kannur

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വർണ്ണം കടത്താന്‍ ശ്രമം; കണ്ണൂർ സ്വദേശി പിടിയില്‍

കരിപ്പൂരിൽ ഇന്നും സ്വർണ്ണം പിടികൂടി. റാസൽഖൈമയിൽ നിന്നും എത്തിയ കണ്ണൂർ സ്വദേശി ജിതിനാണ് സ്വർണ്ണം കടത്താന്‍ ശ്രമിച്ചത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ്....

കണ്ണൂർ മെഡിക്കൽ കോളേജിൽ കൊവിഡ്‌ പോസിറ്റീവായ യുവതി പെൺകുഞ്ഞിന് ജന്മം നൽകി

കണ്ണൂർ ഗവൺന്മെന്റ് മെഡിക്കൽ കോളേജിൽ കൊവിഡ്‌ പോസിറ്റീവായ ഒരു യുവതി കൂടി പ്രസവിച്ചു. ശസ്ത്രക്രിയ വഴിയാണ് കാസറഗോഡ് സ്വദേശിയായ 24....

കണ്ണൂർ നഗരത്തിൽ തുടരുന്ന നിയന്ത്രണങ്ങൾ ഉടൻ പിൻവലിക്കില്ല; അഞ്ച് വാർഡുകൾ കൂടി കണ്ടൈൻമെന്റ് സോണായി

കണ്ണൂർ നഗരത്തിൽ തുടരുന്ന നിയന്ത്രണങ്ങൾ ഉടൻ പിൻവലിക്കില്ല. രോഗ വ്യാപന ഭീഷണി പൂർണമായും ഇല്ലാതാകുന്നത് വരെ നിയന്ത്രണങ്ങൾ തുടരാൻ മന്ത്രി....

കണ്ണൂരില്‍ രോഗികളുടെ എണ്ണം വർധിക്കുന്നു; അഞ്ച് കോവിഡ്‌ ആശുപത്രികൾ കൂടി സജ്ജമാക്കും

രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിൽ പുതുതായി അഞ്ച് കോവിഡ്‌ ആശുപത്രികൾ കൂടി സജ്ജമാക്കും. 830 പേരെ ചികിത്സിക്കാനുള്ള....

അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താന്‍ ശ്രമം; മലപ്പുറം സ്വദേശി കണ്ണൂർ വിമാനത്താവളത്തില്‍ പിടിയിലായി

കൊവിഡിനെ മറയാക്കി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കള്ളക്കടത്ത്. ദുബായിൽ നിന്നെത്തിയ വിമാനത്തിലാണ് 20 ലക്ഷം രൂപയുടെ സ്വർണം....

കണ്ണൂരില്‍ 14 വയസ്സുകാരന്റെ പിതാവിന് കൊവിഡില്ല; ‌പരിശോധന ഫലം നെഗറ്റീവ്

കണ്ണൂർ നഗരസഭാ പരിധിയിൽ താമസക്കാരനായ 14 വയസ്സുകാരന്റെ പിതാവിന്റെ കോവിഡ്‌ പരിശോധന ഫലം നെഗറ്റീവ്. പതിനാലുകാരന്റെ രണ്ടാമത്തെ പരിശോധന ഫലം....

കൊവിഡ്‌ ആശങ്കയ്ക്ക് ഒപ്പം കണ്ണൂരിൽ ഡെങ്കിപ്പനിയും പടരുന്നു

കൊവിഡ്‌ ആശങ്കയ്ക്ക് ഒപ്പം കണ്ണൂരിൽ ഡെങ്കിപ്പനിയും പടരുന്നു. മലയോര മേഖലകളിലാണ് ഡെങ്കിപ്പനി വ്യാപിക്കുന്നത്. ജില്ലയിൽ ഈ വർഷം ഡെങ്കിപ്പനി സംശയിക്കുന്ന....

കണ്ണൂരില്‍ 40 കെഎസ്ആര്‍ടിസി ജീവനക്കാര്‍ ക്വാറന്റീനില്‍

കണ്ണൂരില്‍ 40 കെഎസ്ആര്‍ടിസി ജീവനക്കാരോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശം. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച മുഴക്കുന്ന് സ്വദേശിയായ കെ എസ്....

പുഴയിൽ കുളിക്കാനിറങ്ങി കാണാതായ മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി

ഇന്നലെ കണ്ണൂർ പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. നാട്ടുകാരും ഫയർ ഫോഴ്സും....

കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു

കണ്ണൂര്‍: ഗവ. ജില്ല ആശുപത്രിയില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നയാള്‍ മരിച്ചു. ശ്രീകണ്ഠപുരം ഇരിക്കൂര്‍ പട്ടുവത്തെ നടുക്കണ്ടി ഉസ്സന്‍കുട്ടി (82)ആണ് വെള്ളിയാഴ്ച....

മനുഷ്യസ്നേഹിയായ കമ്യൂണിസ്റ്റ്: പി.കെ കുഞ്ഞനന്തനെ അനുസ്മരിച്ച് കാരായി രാജൻ

മനുഷ്യസ്നേഹിയായ കമ്യൂണിസ്റ്റായിരുന്നു പി.കെ കുഞ്ഞനന്തനെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റംഗം കാരായി രാജൻ അനുസ്മരിച്ചു.....

പാനൂരിന്‍റെ പോരാളിക്ക് നാടിന്‍റെ അന്ത്യാഞ്ജലി; സംസ്കാരം 1 മണിക്ക് വീട്ടുവളപ്പില്‍

സിപിഐ എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്‍റെ മൃതദേഹം പാനൂർ ഏരിയാ കമ്മിറ്റി ഓഫീസിൽ പൊതുദര്‍ശനത്തിന്....

കണ്ണൂർ ഇരിക്കൂർ പഞ്ചായത്തിലെ പുഴ കയ്യേറ്റം ശരി വച്ച് വില്ലേജ് ഓഫീസറുടെ റിപ്പോർട്ട്; കൈരളി ന്യൂസ് ഇംപാക്റ്റ്

കൈരളി ന്യൂസ് ഇംപാക്റ്റ്. മുസ്ലീം ലീഗ് ഭരിക്കുന്ന കണ്ണൂർ ഇരിക്കൂർ പഞ്ചായത്തിലെ പുഴ കയ്യേറ്റം ശരി വച്ച് വില്ലേജ് ഓഫീസറുടെ....

സ്വന്തം നഴ്‌സറികളില്‍ വൃക്ഷ തൈകള്‍ ഉണ്ടാക്കി ഡിവൈഎഫ്‌ഐ; കണ്ണൂര്‍ മാട്ടറ യൂണിറ്റില്‍ മാത്രം വിതരണം ചെയ്തത് 5000 തൈകള്‍

ലോക പരിസ്ഥിതി ദിനത്തില്‍ പരിസ്ഥിതി സംരക്ഷണം എന്ന സാമൂഹിക ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റുകയാണ് യുവജന സംഘടനയായ ഡി വൈ എഫ്....

മകളുടെ ആത്മഹത്യാശ്രമത്തിന് കാരണം കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍; വേട്ടയാടപ്പെടുന്നതിലെ വിഷമം പറഞ്ഞിരുന്നു; ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മാനസികമായി പീഡിപ്പിച്ചു: പിതാവിന്റെ വെളിപ്പെടുത്തല്‍

കണ്ണൂര്‍: മകള്‍ ആത്മഹത്യ ശ്രമം നടത്താന്‍ കാരണം കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരാണെന്ന് ന്യൂ മാഹിയില്‍ ആത്മഹത്യക്ക് ശ്രമിച്ച ആരോഗ്യപ്രവര്‍ത്തകയുടെ പിതാവ്....

ആരോഗ്യപ്രവര്‍ത്തകയുടെ ആത്മഹത്യാശ്രമം; ഹെല്‍ത്ത് ഇന്‍സ്പെക്ടറും കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകരും അറസ്റ്റില്‍; സംഘം മകളെ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് പിതാവിന്റെ വെളിപ്പെടുത്തല്‍

കണ്ണൂര്‍: ന്യൂമാഹിയിലെ ആരോഗ്യപ്രവര്‍ത്തകയുടെ ആത്മഹത്യാശ്രമത്തില്‍ കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകരായ നാലുപേര്‍ അറസ്റ്റില്‍. യുവതി ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറടക്കം....

പ്രതിരോധ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ്സ്; കോണ്‍ഗ്രസ്സുകാര്‍ ഏര്‍പ്പെടുത്തിയ ബസ്സില്‍ നിന്നും ഇറക്കിവിട്ടയാള്‍ക്ക് കൊവിഡ്; കൂടെയുണ്ടായിരുന്ന 17 പേരെ കണ്ടെത്താനായില്ല; ആശങ്ക

കണ്ണൂര്‍: കോണ്‍ഗ്രസ്സുകാര്‍ ഏര്‍പ്പെടുത്തിയ ബസ്സില്‍ നിന്നും വഴിയില്‍ ഇറക്കിവിട്ടയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സംഭവത്തില്‍ ആശങ്ക. രോഗം സ്ഥിരീകരിച്ച വ്യക്തിയോടൊപ്പം കണ്ണൂരില്‍....

കണ്ണൂരില്‍ സമ്പര്‍ക്കം മൂലമുള്ള രോഗവ്യാപനം കൂടുതല്‍; ആവശ്യമെങ്കില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയില്‍ സമ്പര്‍ക്കം മൂലം കോവിഡ് ബാധിക്കുന്നതിന്റെ തോത് കൂടുതലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന....

കണ്ണൂർ കണ്ണപുരത്ത് സിപിഐഎം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ആർഎസ്എസ് ശ്രമം

കണ്ണൂർ കണ്ണപുരത്ത് സി പി ഐ എം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ആർ എസ് എസ് ശ്രമം.ആർ എസ് എസ് ആക്രമണത്തിൽ....

കണ്ണൂരില്‍ സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ആര്‍എസ്എസ് ശ്രമം

കണ്ണൂര്‍: സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ആര്‍എസ്എസ് ശ്രമം. സിപിഐഎം തൃക്കോത്ത് ബ്രാഞ്ച് അംഗവും ഡിവൈഎഫ്‌ഐ കണ്ണപുരം ഈസ്റ്റ് മേഖലാ കമ്മിറ്റി....

മസ്തിഷ്‌ക അണുബാധ; കണ്ണൂരില്‍ നിരീക്ഷണത്തിലായിരുന്ന 17കാരന്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന പതിനേഴ് വയസുകാരന്‍ മരിച്ചു. ചെന്നൈയില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മാടായി സ്വദേശി റിബിന്‍ ബാബുവാണ്....

കണ്ണൂരില്‍ കൊവിഡ് രോഗികളുടെയും നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും എണ്ണത്തില്‍ വര്‍ദ്ധനവ്; ആവശ്യമെങ്കില്‍ ഇളവുകള്‍ പിന്‍വലിക്കും

കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് രോഗികളുടെയും നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും എണ്ണത്തില്‍ വര്‍ദ്ധനവ്. വെള്ളിയാഴ്ച്ച ജില്ലയില്‍ 12 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു.....

Page 27 of 46 1 24 25 26 27 28 29 30 46