വേലിയേറ്റം മൂലം ഗഡറിന് നൽകിയ താങ്ങിന് ഇളക്കം സംഭവിച്ചതാണ് തലശ്ശേരി – മാഹി ബൈപ്പാസിലെ പാലത്തിന്റെ ഭീമുകൾ വീഴാൻ കാരണമെന്ന്....
kannur
ബീഡി വ്യവസായം പ്രതിസന്ധിയില്‍ ആണെങ്കിലും കണ്ണൂരില്‍ ഇപ്പോഴും നിരവധി കുടുംബങ്ങളുടെ അന്നമാണ് ബീഡി തൊഴില്‍. ബീഡി തൊഴിലാളി ഗ്രാമമായ വെള്ളൂരില്‍....
യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിന്റെ സഹായത്തോടെ കണ്ണൂർ അയ്യൻകുന്നിൽ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും ലക്ഷങ്ങൾ തട്ടിയതായി പരാതി. കരിക്കോട്ടക്കരി വെമ്പുഴച്ചാലിലെ....
ആദ്യ സിനിമാഗാനം തന്നെ ഹിറ്റായത്തിന്റെ സന്തോഷത്തിലാണ് അനന്യ എന്ന കൊച്ചു ഗായിക. അനന്യ പാടിയ പാട്ട് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയതിനെ....
കാലവർഷം കനക്കുമ്പോൾ ഭീതിയിലാണ് കണ്ണൂർ പാമ്പുരുത്തി ദ്വീപ് നിവാസികൾ.കഴിഞ്ഞ വർഷം ഉണ്ടായ വെള്ളപ്പൊക്കത്തിൽ കനത്ത നാശ നഷ്ടങ്ങളാണ് ഇവിടെ ഉണ്ടായത്.നാല്....
കാസർകോട് ജില്ലയിലും മഴ ശക്തമായി. തേജസ്വിനി പുഴയോരത്ത് വെള്ളം കയറിയതിനെ തുടർന്ന് നിരവധി കുടുംബങ്ങളെ സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റി. ഈ....
കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലകളിൽ വെള്ളപ്പൊക്കം. ശ്രീകണ്ഠപുരം,ചെങ്ങളായി,പൊടിക്കളം തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം കയറി. ശ്രീകണ്ഠപുരം ടൗണിൽ വ്യാപാര സ്ഥാപനങ്ങൾ വെള്ളത്തിലായി.....
ദേശീയ കൈത്തറി വികസന കോർപ്പറേഷൻ കേരള റീജണൽ ഓഫീസ് ഒഴിവാക്കാൻ കേന്ദ്ര തീരുമാനം. കണ്ണൂരിലെ റീജണൽ ഓഫീസ് ബ്രാഞ്ച് ഓഫീസ്....
കണ്ണൂര്‍: പണത്തിന് വേണ്ടി എന്തും ചെയ്യുന്നവരാണ് ആര്‍എസ്എസ് നേതൃത്വം എന്ന് വ്യക്തമായിരിക്കുകയാണെന്ന് എംവി ജയരാജന്‍. പണത്തിന് വേണ്ടി സ്വന്തം അണികളെ....
കോഴിക്കോട്: ഡിസിസി സെക്രട്ടറിയുടെ ക്വാറി പ്രവര്‍ത്തിക്കാനായി ആര്‍എസ്എസ് നേതാവ് മൂന്നു കോടി രൂപ കോഴ വാങ്ങിയതായി വെളിപ്പെടുത്തല്‍. കണ്ണൂര്‍ ഡിസിസി....
സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജനെതിരെ മോർഫ് ചെയ്ത ഫോട്ടോ ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം.പാലത്തായി പീഡനക്കേസ്....
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട. 37 ലക്ഷം രൂപ വിലവരുന്ന 725 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഷാർജയിൽ....
ഫിറോസ് കുന്നുംപറമ്പിലും സാജൻ കേച്ചേരിയും ഭീഷണിപ്പെടുത്തുന്നതായി കണ്ണൂർ സ്വദേശി വർഷ. പെൺകുട്ടിയുടെ അമ്മയുടെ ചികിൽസക്കായി സമാഹരിച്ച തുകയുടെ പങ്ക് കൈമാറണമെന്നാവശ്യപ്പെട്ടാണ്....
സംസ്ഥാനത്ത് സ്വര്‍ണ്ണ വേട്ട തുടരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും 1.45 കിലോ ഗ്രാം സ്വര്‍ണവും കണ്ണൂരില്‍ നിന്നും രണ്ട് വിമാനങ്ങളില്‍....
കണ്ണൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ത്ഥിക്ക് ജയം. സി സീനത്ത് കണ്ണൂർ കോർപറേഷൻ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. ഒരു വോട്ടിന്റെ....
കണ്ണൂർ കോർപറേഷനിൽ മേയർ തിരഞ്ഞെടുപ്പ് ഇന്ന്. മുസ്ലിം ലീഗുമായുള്ള ധാരണയുടെ ഭാഗമായി കോൺഗ്രസിലെ സുമ ബാലകൃഷ്ണൻ രാജി വച്ചതിനെ തുടർന്നാണ്....
ശ്രീകണ്ഠപുരം പോലീസ് സബ് ഇൻസ്‌പെക്ടർ N. രാധാകൃഷ്ണന്റെ വരികൾക്ക്, രാഘവൻ ബ്ലാത്തൂർ ഈണം നൽകി മലയാളത്തിന്റ പ്രിയ ഗായകൻ ബിജു....
സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലവസ്ഥാ നിരീക്ഷണ വകുപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ....
ആർ എസ് എസ് കേന്ദ്രത്തിൽ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ചു.കണ്ണൂർ സെൻട്രൽ പൊയിലൂരിൽ മഠപ്പുര പരിസരത്താണ് സ്ഫോടനം ഉണ്ടായത്. കുറ്റിക്കാട്ടിൽ സൂക്ഷിച്ച....
കണ്ണൂര്‍ ശ്രീകണ്ഠപുരത്ത് പരിശോധനക്കായി ക്ലിനിക്കിലെത്തിയ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ഡോക്ടര്‍ അറസ്റ്റില്‍. മലപ്പട്ടം സ്വദേശിനിയായ 23 കാരിയുടെ പരാതിയിലാണ് ശ്രീകണ്ഠപുരം....
ലോക്ക് ഡൗണിനെ തുടർന്ന് അടച്ചിട്ട കണ്ണൂർ കക്കാട് സ്പിന്നിങ് മിൽ തുറക്കാതെ തൊഴിലാളികളെ ദുരിതത്തിലാക്കി നാഷണൽ ടെക്സ്റ്റൈൽ കോർപറേഷൻ. ലോക്ക്....
കണ്ണൂരില്‍ സിഐഎസ്എഫ് ജീവനക്കാര്‍ക്കിടയില്‍ കോവിഡ് വ്യാപനം ഉണ്ടായതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചു. പോലീസും ആരോഗ്യ വകുപ്പുമാണ് അന്വേഷണം തുടങ്ങിയത്. ക്വറന്റീന്‍....
വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരില്‍ പുതുതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് കണ്ണൂർ ജില്ലയിലെ ആറ് തദ്ദേശ സ്ഥാപന വാര്‍ഡുകള്‍....
കണ്ണൂര്‍: കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവായിരുന്ന കെ കെ മോഹനന്റെ മരണത്തിലും ദുരൂഹത. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മലായി രാധാകൃഷ്ണനെ പോലീസ് പ്രതി....