kannur

വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. കണ്ണൂർ കൊട്ടിയൂർ ചുങ്കക്കുന്ന് സ്വദേശി രതീഷിന്റെ ഭാര്യ....

ധർമ്മശാലയിൽ വൻ തീപിടുത്തം ; പ്ലൈവുഡ് ഫാക്ടറി കത്തി നശിച്ചു

കണ്ണൂർ ധർമ്മശാലയിൽ വൻ തീപിടുത്തത്തിൽ പ്ലൈവുഡ് ഫാക്ടറി കത്തി നശിച്ചു.സ്നേക്ക് പാർക്കിന് സമീപത്തെ അഫ്ര പ്ലൈവുഡ് ഫാക്ടറിയാണ് പൂർണമായും കത്തി....

എയര്‍മാര്‍ഷല്‍ ശ്രീകുമാര്‍ പ്രഭാകരന്‍ പശ്ചിമ വ്യോമസേനാ മേധാവിയായി ചുമതലയേറ്റു

കണ്ണൂര്‍ സ്വദേശിയായ എയര്‍മാര്‍ഷല്‍ ശ്രീകുമാര്‍ പ്രഭാകരന്‍ ഭാരതീയ വ്യോമസേനയുടെ ഏറ്റവും കരുത്തുറ്റ കമാന്‍ഡായ പശ്ചിമ വ്യോമസേനാ ആസ്ഥാനത്തിന്‍റെ മേധാവിയായി ചുമതലയേറ്റു.....

സിപിഐഎം ഇരുപത്തി മൂന്നാം പാര്‍ട്ടി കോൺഗ്രസ്സ്;ജനകീയ ഫണ്ട് ശേഖരണം ആരംഭിച്ചു

സിപിഐഎം ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് വേണ്ടിയുള്ള ജനകീയ ഫണ്ട് ശേഖരണം ആരംഭിച്ചു.കണ്ണൂർ ജില്ലയിൽ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങൾ....

കണ്ണീരുണങ്ങാതെ പുന്നോലിലെ ഹരിദാസിന്റെ വീട്

കണ്ണീരുണങ്ങാതെ ആർഎസ്എസ്സുകാർ കൊലപ്പെടുത്തിയ പുന്നോലിലെ ഹരിദാസിന്റെ വീട്. കൺമുന്നിലിട്ട് ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തുന്നത് കാണേണ്ടി വന്നതിന്റെ ആഘാതത്തിൽ നിന്നും ഹരിദാസിന്റെ ഭാര്യ....

കണ്ണൂരിൽ കോൺഗ്രസ്സ് ഭരിക്കുന്ന സഹകരണ സംഘത്തിൽ കോടികളുടെ നിക്ഷേപ തട്ടിപ്പ്

കണ്ണൂർ മുഴുപ്പിലങ്ങാട് കോൺഗ്രസ്സ് ഭരിക്കുന്ന സഹകരണ സംഘത്തിൽ കോടികളുടെ നിക്ഷേപതട്ടിപ്പ്. മുഴപ്പിലങ്ങാട് പബ്ലിക് സർവ്വീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെയാണ് നിക്ഷേപകർ....

ഹരിദാസ് കൊലപാതകം : ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ

പു​ന്നോ​ലി​ൽ സി​പിഐഎം പ്ര​വ​ർ​ത്ത​ക​ൻ ഹ​രി​ദാ​സി​നെ അ​തി​ക്രൂ​ര​മാ​യി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ. പു​ന്നോ​ൽ സ്വ​ദേ​ശി നി​ജി​ൽ​ദാ​സ് ആ​ണ് പി​ടി​യി​ലാ​യ​ത്.....

കണ്ണൂർ മാതമംഗലത്തെ എസ്ആർ അസോസിയേറ്റ്സിലെ തർക്കം ഒത്തുതീർപ്പായി ;സ്ഥാപനം നാളെ തുറക്കും

കണ്ണൂർ മാതമംഗലത്തുള്ള എസ് ആർ അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിലെ കയറ്റിറക്ക് ജോലി സംബന്ധിച്ച തർക്കം ലേബർ കമ്മീഷണറുടെ അദ്ധ്യക്ഷതയിൽ നടന്ന....

‘ഒച്ചകേട്ട് ഓടിവന്നപ്പോള്‍ കണ്ടത് ചോരയില്‍ കുളിച്ച് കിടക്കുന്ന ചേട്ടനെ’;ഹരിദാസിന്റെ അനുജൻ

ചോരയിൽ കുളിച്ചുകിടക്കുന്ന സ്വന്തം സഹോദരന്റെ ദാരുണാവസ്ഥ നേരിൽ കണ്ടതിന്റെ ഞെട്ടലിലാണ് ഹരിദാസിന്റെ അനുജൻ സുരേന്ദ്രൻ. രാത്രി ജോലി കഴിഞ്ഞ് വീട്ടിൽ....

ഇരുമ്പു ദണ്ഡും ഒരു വാളും കണ്ടെടുത്തു; കൊലപാതക സ്ഥലത്ത്‌ പൊലീസും ഫോറൻസിക് സംഘവും പരിശോധന നടത്തുന്നു

സിപിഐഎം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകം നടന്ന സ്ഥലത്ത് പൊലീസും ഫോറൻസിക് സംഘവും പരിശോധന നടത്തുന്നു. മഴുവും വാളും ഉപയോഗിച്ചാണ് ഹരിദാസിനെ....

ശരീരത്തിൽ ഇരുപതിലധികം വെട്ടുകൾ; ഹരിദാസിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്‌

ഹരിദാസിന്റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹം സിപിഐഎം പ്രവർത്തകർ ഏറ്റുവാങ്ങി. ഹരിദാസിന്റെ ഭൗതിക ശരീരം വിവിധയിടങ്ങളിൽ പൊതുദർശനതിനുവയ്ക്കും . ഹരിദാസിന്റെ....

ഹരിദാസിന്റെ മൃതദേഹം കണ്ടപ്പോൾ വെട്ടിന്റെ എണ്ണംപോലും തിട്ടപ്പെടുത്താൻ കഴിയാത്ത വിധമായിരുന്നു; എം വി ജയരാജൻ

ക്രൂരവും പൈശാചികവുമായ കൊലപാതകമാണ് ആർഎസ്എസുകാർ തലശേരിയിൽ നടത്തിയതെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു. ഹരിദാസിന്റെ....

ഹരിദാസ് കൊലപാതകം; 4 ആർഎസ്എസ് പ്രവർത്തകർ കസ്റ്റഡിയിൽ

തലശ്ശേരിയിൽ സിപിഐ എം പ്രവർത്തകനായ ഹരിദാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ നാല് ആർഎസ്എസ് പ്രവർത്തകർ പൊലീസ് കസ്റ്റഡിയിൽ. കൂടുതൽ വിവരങ്ങൾ ഉടൻ....

ഹരിദാസിന്റെ പോസ്റ്റ്മോർട്ടം നടപടികൾ 11.30ക്ക് പൂർത്തിയാകും

കോടിയേരി പുന്നോലിൽ ആർഎസ്എസിനാൽ കൊല ചെയ്യപ്പെട്ട സിപിഐഎം പ്രവർത്തകൻ ഹരിദാസിന്റെ പോസ്റ്റ്മോർട്ടം നടപടികൾ 11.30ക്ക് പൂർത്തിയാവും. ആദരാഞ്ജലി അർപ്പിക്കുന്നതിന് ചുവടെ....

ഹരിദാസിന്റെ മൃതദേഹം വിലാപയാത്രയായി പുന്നോലിലേക്ക് കൊണ്ടുപോകും; സംസ്കാരം വൈകിട്ട്

ആർഎസ്എസ് ആക്രമണത്തിൽ കൊല്ലപ്പെട്ട സിപിഐഎം പ്രവർത്തകൻ ഹരിദാസിന്റെ മൃതദേഹം പരിയാരത്ത് നിന്നും വിലാപയാത്രയായി പുന്നോലിലേക്ക് കൊണ്ടുപോകും. 3 മണിക്ക് സി....

ഹരിദാസ് സിപിഐഎമ്മിന്റെ സജീവ പ്രവര്‍ത്തകൻ; നടന്നത് നിഷ്ഠൂരമായ കൊലപാതകം

സിപിഐഎമ്മിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു ആർഎസ്എസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഹരിദാസ്. മത്സ്യത്തൊഴിലാളിയായ ഹരിദാസ് ജോലി കഴിഞ്ഞ് രാത്രിയോടെ മടങ്ങിവരുമ്പോഴാണ് നിഷ്ഠൂരമായ കൊലപാതകം....

വീണ്ടും ആര്‍എസ്എസ് അരുംകൊല; കണ്ണൂരില്‍ സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

സംസ്ഥാനത്ത്‌ വീണ്ടും ആര്‍എസ്എസ് അരുംകൊല. കണ്ണൂരില്‍ സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. ന്യൂമാഹി പുന്നോല്‍ സ്വദേശി ഹരിദാസാണ് കൊല്ലപ്പെട്ടത്. മൽസ്യത്തൊഴിലാളിയാണ് ഹരിദാസ്.....

കണ്ണൂരിലെ കല്യാണ സ്ഥലത്തെ ബോംബേറ്: സംഘത്തിലെ ഒരാള്‍കൂടി അറസ്റ്റില്‍

തോട്ടടയിലെ വിവാഹ സംഘത്തിനു നേരെയുണ്ടായ ബോംബ് ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റിലായി. പ്രതികളെ സഹായിക്കാന്‍ വടിവാളുമായി സനാദിന്റെ....

ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം: ആര്‍ എസ് എസ് പ്രവര്‍ത്തകനെതിരെ കേസെടുത്തു

ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോsനം നടന്ന സംഭവത്തില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകനെതിരെ കേസെടുത്തു. ഹരി പ്രസാദിനെതിരെയാണ് വടകര പൊലിസ് കേസ്....

വിവാഹ ആഘോഷത്തിനിടെ നടന്ന ബോംബ് സ്ഫോടനത്തിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

കണ്ണൂർ തോട്ടടയിൽ വിവാഹ ആഘോഷത്തിനിടെ നടന്ന ബോംബ് സ്ഫോടനത്തിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സ്ഫോടനത്തിന് പിന്നാലെ ആളുകൾ ചിതറി ഓടുന്നതും....

കണ്ണൂരിലെ ബോംബേറ്: വടിവാളുമായി എത്തിയ തോട്ടട സ്വദേശിയും അറസ്റ്റിലായി

കണ്ണൂര്‍ തോട്ടടയില്‍ വിവാഹ സംഘത്തിനു നേരെയുണ്ടായ ബോംബാക്രമണത്തില്‍ പ്രതികളെ സഹായിക്കാന്‍ വടിവാളുമായി എത്തിയ തോട്ടട സ്വദേശിയും അറസ്റ്റിലായി. കേസിലെ പ്രധാന....

കണ്ണൂർ ബോംബാക്രമണം; പ്രതികൾ സഞ്ചരിച്ച ട്രാവലർ ഹാജരാക്കി

കണ്ണൂര്‍ തോട്ടടയില്‍ വിവാഹ സംഘത്തിന് നേരെയുണ്ടായ ബോംബ് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികൾ സഞ്ചരിച്ച ട്രാവലർ ഹാജരാക്കി. ഉടമയാണ്....

Page 15 of 46 1 12 13 14 15 16 17 18 46