ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ വാറ്റ് കേന്ദ്രം. കണ്ണൂരിലാണ് ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ വാറ്റുണ്ടായിക്കിയത്. സേവാഭാരതി....
kannur
കണ്ണൂർ ജില്ലയിലെ പഴശ്ശി ഡാമിന്റെ ഷട്ടറുകൾ ഭാഗികമായി തുറന്നു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഷട്ടറുകൾ ഭാഗികമായി തുറന്ന് വെള്ളം ഒഴുക്കിവിടുകയാണ്.....
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ രാഷ്ട്രീയം കളിച്ച് കണ്ണൂർ മേയർ.പയ്യാമ്പലത്ത് സന്നദ്ധ സംഘടനയായ ഐ ആർ പി സി യുടെ നേതൃത്വത്തിൽ....
കണ്ണൂരില്‍ കനത്ത മഴ തുടരുന്നു. ജില്ലയില്‍ ആറ് വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഒന്‍പത് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കനത്ത മഴയെ....
കണ്ണൂര്‍ ജില്ലയില്‍ ശനിയാഴ്ച വാക്സിനേഷന്‍ ഉണ്ടാവില്ലെന്ന് ജില്ലാ ഭരണകൂടം. കനത്തമഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. ശനിയാഴ്ച....
കണ്ണൂര്‍ ജില്ലയില്‍ ശനിയാഴ്ച വാക്സിനേഷന്‍ ഉണ്ടാവില്ലെന്ന് ജില്ലാ ഭരണകൂടം. കനത്തമഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. ശനിയാഴ്ച....
തെരുവ് നായകൾക്കും, പക്ഷികൾക്കും കൂടി ഭക്ഷണവും വെള്ളവും കരുതണമെന്ന് ആവർത്തിച്ച് ഓർമ്മപ്പെടുത്തുന്ന മുഖ്യമന്ത്രിയുടെ നാട്ടിൽ ഡി വൈ എഫ് ഐ....
കൊവിഡ് കാലത്ത് അധ്യാപികമാരെ നാട് കടത്തി അമൃത വിദ്യാലയത്തിന്റെ പ്രതികാര നടപടി. കൃത്യമായി ശമ്പളം നല്‍കാത്തത് ചോദ്യം ചെയ്തതിന്റെ പേരില്‍....
കൊവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ കണ്ണൂരില്‍ നിയന്ത്രണങ്ങള്‍ കൂടുതൽ കര്‍ശനമാക്കി. ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വാര്‍ റൂമുകള്‍ തുറന്നു.....
കേരളത്തില്‍ ഇന്ന് 42,464 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂര്‍....
കണ്ണൂർ ചാലയിൽ ടാങ്കർ ലോറി മറിഞ്ഞു .പാചക വാതകവുമായി പോയ ലോറിയാണ് മറിഞ്ഞത് .വാതക ചോർച്ചയുണ്ടെന്ന സംശയത്തെ തുടർന്ന് പ്രദേശവാസികളെ....
കണ്ണൂരിലെ യുഡിഎഫ് ശക്തി കേന്ദ്രങ്ങളിലുണ്ടായ വോട്ട് ചോര്‍ച്ചയുടെ ഞെട്ടലിലാണ് നേതൃത്വം. കണ്ണൂര്‍, അഴീക്കോട് മണ്ഡലങ്ങളിലാണ് യു ഡി എഫ് വോട്ടില്‍....
തലശ്ശേരി ജനറല്‍ ആശുപത്രിയിലെ ഓക്സിജന്‍ പ്ലാന്റ് പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമായി. കഴിഞ്ഞ വര്‍ഷം കൊവിഡ് വ്യാപനത്തിന്റെ ഒന്നാം തരംഗ വേളയിലാണ്....
കണ്ണൂര്‍ ഉളിയില്‍ പടിക്കച്ചാലില്‍ സ്‌ഫോടനത്തില്‍ രണ്ടു കുട്ടികള്‍ക്ക് പരിക്ക്. കുട്ടികള്‍ കളിക്കുന്നതിനിടെ സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. കുട്ടികള്‍ കളിക്കുമ്പോള്‍ പറമ്പില്‍....
കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ കേരളത്തില്‍ ആരംഭിച്ച് വാക്‌സിന്‍ ചലഞ്ചിലേക്ക് ഒരു കോടി രൂപ നല്‍കി മാതൃകയായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്.....
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ ബീഡി തൊഴിലാളിയായ കണ്ണൂര്‍ സ്വദേശി ജനാര്‍ദ്ദനന് അഭിനന്ദനവുമായി മുന്‍മന്ത്രി കെ ടി ജലീല്‍.....
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാതൃകയായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്. വാക്‌സിന്‍ ചലഞ്ചിലേക്ക് ഒരു കോടി രൂപ നല്‍കിയതിന് പുറമെ കിടപ്പ്....
രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളിലും വാര്‍ത്താമാധ്യമങ്ങളിലും നിറഞ്ഞു നിന്ന ആ ‘നന്മയുടെ അക്കൗണ്ട് ഉടമ’യെ കണ്ടെത്തി. വാക്സിന്‍ ചലഞ്ചിന്റെ ഭാഗമായി ആകെയുള്ള....
വ്യാജ പ്രൊഫൈല്‍ കേസില്‍പ്പെട്ട കോണ്‍ഗ്രസ്സ് നേതാവ് പി ടി മാത്യുവിനെ യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും....
എല്ലാ ജനങ്ങള്‍ക്കും വാക്സിന്‍ സൗജന്യമായി ലഭിക്കേണ്ടതിന്‍റെ മാനുഷികവും സാമൂഹികവുമായ പ്രത്യേകത തിരിച്ചറിഞ്ഞ് പ്രതികരിക്കുകയാണ് നമ്മുടെ സഹോദരങ്ങളെന്നും ഇന്നത്തെ ദിവസം മാത്രം....
വ്യാജ പ്രൊഫെെൽ ഉണ്ടാക്കി സമൂഹമാധ്യമങ്ങളിൽ പ്രചരണം നടത്തിയതിന് യു ഡി എഫ് കണ്ണൂർ ജില്ലാ ചെയർമാൻ പി ടി മാത്യുവിനെതിരെ....
വാക്സിൻ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് ഇന്ന് കണ്ണൂർ ജില്ലയിൽ സർക്കാർ മേഖലയിൽ വാക്സിനേഷൻ ഇല്ല. ജില്ലയിൽ കോവിഡ് വ്യാപനം കൂടുതലായുള്ള....
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട്....
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളില്‍ മോഷണം. ജയില്‍ കോമ്പൗണ്ടിനുള്ളിലെ ചപ്പാത്തി നിര്‍മാണ യൂണിറ്റിന്റെ ഓഫിസിലാണ് മോഷണം നടന്നത്. ഓഫിസിന്റെ പൂട്ട് തകര്‍ത്ത്....