കണ്ണൂര്‍ വിമാനത്താവളത്തില്‍ക്കൂടി ഹജ് എമ്പാര്‍ക്കേഷന്‍ പോയിന്റ് അനുവദിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കരിപ്പൂര്‍ ഹജ് ഹൗസില്‍....
Kannur Airport
ആഭ്യന്തര യാത്രക്കാർക്കായി ചിലവ് കുറഞ്ഞ ഷെയർ ടാക്സി മാതൃകയും ആവിഷ്കരിച്ചിട്ടുണ്ട്....
രാജ്യന്തര സര്‍വീസുകളുമായി കൂടുതല്‍ വിമാനകമ്പനികള്‍ എത്തിയതോടെ ഫ്‌ളക്‌സി ടിക്കറ്റുകളിലടക്കം നിരക്ക് കുറഞ്ഞു....
ജനുവരി 25 ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ബാഗ്ലൂര്‍ ,ഹൈദരബാദ്, ഹൂബ്‌ളി, ഗോവ എന്നീവടങ്ങളിലേക്ക് സര്‍വ്വീസ് ആരംഭിക്കും.....
ഡല്‍ഹിയില്‍നിന്ന് കണ്ണൂര്‍ വഴി തിരുവനന്തപുരത്തേക്ക് സ്ഥിരം വിമാന സര്‍വീസിനുള്ള ശ്രമങ്ങളാണ് കിയാല്‍ നടത്തുന്നത്. ....
യാത്രക്കാരനായ കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഷാനിനെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്ത് റവന്യൂ ഇന്റലിജന്‍സിന് കൈമാറി.....
വര്‍ധിച്ച കയറ്റുമതി ഇറക്കുമതി സാധ്യതകള്‍ മുന്‍നിര്‍ത്തി ആധുനിക കാര്‍ഗോ കോംപ്ലക്സാണ് നിര്‍മിക്കുന്നത്.....
ഇതിന്റെ ഭാഗമായി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ഈ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ....
പ്രതിപക്ഷം ഉയര്‍ത്തിയ വിമാന യാത്രാ ധൂര്‍ത്ത് ആരോപണം വസ്തുതാ വിരുദ്ധമെന്ന് തെളിഞ്ഞു....
തറിയുടെയും തിറയുടെയും നാട്ടില്‍ വന്നിറങ്ങുന്ന യാത്രക്കാരെ സ്വീകരിക്കാന്‍ തെയ്യം തന്നെ വിമാനത്താവളത്തില്‍ എത്തി ....
കാണാം സ്വപ്നങ്ങള്‍ ആകാശം തൊട്ട സുവര്‍ണ നിമിഷം....
ചടങ്ങുകള്‍ പുരോഗമിക്കുന്നു; തത്സമയം....
ഇന്നിപ്പോൾ ജനങ്ങളും നാടും ഉത്സവാന്തരീക്ഷത്തിലാണ്. ആദ്യവിമാനത്തിലെ യാത്രക്കാരായി മാറാൻ സാധിച്ചവർ ഇരട്ടി സന്തോഷത്തിലാണ്....
മുഖ്യമന്ത്രി ചെയർമാനായ കണ്ണൂർ വിമാനത്താവള കമ്പനിയുടെ (കിയാൽ) ഉടമസ്ഥതയിലാണ് വിമാനത്താവളം.....
വിമാനത്താവളത്തില്‍ നിന്ന് തത്സമയം....
ലക്ഷങ്ങളെ സാക്ഷിയാക്കി രാവിലെ പത്തിന് വിമാനത്താവളം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും....
സാക്ഷ്യം വഹിക്കാന്‍ ക്യാപ്റ്റന്‍ ഇല്ലാതെ പോയതിലുള്ള വിഷമമാണ് മുംബൈ മലയാളികള്‍ക്ക്.....
തീം സോങ് ആലപിച്ചിരിക്കുന്നത് കണ്ണൂരുകാരന്‍ കൂടിയായ ഗായകന്‍ വിനീത് ശ്രാനിവാസനാണ്....
ഉദ്ഘാടന ദിവസം സ്വകാര്യ വാഹനങ്ങള്‍ക്ക് വിമാനത്താവളത്തിന് അകത്തേക്ക് പ്രവേശനമില്ല. ....
ടി സുരഭി ലക്ഷ്മി ഉള്‍പ്പെടെയുള്ളവരാണ് പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്.....
വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ ഉത്തരമലബാറിന്റെ മുഖച്ഛായ മാറും....
കൈരളി ടിവി കണ്ണൂരില്‍ സംഘടിപ്പിച്ച പറന്നുയരാന്‍ വടക്കന്‍ കേരളം എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇപി ജയരാജന്‍.....
ചർച്ചയിൽ വിവിധ മേഖലളിൽ നിന്നുള്ളവർ വടക്കൻ മലബാറിന്റെ വികസനത്തിനായുള്ള നൂതന ആശയങ്ങൾ അവതരിപ്പിച്ചു....