കല്യാണ വീട്ടിൽ നിന്നുമുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ(soshyal media) വൈറൽ(viral). പന്തലിൽ നിന്ന് ഉച്ചത്തിൽ കേൾക്കുന്ന പാട്ടിനൊത്ത്....
kannur
കണ്ണൂരില്‍(Kannur) സി പി ഐ എം(CPIM) ഓഫീസിന് നേരെ ആക്രമണം.കക്കാട് ലോക്കല്‍ കമ്മറ്റി ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്.ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ്സാണെന്നും(Congress)....
ബഫർ സോൺ(BUFFERZONE) ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ജില്ലയിലെ മലയോര മേഖലകളിൽ എൽ ഡി എഫ് പ്രതിഷേധം. ജനവാസ മേഖലകളെ പരിസ്ഥിതി....
കണ്ണൂർ(Kannur) താഴെ ചൊവ്വയില്‍ ക്ഷേത്ര ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച കേസിൽ മൂന്ന് ആർ എസ് എസ്(rss) പ്രവർത്തകർ അറസ്റ്റിൽ(arrest). ടി.കെ....
മതേതരശക്തികൾ വർഗ്ഗീയ ശക്തികളുമായി സന്ധി ചെയ്യുന്നത് അപകടകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ മതേതര കക്ഷികൾ എന്ന് പറയുന്ന ചിലർ....
ഭക്ഷണസാധനങ്ങള്‍ ശുചിമുറിയില്‍ സൂക്ഷിച്ചെന്ന പരാതി ഉയര്‍ന്ന കണ്ണൂര്‍ പിലാത്തറയിലെ കെ.സി ഹോട്ടല്‍ അടച്ചു പൂട്ടി. ഇവിടെ നിന്നും പഴകിയ ഭക്ഷണ....
കുടുംബശ്രീയുടെ ഹോട്ടൽ പൊളിച്ച കണ്ണൂർ കോർപ്പറേഷനെതിരെ എൽ ഡി എഫ് നേതൃത്വത്തിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.പകരം സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ്....
കണ്ണൂര്‍ അയ്യന്‍കുന്നില്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ഒരാള്‍ക്ക് വെടിയേറ്റു. ചരളിലെ കുറ്റിക്കാട്ട് തങ്കച്ചനാണ് വെടിയേറ്റത്. അയല്‍വാസിയായ കൂറ്റനാല്‍ സണ്ണി പോലീസ്....
ആറുമാസം പ്രായമുള്ള കുഞ്ഞിനെയും ( Child ) അമ്മയെയും ( Mother ) കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചൊക്ലി....
ഇന്നത്തെ നോമ്പ് തുറയ്ക്ക് നമുക്കൊരു സ്‌പെഷ്യൽ വിഭവം തന്നെ തയാറാക്കിയാലോ? കണ്ണൂർ സ്പെഷ്യൽ കക്കറൊട്ടി അഥവാ കുഞ്ഞിപ്പത്തൽ ഉണ്ടാക്കിനോക്കാം. വേണ്ട....
വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടാക്കാനാണ് ആര്‍ എസ് എസ്സും എസ് ഡി പിഐയും ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.....
ഇന്ത്യൻ ഭരണഘടനയ്ക്ക് മേലെ നരേന്ദ്രമോഡി സർക്കാർ ബുൾഡോസർ കയറ്റുകയാണെന്ന് ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡണ്ട് എ എ....
മീന്‍ പിടിക്കുന്നതിനിടെ തോട്ട പൊട്ടി 16 വയസുകാരന്റെ കൈ തകര്‍ന്നു. കണ്ണൂര്‍ അതിര്‍ത്തി പ്രദേശമായ പെരിങ്ങത്തൂരില്‍ കായപ്പനച്ചി പുഴയോരത്താണ് സംഭവം....
സിപിഐഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസ് ആവേശത്തില്‍ കണ്ണൂര്‍. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന മഹാറാലി ആരംഭിച്ചു. സീതാറാം യെച്ചൂരിയും പിണറായി....
സംസ്ഥാനത്തെ വ്യവസായ നിയമ വകുപ്പുകളുടെ മന്ത്രിയും സിപിഐ(എം) സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ പി രാജീവാണ് കേന്ദ്ര കമ്മറ്റിയിൽ ഇടം നേടിയ....
സ്ത്രീപക്ഷ പോരാട്ടങ്ങൾക്ക് നേതൃത്വ പരമായ പങ്ക് വഹിച്ചുകൊണ്ടാണ് അഡ്വ പി സതീദേവി സി പിഐ (എം) കേന്ദ്രകമ്മിറ്റിയിലേക്ക് എത്തുന്നത്.കേരള വനിത....
പാർട്ടി കോൺഗ്രസിന്റെ ഇടവേളയിലും മനുഷ്യത്വത്തിൻറെ ഉദാത്ത മാതൃക സമ്മാനിക്കുകയാണ് മന്ത്രി ആർ ബിന്ദു. സ്പൈനൽ മാസ്‌കുലാർ അട്രോഫി ബാധിച്ച അഫ്രയ്ക്ക്....
നാടിനായി ജീവൻ നൽകിയ രക്തസാക്ഷികളുടെ ഉറ്റവരായ രണ്ടു പേർ കണ്ണൂർ പാർട്ടി കോൺഗ്രസ് നഗരിയിൽ സംഘാടനത്തിൽ സജീവമായുണ്ട്.രക്തസാക്ഷികളായ കെ സി....
ധീര രക്തസാക്ഷികളുടെ ത്യാഗോജ്വലമായ സമർപ്പണം ഓർമപ്പെടുത്തുകയാണ് പാർട്ടി കോൺഗ്രസ് സമ്മേളന വേദിക്ക് സമീപത്തെ അഗ്നിപ്പറവകൾ എന്ന രക്തസാക്ഷി വാൾ. നായനാർ....
സിപിഐഎം പാർട്ടി കോൺഗ്രസ് കണ്ണൂരിൽ ഇന്ന് സമാപിക്കും. സംഘടനാ റിപ്പോർട്ടിൻമേൽ ഇന്നലെ നടന്ന ചർച്ചക്ക് പി ബി അംഗം പ്രകാശ്....
സിപിഐ എം 23-ാം പാർട്ടി കോൺഗ്രസ് വൈവിധ്യങ്ങളുടെ കൂടി വേദിയാവുകയാണ്. സമ്മേളനം കണ്ണൂരിൽ പുരോഗമിക്കുമ്പോൾ പ്രവാസി ഇന്ത്യക്കാരുടെ സാന്നിദ്ധ്യവും ശ്രദ്ധേയമാകുന്നു.....
ഭരണഘടനാ കാഴ്ചപ്പാടുകളെ ലംഘിക്കുന്നതിനെതിരെ സംസ്ഥാനങ്ങളുടെ കൂട്ടായ്മ ഉയര്‍ന്നുവരണമെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെപ്പോലെയുള്ളവര്‍ക്ക് ഇക്കാര്യത്തില്‍....
മൂക്കു ചെത്തുമെന്ന ഭീഷണി വകവെയ്ക്കാത്ത കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിന് ഇനി ഒരു ചുക്കും സംഭവിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....
ഹിന്ദി സംസാരിക്കാത്തവരിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം നടക്കുന്നുവെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഹിന്ദി അടിച്ചേൽപ്പിക്കരുത്. ഇത്....