kannur

ഇടത് തേരോട്ടത്തിന് തുടക്കം; ആന്തൂരില്‍ ആറു വാര്‍ഡുകളില്‍ എതിരില്ലാത്ത വിജയം; മലപ്പട്ടം പഞ്ചായത്തില്‍ അഞ്ചു വാര്‍ഡുകളില്‍ ജയം

കണ്ണൂര്‍: ആന്തൂര്‍ നഗരസഭയിലെ ആറു വാര്‍ഡുകളില്‍ എല്‍ഡിഎഫിന് എതിരില്ല. രണ്ട്, മൂന്ന്, 10, 11, 16, 24 വാര്‍ഡുകളാണ് പത്രിക....

കൊളച്ചേരി പഞ്ചായത്തിൽ ഇത്തവണ സ്വതന്ത്രരായി മത്സരിക്കുന്നത് യുഡിഎഫിലെ രണ്ട് പ്രമുഖര്‍

കണ്ണൂർ ജില്ലയിലെ കൊളച്ചേരി പഞ്ചായത്തിൽ യു ഡി എഫിലെ രണ്ട് പ്രമുഖരാണ് ഇത്തവണ സ്വതന്ത്രരായി മത്സരിക്കുന്നത്.മുൻ പഞ്ചായത്ത് പ്രസിഡണ്ടായ മുസ്ലിം....

ബോട്ടിൽ ആർട്ടിൽ വ്യത്യസ്തമായ കാഴ്ചകൾ ഒരുക്കി ആദിത്യ

ബോട്ടിൽ ആർട്ടിൽ വ്യത്യസ്തമായ കാഴ്ചകൾ ഒരുക്കി ശ്രദ്ധേയവുകയാണ് കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിനി ആദിത്യ.തെയ്യവും കഥകളിയും വിവിധ കലാ രൂപങ്ങളും കൂടാതെ....

ഫാഷൻ ഗോൾഡ് തട്ടിപ്പിന് സമാനമായ ജ്വല്ലറി തട്ടിപ്പ് കണ്ണൂരിലും; മുസ്ലിം ലീഗ് പ്രവർത്തകനെതിരെ കേസെടുത്തു

എം സി ഖമറുദ്ധീൻ പ്രതിയായ ഫാഷൻ ഗോൾഡ് തട്ടിപ്പിന് സമാനമായ ജ്വല്ലറി തട്ടിപ്പ് കണ്ണൂരിലും. നിക്ഷേപകർ നൽകിയ പരാതിയിൽ പയ്യന്നൂർ....

രക്തദാനത്തിന് മടിക്കുന്ന സ്ത്രീകൾക്ക് ആത്മവിശ്വാസം പകർന്ന് ഡിവൈഎഫ്ഐ വനിതാ രക്തദാന ക്യാമ്പ്

രക്തദാനത്തിന് മടിച്ചു നിൽക്കുന്ന സ്ത്രീകൾക്ക് ആത്മവിശ്വാസം പകർന്ന് ഡി വൈ എഫ് ഐ വനിതാ രക്തദാന ക്യാമ്പ്.ഡി വൈ എഫ്....

കെ എം ഷാജിയുടെ അഴിമതി തുറന്ന് കാണിക്കാന്‍ എല്‍ഡിഎഫ് ബഹുജന കൂട്ടായ്മ

കെ എം ഷാജിയുടെ അഴിമതി തുറന്ന് കാട്ടുന്നതിനായി എല്‍ഡിഎഫ് നേതൃത്വത്തില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. കണ്ണൂര്‍ ജില്ലയിലെ 150 കേന്ദ്രങ്ങളിലാണ്....

ശിൽപ്പി രാജീവൻ പയ്യന്നൂരിൽ കരവിരുതിൽ പിറക്കുന്നത് ജീവസുറ്റ ശില്‍പ്പങ്ങള്‍

ശിൽപ്പി രാജീവൻ പയ്യന്നൂരിൽ കര വിരുതിൽ പിറക്കുന്നത് ജീവൻ തുടിക്കുന്ന ശില്പങ്ങളാണ്.മരത്തിലും കൊൺക്രീറ്റിലും ഫൈബറിലുമാണ് രാജീവൻ പയ്യന്നൂർ ശിൽപ്പങ്ങൾ ഉണ്ടാക്കുന്നത്.....

അഞ്ച് വിവാഹ ആലോചനകൾ മുടങ്ങി; അയൽവാസിയോടുള്ള പ്രതികാരം യുവാവ് തീർത്തിങ്ങനെ

വിവാഹം മുടക്കിയെന്ന് ആരോപിച്ച് യുവാവ് ജെ സി ബി ഉപയോഗിച്ച് അയൽവാസിയുടെ കട തകർത്തു. കണ്ണൂർ പുളിങ്ങോം കുമ്പൻ കുന്നിലെ....

മക്കൾ ഹൈക്കോടതി അഭിഭാഷകർ, പിതാവ് പെരും കള്ളൻ; മോഷ്ടാവിന്റെ കഥ കേട്ട് ഞെട്ടി റെയിൽവേ പൊലീസ്

കണ്ണൂരിലെ വ്യാപാരിയുടെ 15 ലക്ഷത്തോളം രൂപ വിലവരുന്ന തുണിത്തരങ്ങൾ ഉൾപ്പെട്ട പാർസൽ സൂററ്റിനും കണ്ണൂരിനും ഇടയിൽ ട്രെയിനിൽ വച്ച് മോഷണം....

കെ എം ഷാജിയുടെ അഴിമതിയും ചട്ടലംഘനവും അന്വേഷിക്കണം; ഇഞ്ചികൃഷി എന്തുകൊണ്ട് മറച്ചുവെച്ചു: എം വി ജയരാജന്‍

അഴീക്കോട് എംഎല്‍എ കെ എം ഷാജിയുടെ അനധികൃത സ്വത്ത് സമ്പാദനത്തിനും അഴിമതിക്കുമെതിരെ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 30 ന് കണ്ണൂരിലെ....

ഹെൽമറ്റില്ലെങ്കില്‍ ഇനി കളി മാറും; രണ്ടാംതവണ പിടിക്കപ്പെട്ടാൽ ആശുപത്രികളിൽ നിർബന്ധിത സേവനവും ഡ്രൈവിംഗ് പരിശീലനവും

കൊവിഡ് ബാധിക്കുമോ എന്ന പേടിയുടെ പകുതി പോലും മലയാളികളില്‍ പലര്‍ക്കും സ്വന്തം തല പോകുന്ന കാര്യത്തിലില്ല. പക്ഷേ കണ്ണൂരില്‍ ഇനി....

കളമശേരി മെഡിക്കൽ കോളേജിലുണ്ടായത് വീഴ്ചയാണെന്ന് പറയാനാകില്ല; മന്ത്രി കെ കെ ശൈലജ ടീച്ചർ

കളമശേരി മെഡിക്കൽ കോളേജിലുണ്ടായത് വീഴ്ചയാണെന്ന് പറയാനാകില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ. അന്വേഷണത്തിൻ്റെ ഭാഗമായാണ് നഴ്സിംഗ് സൂപ്രണ്ടിനെ....

കൊവിഡ് കാലത്ത് വിദ്യാർഥികളെ പിഴിഞ്ഞ് കോൺഗ്രസ് നേതാവ് മാനേജരായ കണ്ണൂർ മമ്പറം സീനിയർ സെക്കണ്ടറി സ്കൂൾ

കൊവിഡ് കാലത്ത് വിദ്യാർഥികളെ പിഴിഞ്ഞ് കോൺഗ്രസ് നേതാവ് മാനേജരായ കണ്ണൂർ മമ്പറം സീനിയർ സെക്കണ്ടറി സ്കൂൾ.ഫീസ് അടക്കാത്ത കുട്ടികൾക്ക് ഓൺലൈൻ....

ബിജെപി ദേശീയ-സംസ്ഥാന നേതൃത്വത്തിനെതിരെ തുറന്നടിച്ച് പി പി മുകുന്ദന്‍; സ്ഥാനമോഹമാണ് പല നേതാക്കളെയും നയിക്കുന്നത്

ബിജെപി ദേശീയ, സംസ്ഥാന നേതൃത്വത്തിന് എതിരെ തുറന്നടിച്ച് മുതിര്‍ന്ന നേതാവ് പി പി മുകുന്ദന്‍. കൂടിയാലോചനകള്‍ ഇല്ലാതെയുള്ള തീരുമാനങ്ങള്‍ പാര്‍ട്ടിയെ....

കണ്ണൂരിൽ ബലമായി മദ്യം കഴിപ്പിച്ച്‌ ഇരുപത്തിരണ്ടുകാരിയെ പീഡിപ്പിച്ചു

കണ്ണൂര്‍,ശ്രീകണ്ഠാപുരത്ത് ഇരുപത്തിരണ്ടു വയസുള്ള യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്തു . സിയാദ്, അബൂബക്കര്‍, ബാഷ എന്നിവരെയാണ്....

കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് രക്തസാക്ഷിത്വത്തിന് ഇന്ന് 80 വയസ്

കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് രക്തസാക്ഷിത്വത്തിന് ഇന്ന് 80 വയസ്സ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വിറപ്പിച്ച ജനമുന്നേറ്റത്തിലാണ് 1940 സെപ്റ്റംബര്‍ 15 ന്....

കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകനായ കൊലക്കേസ് പ്രതി വെട്ടേറ്റു മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ കണ്ണവത്ത് എസ്ഡിപിഐ പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. കണ്ണവം സ്വദേശി സലാഹുദ്ദീന്‍ ആണ് മരിച്ചത്. കുടുംബത്തോടൊപ്പം കാറില്‍ പോകുമ്പോഴായിരുന്നു....

കേന്ദ്രത്തിന്‍റെ വിദ്യാഭ്യാസ നയത്തിനെതിരെ വീട്ടുമുറ്റങ്ങളിൽ പ്രതിജ്ഞ ചൊല്ലി അധ്യാപകരും വിദ്യാർത്ഥികളും

കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരെ വീട്ടുമുറ്റങ്ങളിൽ പ്രതിജ്ഞ ചൊല്ലി അധ്യാപകരും വിദ്യാർത്ഥികളും. വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലയിലെ....

ഇത് തൂക്കണാം കുരുവികളുടെ പറുദീസ; കണ്ണൂർ ജില്ലയിലെ പട്ടുവം കാവുങ്കൽ എന്ന പ്രദേശം….

പക്ഷി ലോകത്തെ അത്ഭുത ശിൽപ്പികളാണ് തൂക്കണാം കുരുവികൾ. കൂടുകൾ നെയ്തുണ്ടാക്കുന്നതിനാൽ തൂക്കണാം കുരുവികൾക്ക് നെയ്ത്തുകാരൻ പക്ഷി എന്ന പേര് കൂടിയുണ്ട്.....

കൊവിഡ് രോഗി തൂങ്ങി മരിച്ചു

കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ കൊവിഡ് രോഗി തൂങ്ങി മരിച്ചു.കണ്ണൂർ ചാല സ്വദേശി രവീന്ദ്രനാണ് മരിച്ചത് ആശുപത്രിയിലെ ഏഴാം നിലയിൽ....

ബസ് കയറുന്നതിനിടെ ഗർഭിണി റോഡിലേക്ക് വീണ്‌ മരിച്ചു

നെടുംപൊയിൽ വാരപീടികയിൽ ഗർഭിണി ബസ് കയറുന്നതിനിടെ റോഡിലേക്ക് വീണ്‌ മരിച്ചു. പെരുംന്തോടിയിലെ കുരീക്കാട് മറ്റത്തിൽ ബിനുവിനെ ഭാര്യ ദിവ്യ(26)യാണ് മരിച്ചത്.....

തലശേരിയിൽ അഴീക്കോടൻ സ്മാരക മന്ദിരത്തിന് നേരെ ബോംബേറ്

കണ്ണൂർ തലശ്ശേരി ചോനാടത്ത് അഴീക്കോടൻ സ്മാരക മന്ദിരത്തിന് നേരെ ബോംബേറ്. സിപിഎം നിയന്ത്രണത്തിൽ ഉള്ള ചോനാടം അഴീകോടൻ സ്മാരക വായനശാലക്ക്....

വീടിന് പ്രൗഢിയേകാൻ ചന്തമുള്ള നെറ്റിപ്പട്ടങ്ങൾ നിർമ്മിച്ച് വീട്ടമ്മ

ചന്തമുള്ള നെറ്റിപ്പട്ടങ്ങൾ നിർമ്മിച്ച് ശ്രദ്ധ നേടുകയാണ് കണ്ണൂർ കൊടിയേരിയിലെ ഒരു വീട്ടമ്മ. പൂരങ്ങളുടെ നാടായ തൃശ്ശൂരിൽ നിന്നും 15 വർഷം....

Page 25 of 46 1 22 23 24 25 26 27 28 46