ്’ ഔദ്യോഗികമായി സമാപിച്ചു. നവംബർ 18 നാരംഭിച്ച്....

കാനം രാജേന്ദ്രന്റെ വിയോഗം എല്‍ഡിഎഫിന് കനത്ത നഷ്ടം: അനുസ്മരിച്ച് മുഖ്യമന്ത്രി

രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കുന്ന വ്യക്തിത്വമാണ് കാനം രാജേന്ദ്രന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഐ സംസ്ഥാന കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കാനം രാജേന്ദ്രന്‍....

കാനം ഇനി കനലോര്‍മ

സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇനി കനലോര്‍മ. കാനം രാജേന്ദ്രന്റെ മൃതദേഹം പൂര്‍ണ സംസ്ഥാന ബഹുമതികളോടെ കാനത്തെ വീട്ടുവളപ്പില്‍....

പ്രിയ നേതാവിനെ അവസാനമായി കാണാൻ വൻ ജനാവലി; കാനത്തിന്റെ സംസ്കാരം ഇന്ന്

അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്‌കാരം ഇന്ന്. കോട്ടയം വാഴൂർ കാനത്തെ തറവാട്ട് വളപ്പിൽ രാവിലെ 11....

ഇനി തിരിച്ചുവരവില്ലാത്ത യാത്ര; തലസ്ഥാന നഗരിയില്‍ നിന്ന് കാനത്തിന് വിട; വിലാപയാത്ര ആരംഭിച്ചു

കാനം രാജേന്ദ്രന്റെ മൃതദേഹവുമായി കോട്ടയത്തേക്കുള്ള വിലാപയാത്ര ആരംഭിച്ചു.  പ്രത്യേകം സജ്ജീകരിച്ച കെഎസ്ആര്‍ടിസി ബസ്സിലാണ് യാത്ര. പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികളോടുകൂടിയാണ് കാനത്തിന്....

കാനം രാജേന്ദ്രന്റെ വിയോഗം; കൈരളി ന്യൂസ് ആദരാഞ്ജലി അർപ്പിച്ചു

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തിൽ കൈരളി ന്യൂസ് ആദരാഞ്ജലി അർപ്പിച്ചു. തിരുവനന്തപുരത്തെ സിപിഐ ആസ്ഥാനമായ പി എസ്....

കാനത്തെ അവസാനമായി ഒരു നോക്ക് കാണാൻ പാർട്ടി ഓഫീസിൽ എത്തുന്നത് ആയിരങ്ങൾ

പ്രിയനേതാവ് കാനം രാജേന്ദ്രനെ അവസാനമായി ഒരു നോക്ക് കാണാൻ സിപിഐയുടെ പട്ടത്തെ ആസ്ഥാനത്തെത്തുന്നത് ആയിരങ്ങൾ. രാഷ്ട്രീയ – സാംസ്‌കാരിക മേഖലയിലെ....

കാനത്തെ അവസാനമായി കണ്ട് വിതുമ്പിക്കരഞ്ഞ് ഡി രാജ; ആശ്വസിപ്പിച്ച് എ കെ ആന്റണി

കാനം രാജേന്ദ്രന്റെ മൃതശരീരത്തിന് മുന്നിൽ വിതുമ്പലടക്കാനാകാതെ നേതാക്കൾ. തിരുവനന്തപുരത്തെ സിപിഐ ആസ്ഥാനം സാക്ഷിയാകുന്നത് വികാരനിർഭരമായ നിമിഷങ്ങൾക്ക്. കാനത്തെ അവസാനമായി ഒരുനോക്ക്....

‘ഇടത് നിലപാടുകൾ തെളിമയോടെ പറഞ്ഞ നേതാവ്’; കാനത്തിനെ അനുശോചിച്ച് എ വിജയരാഘവൻ

കേരളത്തിലെ ഇടതുപക്ഷ വിപുലീകരണത്തിന് വലിയ പങ്കു വഹിച്ച നേതാവായിരുന്നു കാനം രാജേന്ദ്രൻ എന്ന് സിപിഐ എം പിബി അംഗം എ....

കാനത്തിന് വിട; മൃതദേഹം തിരുവനന്തപുരത്തെ സിപിഐ ആസ്ഥാനത്ത്

അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം തിരുവനന്തപുരം പട്ടത്തെ സിപിഐ ആസ്ഥാനമായ പി.എസ് സ്മാരകത്തില്‍ പൊതുദർശനത്തിന് വച്ചു.....

കാനം രാജേന്ദ്രന്റെ സംസ്‌കാരം നാളെ; തിരുവനന്തപുരത്ത് ഇന്ന് പൊതുദര്‍ശനം

അന്തരിച്ച സി പി ഐ നേതാവ് കാനം രാജേന്ദ്രന് അന്ത്യാഞ്ജലിയര്‍പ്പിച്ച് കേരളം. മൃതദേഹം എട്ട് മണിയോടെ ഹെലികോപ്ടര്‍ മാര്‍ഗം തിരുവനന്തപുരത്ത്....

കാനത്തിന് മെച്ചപ്പെട്ട ചികിത്സ നൽകണമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു: മന്ത്രി പി പ്രസാദ്

കാനത്തിന് മെച്ചപ്പെട്ട ചികിത്സ നൽകണമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നതായി മന്ത്രി പി പ്രസാദ്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തിൽ....

നവകേരള സദസ്; നാളെയും മറ്റന്നാളുമായുള്ള എല്ലാ പരിപാടികളും മാറ്റിവച്ചു

സിപിഐ സംസ്ഥാന സെക്രട്ടറിയും ഇടതുപക്ഷത്തിന്റെ സമുന്നതനേതാവുമായ കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന് നവകേരള സദസിന്റെ നാളെയും മറ്റന്നാളുമായി നടത്താനിരുന്ന എല്ലാ....

കാനം രാജേന്ദ്രന്റെ നിര്യാണം: മന്ത്രിമാരുടെ യോഗം അനുശോചിച്ചു

സി പി ഐ സംസ്ഥാന സെക്രട്ടറിയും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സമുന്നത നേതാവുമായ കാനം രാജേന്ദ്രന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ....

“കാനം രാജേന്ദ്രന്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന് കരുത്ത് പകര്‍ന്ന നേതാവ്”: മന്ത്രി വീണാ ജോര്‍ജ്

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അനുശോചിച്ചു. ഇടതുപക്ഷ പ്രസ്ഥാനത്തിന് കരുത്ത്....

കാനം രാജേന്ദ്രന്റെ വിയോഗം; ബംഗാൾ ഗവർണർ ഡോ. സിവി ആനന്ദബോസ് അനുശോചിച്ചു

സിപിഐ നേതാവ് കാനം രാജേന്ദ്രൻ്റെ മരണത്തിൽ പശ്ചിമ ബംഗാൾ ഗവർണർ ഡോ. സിവി ആനന്ദബോസ് അനുശോചിച്ചു. കേരള രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും....

വിടവാങ്ങിയത് കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നേതാവ്: കാനത്തിന്‍റെ മരണത്തില്‍ അനുശോചിച്ച് മന്ത്രി മുഹമ്മദ് റിയാസ്

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അനുശോചിച്ചു.....

കാനത്തിന്റെ മൃതദേഹം നാളെ തിരുവനന്തപുരത്ത് എത്തിക്കും; ഉച്ചക്ക് 2 വരെ പട്ടത്തെ പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനം; സംസ്‌കാരം ഞായറാ‍ഴ്ച

അന്തരിച്ച സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം നാളെ രാവിലെ 7 മണിക്ക് ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്ത്....

കാനം രാജേന്ദ്രന്റെ വിയോഗം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് തീരാനഷ്ടമാണ്: ഡി രാജ

മുതിർന്ന നേതാവ് സഖാവ് കാനം രാജേന്ദ്രന്റെ വിയോഗം വളരെ ദുഃഖകരമാണെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. അദ്ദേഹത്തിന്റെ വിയോഗം....

ജീവിതത്തിലുടനീളം കമ്മ്യൂണിസ്റ്റായി തുടർന്ന ഒരാളെയാണ് നഷ്ടമായത്: കാനത്തിന്റെ വിയോഗത്തിൽ സീതാറാം യെച്ചൂരി

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ജീവിതത്തിലുടനീളം കമ്മ്യൂണിസ്റ്റായി....

Page 1 of 61 2 3 4 6