സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ....
kannur
സമൂഹമാധ്യമങ്ങളില്‍ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ പാര്‍ട്ടിക്കാരെന്ന രീതിയില്‍ പ്രതികരണം നടത്തുന്നുണ്ടെന്നും ഇത്തരക്കാരെ തിരിച്ചറിയണമെന്നും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ്. മാധ്യമങ്ങളും അപവാദ....
കനത്ത മഴയിലും കാറ്റിലും കണ്ണൂർ ജില്ലയിൽ വ്യാപക നാശനഷ്ടം. പയ്യന്നൂർ കാനായി പ്രദേശത്ത് നാല് വീടുകൾ ഭാഗികമായി തകർന്നു. നടാലിൽ....
നെറ്റ് പരീക്ഷ അട്ടിമറി വിഷയത്തിൽ കണ്ണൂരിൽ എസ് എഫ് ഐ മാർച്ച് സംഘടിപ്പിച്ചു. ഹെഡ്പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകർ....
കണ്ണൂരില്‍ കെ മുരളീധരനെ പിന്തുണച്ച് ഫ്‌ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. കെ മുരളീധരനെ കെപിസിസി പ്രസിഡന്റ് ആക്കണമെന്നാണ് ആവശ്യം. നയിക്കാന്‍ നായകന്‍....
ഓടുന്ന ട്രെയിനിൽ ചാടി കയറുന്നതിനിടെ ട്രാക്കിലേക്ക് കാൽവഴുതി വീണ യാത്രക്കാരനെ സിവിൽ പൊലീസ് ഓഫീസർ സാഹസികമായി രക്ഷപെടുത്തി. പോർബന്തറിലേക്ക് പോകുന്ന....
കണ്ണൂർ പാറാലിൽ ആർഎസ്എസ് ആക്രമണം.സി പി ഐ എം പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം ആക്രമണത്തിൽ രണ്ട് സി പി ഐ....
കണ്ണൂർ മയ്യിൽ ഇരുവാപ്പുഴനമ്പ്രം പുഴയിൽ മുങ്ങിമരിച്ച വിദ്യാർത്ഥികളുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സി പി ഐ എം ഗോവിന്ദൻ....
കണ്ണൂർ പാവന്നൂരിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. മീൻ പിടിക്കുന്നതിനിടെയാണ് കരയിടിഞ്ഞ് പുഴയിൽ വീണത്. ജോബിൻ ജിത്ത്,അഭിനവ്,നിവേദ് എന്നിവരാണ് മരിച്ചത്.....
മസ്‌കറ്റില്‍ നിന്നും കണ്ണൂരിലേക്ക് സ്വര്‍ണം കടത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ എയര്‍ഹോസ്റ്റസിനെ ഡിആര്‍ഐ പിടികൂടി. അറുപതു ലക്ഷത്തോളം രൂപ വിലവരുന്ന....
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് തുടരെ ഭീഷണിപ്പെടുത്തുന്നെന്ന് ആരോപിച്ച് കണ്ണൂരിലെ യൂത്ത് ലീഗ് നേതാവ് ജിയാസ് വെള്ളൂരിനെതിരെ പരാതി നല്‍കി എംഎസ്എഫ് വനിത....
കണ്ണൂരിൽ ഭിന്നശേഷിക്കാരനെ കൊലപ്പെടുത്തി.കണ്ണൂർ ഉദയഗിരിയിയിൽ ആണ് സംഭവം. ഭിന്നശേഷിക്കാരനെ സഹോദരി പുത്രൻ അടിച്ചു കൊലപെടുത്തുകയായിരുന്നു. ALSO READ: തെക്കൻ ജില്ലകളിൽ വേനൽമഴ....
എയർ ഇന്ത്യ സർവീസുകൾ വീണ്ടും മുടങ്ങി. കണ്ണൂരിൽ നിന്നുള്ള അഞ്ച് സർവീസുകൾ റദ്ദാക്കി. കൊച്ചിയിൽ നിന്നുള്ള രണ്ട് വിമാന സർവീസുകളും....
കണ്ണൂര്‍ കണ്ണപുരം പുന്നച്ചേരിയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന അഞ്ച് പേരാണ് മരിച്ചത്. കാര്‍ പൂര്‍ണമായും....
കണ്ണൂരിലെ യുഡിഎഫ് സ്വാധീന മേഖലകളിൽ പോളിങ്ങ് ശതമാനം ഇടിഞ്ഞതിൻ്റെ ഞെട്ടലിൽ യുഡിഎഫ്. യുഡിഎഫ് എംഎൽഎമാരുള്ള ഇരിക്കൂറിലും പേരാവൂരിമാണ് കണ്ണൂരിൽ ഏറ്റവും....
കണ്ണൂർ മട്ടന്നൂരിൽ ആർഎസ്എസ് കേന്ദ്രത്തിൽ നിന്നും ബോംബുകൾ പിടികൂടി. 9 സ്റ്റീൽ ബോംബുകളാണ് കണ്ടെടുത്തത്. കൊളാരി സച്ചിദാനന്ദ ബാലഭവന് സമീപമാണ്....
നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്നും ഇന്ത്യ ഇന്ത്യയായി നിലനില്‍ക്കണമെന്നും വടകര സ്ഥാനാര്‍ത്ഥി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. ALSO READ: കേരള....
കണ്ണൂരില്‍ കോണ്‍ഗ്രസുകാര്‍ അറുപത്തിയഞ്ചുകാരിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കെ സുധാകരന്റെ സ്വീകരണ പരിപാടിക്കിടെയാണ് സംഭവം. കണ്ണൂര്‍ ശ്രീകണ്ഠാപുരം പെരിന്തലേരിയിലായിരുന്നു പരിപാടി.....
കണ്ണൂരിൽ കള്ളവോട്ട് ചെയ്തതായി എൽഡിഎഫ് പരാതി. വയോധികർക്ക് വീട്ടിലെത്തിയുള്ള വോട്ടിലാണ് കൃത്രിമം നടന്നത്. 70ാം നമ്പർ ബൂത്തിൽ കള്ളവോട്ട് നടന്നു....
കണ്ണൂരിൽ രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിനിടെ പച്ചക്കൊടി വീശിയ ലീഗ് പ്രവർത്തകനെ തിരിച്ചയച്ചു. ദൃശ്യങ്ങൾ കൈരളി ന്യൂസിന് ലഭിച്ചു. കണ്ണൂരിലും പ്രചാരണത്തിന്....
കണ്ണൂരിൽ നടന്ന രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിൽ പൗരത്വ നിയമം പരാമർശിക്കാതെ പ്രസംഗം. രാഹുൽ ഗാന്ധി കണ്ണൂരിലെ പ്രസംഗം നടത്തിയത് മുഖ്യമന്ത്രിക്കെതിരെയായിരുന്നു.....
കണ്ണൂര്‍ എടക്കാട് ചാല അമലോദ്ഭവ മാതാ ദേവാലയ മൈതാനിയില്‍ നടന്ന ഈദ്ഗാഹ് മതസൗഹാര്‍ദം വിളിചോതുന്നതായിരുന്നു. ചാലയിലെ സംയുക്ത കമ്മിറ്റിയുടെ നേതൃത്വത്തിലാണ്....
കണ്ണൂര്‍ കാഞ്ഞിരക്കൊല്ലിയില്‍ വെച്ച് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ മാവോയിസ്റ്റ് കീഴടങ്ങി. കര്‍ണാടകയിലെ ചിക്മാംഗ്ലൂര്‍ സ്വദേശി സുരേഷാണ് കീഴടങ്ങിയത്. മാവോയിസ്റ്റ് ആശയങ്ങള്‍ക്ക്....
വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഡിവൈഎഫ്‌ഐ ഇതുവരെ വിതരണം ചെയ്തത് പതിനാല് ലക്ഷം പൊതിച്ചോറുകള്‍. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും....