കാനം രാജേന്ദ്രന്റെ നിര്യാണം ഇടതുപക്ഷ പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം....
Kanam Rajendran
സഖാവ് കാനം രാജന്ദ്രന്‍ വിട വാങ്ങുമ്പോള്‍ കേരള രാഷ്ട്രീയത്തിന് നഷ്ടമാകുന്നത് ഒരു മികച്ച മനുഷ്യസ്‌നേഹിയെ കൂടിയാണെന്ന് എ എ റഹീം....
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വേര്‍പാടില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. അധ്വാനിക്കുന്ന....
കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു. ഏറെക്കലമായി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖമായിരുന്നു കാനം രാജേന്ദ്രന്.....
സഖാവ് കാനം രാജേന്ദ്രന്റെ അകാലനിര്യാണം ഏറെ വേദനപ്പിക്കുന്നതാണ്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കരുത്തനായ പോരാളിയെയാണ് നമുക്ക് നഷ്ടമായത്. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ ഉയർന്നുവന്ന്....
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുൻ മന്ത്രിയും സിപിഐ നേതാവുമായ മുല്ലക്കര രത്‌നാകരൻ. ട്രേഡ്....
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 28-ാമത് ഐ.എഫ്.എഫ്.കെ ഐ എഫ് എഫ് കെ ഉദ്ഘാടന സമ്മേളനത്തില്‍ കാനം രാജേന്ദ്രന്....
കമ്മ്യൂണിസ്റ്റ് ഐക്യത്തിന് വേണ്ടിയുള്ള സന്ദേശം ഉയര്‍ത്തിയ നേതാവാണ് കാനം രാജേന്ദ്രനെന്ന് എ കെ ബാലന്‍. കേരളത്തില്‍ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായ....
സമുന്നതനായ പൊതുപ്രവര്‍ത്തകനെന്ന നിലയ്ക്കുള്ള സഖാവ് കാനം രാജേന്ദ്രന്റെ വിയോഗം ഏറ്റവും ദുഃഖകരമാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അനുസ്മരിച്ചു.....
കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന് തീരാനഷ്ടമാണ് കാനം രാജേന്ദ്രന്റെ വേർപാടിലൂടെ സൃഷ്ടിച്ചിരിക്കുന്നതെന്ന് എംവി ജയരാജൻ. സിപിഐയുടെ സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ....
ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളില്‍ ഒന്നായിരുന്നു കാനം രാജേന്ദ്രനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാനത്തിന്റെ വിയോഗം ഞെട്ടിപ്പിക്കുന്നതാണ്. ഇടതുപക്ഷ മതേതര ഐക്യം....
ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തി ശരിയായ പാതയിലൂടെ നയിക്കുന്നതിന് നേതൃത്വം നല്‍കിയ നേതാവിനെയാണ് കാനം രാജേന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് സിപിഐഎം സംസ്ഥാന....
സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 73 വയസായിരുന്നു അദ്ദേഹത്തിന്.....
വന്ദേ ഭാരത് ട്രെയിനുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ നടത്തുന്ന അടിസ്ഥാനമില്ലാത്ത പ്രചരണങ്ങളെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.....
വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷ ചടങ്ങുകളില്‍ നിന്നും സികെ ആശ എംഎല്‍എയ്ക്ക് പരിഗണന ലഭിച്ചില്ലെന്ന വാദം തെറ്റാണെന്ന് സിപിഐ സംസ്ഥാന....
രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടി ഭീരുത്വം നിറഞ്ഞതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പ്രതിപക്ഷ പാർട്ടികൾക്കും അവരുടെ....
ലൈഫ് മിഷന്‍ കേസില്‍ എം.ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തതിനെ കുറിച്ചായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ പ്രതികരണം. എം.....
ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ഭിന്നതക്കിടയില്‍ നയപ്രഖ്യാപനം ഉണ്ടാകില്ലെന്ന പ്രചരണം മാധ്യമ സൃഷ്ടിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.....
വർഗ്ഗീയതക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാൻ കഴിയുന്ന പാർട്ടികളാണ് സിപിഐഎമ്മും സിപിഐയും എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ.വർഗ്ഗീയതയെ നേരിടാൻ....
വിഴിഞ്ഞം സമരത്തെ സർക്കാർ എതിർത്തില്ലെന്നും കലാപം ഉണ്ടായപ്പോഴാണ് എതിർത്തത് എന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ.പള്ളുരുത്തി സൗത്ത്....
ഗവര്‍ണര്‍ മഹാരാജാവെന്ന് ധരിക്കരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍(Kanam Rajendran). ചാന്‍സലര്‍ എന്നത് ഭരണഘടനാ പദവിയല്ലെന്ന് ഗവര്‍ണര്‍ ഓര്‍ക്കണമെന്നും....
ബിജു പ്രഭാകറിനെ(biju prabhakar)തിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ(Kanam Rajendran). ബിജു പ്രഭാകറിനെ തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്നും അതിന്....
ഗവര്‍ണറുടെ മാധ്യമ വിലക്കിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍( Kanam Rajendran). ഗവര്‍ണര്‍ ചെയ്തത് ശുദ്ധ മര്യാദകേടെന്ന്കാനം രാജേന്ദ്രന്....
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ‘ലോകത്തുള്ള എല്ലാ അധികാരങ്ങളും എന്റേതാണെന്ന് ആരെങ്കിലും ശുംഭന്‍മാര്‍....