കണ്ണൂര്‍ പയ്യന്നൂരില്‍ കലാവിസ്മയം ഒരുക്കി കൈരളി ടിവി- ദൃശ്യ മെഗാഷോ ഇന്ന് അരങ്ങേറും. പയ്യന്നൂര് ബോയ്സ് ഹൈസ്കൂള് സ്റ്റേഡിയത്തില് പ്രത്യേകം....
kannur
കണ്ണൂരിൽ കെ എസ് ആർ ടി സി ബസ് ശരീരത്തിലൂടെ കയറി ഇറങ്ങി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. സ്കൂട്ടർ മറിഞ്ഞ് താഴെ....
എറണാകുളം നോർത്ത് പറവൂർ വള്ളുവള്ളിയിൽ സ്വകാര്യ ബസ് മരത്തിലിടിച്ച് അപകടമുണ്ടായി. അപകടത്തിൽ ഡ്രൈവറും യാത്രക്കാരും ഉൾപ്പെടെ ബസിലുണ്ടായിരുന്നു 20 ഓളം....
കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ തെരുവുനായയെ കണ്ട് ഭയന്നോടിയ കുട്ടിയ്ക്ക് കിണറ്റിൽ വീണ് ദാരുണാന്ത്യം. കണ്ണൂർ തുവ്വക്കുന്നിലെ മുഹമ്മദ് ഫസൽ (9) ആണ്....
പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവിന് മരണം വരെ തടവ്. തളിപ്പറമ്പ് അതിവേഗ പോക്സോ കോടതിയാണ് ശിക്ഷാ വിധി....
ഡിവൈഎഫ്ഐ പ്രവര്ത്തകന് റിജിത്ത് വധക്കേസില് എല്ലാ പ്രതികളും കുറ്റക്കാരനെന്ന് കണ്ടെത്തി. തലശ്ശേരി അഡീഷണല് സെഷന്സ് കോടതിയാണ് വിധി പറഞ്ഞത്. ആര്എസ്എസ്....
കണ്ണൂരിൽ നടന്ന ദേശീയ സീനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ ഹരിയാനയും പുരുഷ വിഭാഗത്തിൽ സർവീസസും ചാമ്പ്യൻമാരാരായി. വനിതാ വിഭാഗത്തിൽ....
കണ്ണൂരിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ ഒരു വിദ്യാർത്ഥിനി മരിച്ചു. കണ്ണൂർ വളക്കൈയിലാണ് സ്കൂൾ ബസ് മറിഞ്ഞ് അപകടമുണ്ടായത്.....
കണ്ണൂരിൽ എംകെ രാഘവൻ എംപിയെ ശക്തമായി വിമർശിച്ചു കൊണ്ട് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പയ്യന്നൂരിലെ കോൺഗ്രസ്സ് ബ്ലോക്ക് കമ്മറ്റി ഓഫീസിന്‍റെ മതിലിലും....
കുഴഞ്ഞുവീണ സ്ത്രീക്ക് പ്രഥമ ശുശ്രൂഷ നൽകിയ വിദ്യാർത്ഥികളെ അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി. വഴിയോരത്ത് കടയ്ക്കു മുന്നിൽ കുഴഞ്ഞു വീണ....
കണ്ണൂർ കുടിയാന്മല വലിയരീക്കാമലയിൽ പുലി ഇറങ്ങിയതായി സംശയം. മൂന്ന് ആടുകളെ കടിച്ചുകൊന്ന നിലയിൽ കണ്ടെത്തി. ഹോളിക്രോസ് സ്കൂളിന് സമീപത്താണ് സംഭവം.....
കേരള പൊലീസിന് ഒരു പൊന്‍തൂവല്‍ കൂടി. കണ്ണൂര്‍ വളപ്പട്ടണത്ത് അരിവ്യാപാരിയായ അഷ്റഫിന്റെ വീട്ടില്‍ നടന്ന മോഷണത്തില്‍ പ്രതിയെ പിടികൂടി പൊലീസ്.....
കണ്ണൂർ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച നടത്തിയത് അയൽവാസി. പ്രതിയായ ലിജീഷിനെ പൊലീസ് പിടികൂടിയത് സമർത്ഥമായ നീക്കത്തിലൂടെ. പ്രതിയുടെ....
കണ്ണൂരിൽ അഞ്ചുവയസുകാരനെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി.ചെറുപുഴയിലാണ് സംഭവം.അതിഥി തൊഴിലാളികളായ സ്വർണ്ണ- മണി ദമ്പതികളുടെ മകൻ വിവേക് മുർമു....
ചിന്മയ വിദ്യാലയത്തിലെ അധ്യാപികയും നടിയും അവതാരകയുമായ ആനന്ദജ്യോതിയുടെ അർബുദരോഗ ചികിത്സയ്ക്കായി നാടൊരുമിക്കുന്നു. ആനന്ദ ജ്യോതി ചികിത്സാച്ചെലവിലേക്കുള്ള പണം കണ്ടെത്താനുള്ള സഹായനിധിയിലേക്ക്....
കണ്ണൂര്‍ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടില്‍ വന്‍കവര്‍ച്ച നടന്ന സംഭവത്തില്‍ കവര്‍ച്ചാസംഘത്തില്‍പ്പെട്ട മൂന്നുപേരെത്തിയാണ് കവര്‍ച്ച നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. മതില്‍ ചാടിക്കടന്നാണ്....
സഖാവ് പുഷ്പന്‍ വിടവാങ്ങിയതിന് ശേഷമുള്ള ആദ്യ കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തില്‍ ഓര്‍മകള്‍ പങ്കുവച്ച് മന്ത്രി പി രാജീവ്. എറണാകുളത്ത് നിരഹാരസമരത്തിലായിരുന്നപ്പോഴാണ്....
കണ്ണൂർ വളപട്ടണത്ത് വൻ കവർച്ച. വളപട്ടണത്തെ വ്യാപാരിയുടെ വീട് കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. മന്ന സ്വദേശി അഷ്റഫിൻ്റെ വീട്ടിലാണ് കവർച്ച....
കണ്ണൂരിൽ പൊലീസ് ഉദ്യോഗസ്ഥയെ ഭർത്താവ് വെട്ടിക്കൊന്നു.കരിവെള്ളുർ പലിയേരിയിലായിരുന്നു സംഭവം. ചന്തേര പോലിസ് സ്റ്റേഷൻ സിപ ഒ ദിവ്യശ്രീയാണ് കൊല്ലപ്പെട്ടത്. ഇന്ന്....
സുഹൃത്ത് ലൈസൻസില്ലാതെ വണ്ടിയോടിച്ചതിന് എംവിഡി പിഴയിട്ടതിൽ രോഷാകുലനായി യൂത്ത് ലീഗ് നേതാവ്. കണ്ണൂർ തളിപ്പറമ്പ് കുറുമാത്തൂർ മുസ്ലീം ലീഗ് പഞ്ചായത്ത്....
കണ്ണൂർ മട്ടന്നൂരിൽ സിനിമാ തിയേറ്ററിൽ വാട്ടർ ടാങ്ക് തകർന്ന് വീണ് അപകടം. മട്ടന്നൂർ സഹിന തീയേറ്ററിലാണ് സംഭവം. അപകടത്തിൽ രണ്ട് പേർക്ക്....
കണ്ണൂർ മണക്കടവിലെ ബിജെപി പ്രവർത്തകൻ രാജൻ കൊല്ലപ്പെട്ട കേസിൽ സിപിഐഎം പ്രവർത്തകർ കുറ്റക്കാരല്ലെന്ന് കോടതി. പ്രതിചേർക്കപ്പെട്ട ഏഴ് പേരെയും തലശ്ശേരി....
കണ്ണൂർ ഏഴിമലയിൽ ലോറിയിടിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു. ഏഴിമല കുരിശുമുക്കിലായിരുന്നു അപകടം. Read Also: കെഎസ്ആർടിസി ബസ് കർണാടകയിൽ അപകടത്തിൽ പെട്ടു;....
കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരത് ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ട്രാക്കിനോട് ചേര്‍ന്ന് പ്ലാറ്റ്‌ഫോമിന്റെ ഭാഗത്ത് അശ്രദ്ധമായി ഹിറ്റാച്ചി പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. ട്രാക്കിന്റെ....