തിരുവനന്തപുരം ലോ ആക്കാദമി ലോ കോളേജ് ഡയക്ടർ ആയിരുന്ന ഡോ എൻ നാരായണൻ നായരുടെ നിര്യാണം വിദ്യാഭ്യാസ രംഗത്തിന് അപരിഹാര്യമായ....
Kanam Rajendran
എല്ലാ അപവാദ പ്രചാരണങ്ങളെയും അതിജീവിച്ചു സമ്മതിദാനം രേഖപ്പെടുത്തിയ കേരളത്തിലെ പ്രബുദ്ധതയാർന്ന ജനതയെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിനന്ദിച്ചു.....
തെരഞ്ഞെടുപ്പു ദിനം സാമുദായിക നേതാവ് അഭിപ്രായം പറഞ്ഞത് അദ്ദേഹത്തിന് രാഷ്ട്രീയമുണ്ടെന്ന് വ്യക്തമായതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മറ്റു....
നാട്ടികയിലെ സ്ഥാനാര്‍ഥിക്ക് എതിരായ ചരമവാര്‍ത്ത : തൃശൂര്‍ നേതൃത്വം നിയമനടപടികളിലേക്ക് കടക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സദാചാര....
കൂടുതൽ സീറ്റുമായി സംസ്ഥാനത്ത് എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഭരണ തുടർച്ച ഉറപ്പാക്കുന്നതായിരിക്കും....
മത രാഷ്ട്രീയം കേരളത്തില്‍ നടക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മലയാളികള്‍ രാഷ്ട്രീയ ബോധമുള്ളവരാണെന്നും അതുകൊണ്ടു തന്നെയാണ് കേരളത്തില്‍....
പ്രഖ്യാപനങ്ങളോ പ്രതീക്ഷകളോ അല്ല ഈ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ....
എല്‍.ഡി.എഫിന് അനുകൂലമായ സാഹചര്യമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ശബരിമല വിഷയത്തിൽ സർക്കാർ ഒരു നിലപാടും മാറ്റിയിട്ടില്ലെന്നും കാനം....
എല്‍ഡിഎഫിലെ ഘടകകക്ഷികളെല്ലാം മുന്നണിയില്‍ ഉറച്ചു നില്‍ക്കുകയാണെന്നും എന്‍സിപി എല്‍ഡിഎഫില്‍ തന്നെയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആലപ്പുഴയില്‍ മാധ്യമ....
എല്‍ഡിഎഫ് സര്‍ക്കാറിന്‍റെ വികസന ക്ഷേമപ്രവര്‍ത്തനങ്ങളുടെ രാഷ്ട്രീയമുയര്‍ത്തിപ്പിടിച്ച് എല്‍ഡിഎഫ് സംഘടിപ്പിക്കുന്ന രണ്ട് മേഖലാ ജാഥകളില്‍ വടക്കന്‍ മേഖലാ ജാഥയ്ക്ക് ഇന്നലെ കാസര്‍ഗോഡ്....
നിരന്തരം ജനവിരുദ്ധ നയങ്ങള്‍ തുടരുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ ഒരു വാക്കുരിയാടാതെ കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ദുര്‍ബലപ്പെടുത്താനാണ് യുഡിഎഫ് ശ്രമിക്കുന്നത്....
സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയുടെ തീരുമാനം അനുസരിച്ച് തുടര്‍ച്ചയായി മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി....
സോളാർ കേസ് തിരഞ്ഞെടുപ്പ് സമയത്ത് മാത്രം വരുന്നതാണെ പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സൂര്യൻ....
കേരളത്തിന്റെ വികസനത്തിനു പുതിയ ദിശാബോധം നല്‍കുന്നതാണ് ധനമന്ത്രി അവതരിപ്പിച്ച ബഡ്ജറ്റ് എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.....
കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേരളത്തിലെ സര്‍ക്കാറിനെ തകര്‍ക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു.....
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അറിവോടെ മാത്രമേ കേസുകള്‍ സിബിഐ ഏറ്റെടുക്കാവൂ എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പൊലീസ്....
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ജോസ് കെ മാണി കൂടിക്കാഴ്ച നടത്തി. എം.എന്‍ സ്മാരകത്തിലെത്തിയാണ് കാനം-ജോസ് കെ....
കേരള കോണ്‍ഗ്രസ് എം LDF ആണ് ശരി എന്ന നിലപാടില്‍ എത്തിയെന്ന് CPI സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജോസ്....
തിരുവനന്തപുരം: സര്‍ക്കാര്‍ വിരുദ്ധ പ്രതിപക്ഷ സമരം ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് കാനം രാജേന്ദ്രന്‍. സ്വര്‍ണ്ണക്കടത്തില്‍ ആരേയും സംരക്ഷിക്കില്ലെന്ന സര്‍ക്കാര്‍ സമീപനം....
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില്‍ പ്രതിപക്ഷ നിലപാടിനെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആരു മരിച്ചാലും സര്‍ക്കാരിന്റെ കണ്ണീരുകണ്ടാല്‍....
പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയതുമുതല്‍ ശക്തമായ പ്രതിഷേധങ്ങളാണ് കേരളത്തില്‍ ഉയര്‍ന്നുവന്നത്. ജനവിരുദ്ധമായി നിയമത്തിനെതിരായി രാജ്യത്തിനാകെ മാതൃകയാകുന്ന നിരവധി സമരങ്ങളും പ്രതിഷേധങ്ങളാണ്....
കേരളത്തിന്റെ രാഷ്ട്രീയ- സാമൂഹ്യ- സാംസ്‌കാരിക രംഗങ്ങളിൽ അര നൂറ്റാണ്ടിലേറെക്കാലം നിറസാന്നിധ്യമായിരുന്ന എൻ ഇ ബാലറാമിന്റെ നൂറാം ജന്മദിനമാണ് ഇന്ന്. എന്‍ഇ....
എൽഡിഎഫിന്റെ കൈയ്യിൽ നിന്നും വഴുതിപ്പോയ സീറ്റുകൾ ഉൾപ്പടെ പിടിച്ചെടുത്ത് ഇടതു മുന്നണി ഈ ഉപ തെരഞ്ഞെടുപ്പുകളിൽ ഭൂരിപക്ഷം നേടി ചരിത്രം....
കോഴിക്കോട്: എല്ലാദിവസവും രാവിലെ എഴുന്നേറ്റ് മുഖ്യമന്ത്രിയെ വിമര്‍ശിക്കണമെന്ന് പറഞ്ഞാല്‍ നടക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എം.എല്‍.എയ്‌ക്കെതിരായ മര്‍ദനത്തില്‍....