കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന പ്രവാസികളുടെ ആരോഗ്യ പരിശോധനയ്ക്കായി അത്യാധുനിക സംവിധാനങ്ങളാണ് ഒരുക്കിരിക്കുന്നത്. തെർമൽ ക്യാമറ ഉപയോഗിച്ചാണ് ശരീര താപനില പരിശോധിക്കുന്നത്.....
kannur
അന്യം നിന്നു പോകുന്ന കര നെൽകൃഷി നാട്ടൊരുമയിലൂടെ വീണ്ടെടുക്കുകയാണ് കണ്ണൂരിലെ ഒരു കൂട്ടം കർഷകർ. എരമം കുറ്റൂർ പഞ്ചായത്തിലെ ചേപ്പത്തോട്....
തൊഴിലാളി വര്‍ഗത്തിന്റെ അനിഷേധ്യ നേതാവ് ഇ കെ നായനാര്‍ക്ക് പതിനാറാം ചരമ വാര്‍ഷികദിനത്തില്‍ നാടിന്റെ സ്മരണാഞ്ജലി. കണ്ണൂര്‍ പയ്യാമ്പലത്തെ സ്മൃതി....
കണ്ണൂര്‍: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സൗകര്യങ്ങളും സംവിധാനവും ഒരുക്കാതെ ചെറുപുഴ ഗ്രാമപഞ്ചായത്ത്. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തിന്....
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ ബിരിയാണി വച്ച് വിളമ്പി ഒരു നാട്.കണ്ണൂർ ജില്ലയിലെ പായം പഞ്ചായത്തിലാണ് ഒറ്റ ദിവസം....
അതിഥി തൊഴിലാളികൾക്കായി കണ്ണൂരിൽ നിന്ന് ഇന്ന് ഉത്തര്‍ പ്രദേശിലേക്ക് ട്രെയിൻ പുറപ്പെടും. രാത്രി 7 മണിക്ക് കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍....
കണ്ണൂർ ജില്ലയിലെ ഹോട്ട് സ്പോട്ടുകളിൽ റേഷൻ കടകളിൽ അധ്യാപകരെ ഡ്യൂട്ടിക്ക് നിയോഗിക്കും. റേഷൻ കടകളിലെ ഹോം ഡെലിവറിയുടെ മേൽനോട്ട ചുമതല....
കൊവിഡ് 19 ബോധവൽക്കരണവുമായി പൊലീസുകാരന്റെ ഏക പാത്ര നാടകം.കണ്ണൂർ പരിയാരം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനായ പ്രജീഷ് ഏഴോം ആണ് ഏകാപത്ര....
കണ്ണൂര്‍: സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച അധ്യാപകനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. ധനരാജ് എന്ന അധ്യാപകന്‍ ഇനി ഈ സ്‌കൂളില്‍ പഠിപ്പിക്കേണ്ടെന്ന് വ്യക്തമാക്കി....
കണ്ണൂര്‍: ബിജെപി നേതാവ് പ്രതിയായ പാലത്തായി പീഡനക്കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. പ്രതിയായ ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും അധ്യാപകനുമായ പദ്മരാജന്‍....
കണ്ണൂരിൽ കൊവിഡ് പോസറ്റീവ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് പൊലീസും ജില്ലാ ഭരണകൂടവും. നിരീക്ഷണത്തിൽ ഉള്ളവർ മറ്റുള്ളവരുമായി സമ്പർക്കത്തിൽ....
കണ്ണൂര്‍: കണ്ണൂരില്‍ കൊറോണ വൈറസ് കേസുകള്‍ കൂടുകയാണെന്നും ജില്ലയില്‍ കൂടുതല്‍ നിയന്ത്രണം ആവശ്യമായി വരുമെന്നും ഐജി വിജയ് സാഖറെ. ഹോട്ട്‌സ്‌പോട്ട്....
കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കണ്ണൂരിൽ ട്രിപ്പിൾ ലോക്ക് സുരക്ഷ. നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകൾക്ക് മുന്നിൽ പോലീസ് പെട്രോളിംഗ്....
കണ്ണൂരിൽ കൊവിഡ് 19 പോസിറ്റീവ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ കനത്ത ജാഗ്രത. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും.....
നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അറസ‌്റ്റിലായ അധ്യാപകനായ ബിജെപി നേതാവ‌് പത്മരാജൻ കൂടുതല്‍ കുട്ടികളെ ഉപദ്രവിച്ചതായി വെളിപ്പെടുത്തല്‍. പീഡനത്തിനിരയായ പെൺകുട്ടിയുടെ....
കണ്ണൂരിൽ ബുധനാഴ്ച്ച ഒരാള്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കൂത്തുപറമ്പ് മൂര്യാട് സ്വദേശിയായ 70 കാരിക്കാണ് സമ്പര്‍ക്കം വഴി വൈറസ് ബാധയുണ്ടായത്.....
കണ്ണൂര്‍: പാനൂരില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ബിജെപി നേതാവായ അധ്യാപകനെ ഒളിവില്‍ താമസിപ്പിതും ബിജെപി നേതൃത്വം. യുവമോര്‍ച്ച ജില്ലാ....
കണ്ണൂര്‍: പാലത്തായില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബിജെപി നേതാവിനെ പിടികൂടാന്‍ പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. പ്രതി സംസ്ഥാനം....
കണ്ണൂരിന് ആശ്വാസമായി നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണത്തിലും വൈറസ് ബാധിതരുടെ എണ്ണത്തിലും കുറവ്. 7836 പേരാണ് ഇപ്പോള്‍ ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തില്‍....
കണ്ണൂര്‍: കേരളത്തില്‍ ഇതാദ്യമായി കോവിഡ് പോസിറ്റീവായ ഗര്‍ഭിണി, ചികിത്സയിലൂടെ കോവിഡ് അസുഖം ഭേദമായി, ഇന്ന് ഒരു കുഞ്ഞിന് ജന്മം നല്‍കി.....
കൊവിഡ് ചികിത്സയില്‍ രാജ്യത്തിന് തന്നെ മാതൃകയായി കണ്ണൂര്‍ ജില്ല. ജില്ലയില്‍ നിന്നും 45 പേരാണ് ഇതുവരെ രോഗമുക്തി നേടി ആശുപത്രികളില്‍....
കണ്ണൂരില്‍ വ്യാഴാഴ്ച കൊവിഡ് 19 സ്ഥിരീകരിച്ചത് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക്.നേരത്തെ ഇതേ കുടുംബത്തിലെ നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ജില്ലയില്‍....
അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് ബംമ്പര്‍ നറുക്കെടുപ്പില്‍ വീണ്ടും മലയാളികള്‍ക്ക് കോടികള്‍. കൂത്തുപറമ്പ് മൗവ്വേരി സ്വദേശിയായ ജിജേഷ് കോറോത്ത്,....
റേഷന്‍ സാധനങ്ങള്‍ ശേഖരിച്ച് മുസ്ലീം ലീഗ് ഓഫീസ് വഴി വിതരണം ചെയ്യണമെന്ന് ലീഗ് നേതാവിന്റെ ആഹ്വാനം. കണ്ണൂര്‍ ശ്രീകണ്ഠപുരം മുന്‍സിപ്പാലിറ്റി....