Kanhaiya Kumar

നിങ്ങള്‍ എന്തിനാണ് കനയ്യയെ ഭയക്കുന്നത്? ഹൈദരാബാദ് സര്‍വകലാശാലയിലേക്ക് കനയ്യയ്ക്ക് അനുമതിയില്ല; എച്ച്‌സിയുവില്‍ ക്ലാസുകള്‍ റദ്ദാക്കി; വിദ്യാര്‍ഥികളുടെ വെള്ളവും ഇന്റര്‍നെറ്റും വിഛേദിച്ചു

ഹൈദരാബാദ്: രാജ്യത്തെ ബിജെപിയുടെയും ആര്‍എസ്എസിന്റെയും വര്‍ഗീയ മുഖവും അക്രമസ്വഭാവവും തുറന്നുകാട്ടിയ കനയ്യകുമാറിനെ കേന്ദ്ര സര്‍ക്കാരിന് ഭയമാണോ? സംശയം വെറുതയല്ല, കേന്ദ്ര....

ജെഎന്‍യുവില്‍ വീണ്ടും വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടു നടപടി? കനയ്യ അടക്കം 21 വിദ്യാര്‍ഥികള്‍ക്കു കാരണം കാണിക്കല്‍ നോട്ടീസ്; സര്‍വകലാശാലാ ചട്ടങ്ങള്‍ ലംഘിച്ചെന്നു ആരോപണം

വിസി നിയോഗിച്ച ഡീന്‍ കമ്മിറ്റിക്ക് മുമ്പാകെ ഹാജരായി വിദ്യാര്‍ത്ഥികള്‍ വിശദീകരണം നല്‍കണം എന്നാണ് നോട്ടീസില്‍ പറയുന്നത്....

ജെഎന്‍യു വിവാദം; കനയ്യകുമാര്‍ അടക്കം 8 പേരും കുറ്റക്കാരല്ലെന്ന് അന്വേഷണ സമിതി; സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ചൗധരി, രാമനാഗ തുടങ്ങി 8 പേരുടെ സസ്‌പെന്‍ഷനാണ് പിന്‍വലിച്ചത്. കഴിഞ്ഞ ഫെബ്രുവരി 12ന്....

മോദിയുടെ പബ്ലിക്ക് റിലേഷന്‍ സംഘത്തിന് ഇന്ത്യയിലെ ജനങ്ങളെ തോല്‍പിക്കാനാവില്ല; ഏറ്റവും കൂടുതല്‍ സ്വാധീനിച്ച പ്രസംഗകനായി കനയ്യകുമാര്‍

ദില്ലി: വമ്പിച്ച പബ്ലിക് റിലേഷന്‍ പ്രവര്‍ത്തനങ്ങളിലൂടെ ആശയപ്രചാരണം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കാള്‍ ഇന്ത്യക്കാര്‍ക്ക് പ്രിയം ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിപ്ലവ....

കനയ്യ കുമാറിനെ അധിക്ഷേപിച്ച് ജൂഡ് ആന്റണി; വിമര്‍ശിച്ചവരെ തന്തയ്ക്ക് വിളിച്ച് കമന്റ് ബോക്‌സ് പൂട്ടി; രാജഭക്തി സിരകളില്‍ ഒളിച്ചൊഴുകുന്നവരാണ് ഇന്നലെ വന്നവന്‍ താരമാകുന്നതിനെ പുച്ഛിക്കുന്നതെന്ന് സനല്‍കുമാര്‍ ശശിധരന്റെ മറുപടി

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച് സംവിധായകന്‍ ജൂഡ് ആന്റണി. ആദ്യം നേതാവാക്കാനും പിന്നെ രക്തസാക്ഷിയാക്കാനും....

കനയ്യ കുമാറിന്റെ തലയ്ക്കു വിലയിട്ട് പോസ്റ്ററുകള്‍; കനയ്യയെ വെടിവച്ചു കൊന്നാല്‍ 11 ലക്ഷം രൂപ പാരിതോഷികം; നാക്കരിഞ്ഞാല്‍ 5 ലക്ഷം നല്‍കാമെന്ന് യുവമോര്‍ച്ച നേതാവ്

കനയ്യ കുമാര്‍ നടത്തിയ പ്രസംഗം സംഘപരിവാരിന്റെ അസ്ഥിവാരം ഇളക്കി എന്നു വ്യക്തമാക്കുന്നതാണ് പോസ്റ്ററുകള്‍....

ഇന്ത്യയില്‍ നിന്നല്ല ഇന്ത്യയിലാണ് സ്വാതന്ത്യം വേണ്ടത്; കനയ്യയുടെ പ്രസംഗത്തിന്റെ പൂര്‍ണരൂപം പീപ്പിള്‍ ടിവി പുനസംപ്രേഷണം ചെയ്യുന്നു

ഇന്ത്യയില്‍ നിന്നല്ല ഇന്ത്യയിലാണ് സ്വാതന്ത്യം വേണ്ടത്; കനയ്യയുടെ പ്രസംഗത്തിന്റെ പൂര്‍ണരൂപം പീപ്പിള്‍ ടിവി പുനസംപ്രേഷണം ചെയ്യുന്നു. ഇന്നു രാത്രി പതിനൊന്നിനാണ്....

തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വേണ്ടി പ്രചാരണം നടത്തുമെന്നു കനയ്യകുമാര്‍; ജെഎന്‍യുവിന്റെ പ്രതിഛായ തകര്‍ക്കാന്‍ ഗൂഢ നീക്കം നടക്കുന്നു

ദില്ലി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിനു വേണ്ടി പ്രചാരണം നടത്തുമെന്നു ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാര്‍.....

ലാല്‍സലാം സഖാവെ എന്ന് യെച്ചുരി; നേതാവ് ജനിച്ചെന്ന് രാജ്ദീപ് സര്‍ദേശായ്; ചെഗുവേരയുടെ പുനര്‍ജന്‍മമെന്ന് സഞ്ജയ് ഝാ; കനയ്യയെ ഏറ്റുവിളിച്ച് ലോകം

അന്താരാഷ്ട്രതലത്തില്‍ തന്നെ വന്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ജെഎന്‍യുവിലെ പോരാളി കനയ്യ കുമാറിന്റെ മോചനം. ജയില്‍ മോചിതനായി കാമ്പസിലെത്തിയ കനയ്യ....

കനയ്യയുടെ പ്രസംഗത്തിന്റെ പൂര്‍ണരൂപം

ജെ.എന്‍.യുവില്‍ ഇന്നിവിടെ ഒത്തുകൂടിയിരിക്കുന്ന എല്ലാവര്‍ക്കും, അവര്‍ വിദ്യാര്‍ഥിയോ തൊഴിലാളിയോ അധ്യാപകരോ കച്ചവടക്കാരോ കടകളില്‍ തൊഴിലെടുക്കുന്നവരോ ആവട്ടെ, അവര്‍ക്കെല്ലാവര്‍ക്കും ജെ.എന്‍.യു പ്രസിഡന്റ്....

Page 2 of 4 1 2 3 4