കണ്ണൂര്‍ അമ്പായത്തോട് ടൗണില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മാവോയിസ്റ്റുകള്‍ എത്തി പോസ്റ്റര്‍ പതിച്ചു. തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. സ്ത്രീ ഉള്‍പ്പടെയുള്ള....
kannur
ദേശീയപാത വികസനത്തിന് കണ്ണൂർ, കാസർകോട് ജില്ലകളിൽ നാഷണൽ ഹൈവേ അതോറിറ്റി ടെൻഡർ വിളിച്ചു. 149.17 കിലോമീറ്റർ ആറു വരിപ്പാതയാക്കാൻ 5612....
കണ്ണൂരിൽ ഒന്നര കോടി രൂപയുടെ കുഴൽപ്പണവുമായി മഹാരാഷ്ട്ര സ്വദേശികൾ പിടിയിൽ. നീലേശ്വരത്ത് വച്ച് വഴി യാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ....
കണ്ണൂരില്‍ 108 ആംബുലന്‍സില്‍ യുവതിക്ക് സുഖ പ്രസവം. പുലര്‍ച്ചെ 5 മണിയോടെയാണ് നെടുംപൊയില്‍ സ്വദേശിയായ അമൃത ആംബുലന്‍സില്‍ വച്ച് പ്രസവിച്ചത്.....
സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറുന്നതിനെതിരെ അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ പ്രക്ഷോഭം ശക്തമാക്കും. സാമൂഹ്യ-ഭക്ഷ്യ-തൊഴിൽ സുരക്ഷ....
അടിച്ചമർത്തപ്പെട്ടവരുടെ പോരാട്ട ചരിത്രം ആവിഷ്കരിച്ച് കണ്ണൂരിൽ നടക്കുന്ന ചരിത്ര പ്രദർശനം ശ്രദ്ധേയമാകുന്നു. കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായാണ്....
ഗവർണർ പങ്കെടുത്ത ചടങ്ങിൽ പ്രോട്ടോകോൾ ലംഘനം നടന്നുവെന്ന പ്രചാരണം നിഷേധിച്ച് ഇന്ത്യൻ ചരിത്ര കോൺഗ്രസ് സംഘാടക സമിതി. പോലീസ് രഹസ്യാന്വേഷണ....
ജനുവരി ആദ്യ വാരം നടക്കുന്ന കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ സമ്മേളനത്തിനായി കണ്ണൂർ ഒരുങ്ങി. സമ്മേളന വിളംബരം ചെയ്ത് കണ്ണൂർ....
സഞ്ജു സാംസനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വെങ്കടേഷ് പ്രസാദ്.സഞ്ജു സാംസണ്‍ അസാമാന്യ പ്രതിഭയുള്ള ക്രിക്കറ്റര്‍ ആണെന്ന് വെങ്കിടേഷ്....
കണ്ണൂര്‍: ജാമിയ മിലിയ, അലിഗഢ് സര്‍വകലാശാല വിദ്യാര്‍ഥികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പ്രകടനം നടത്തിയ വിദ്യാര്‍ഥികളെ ആര്‍എസ്എസുകാര്‍ ആക്രമിച്ചു. മമ്പറം ഇന്ദിരാഗാന്ധി....
ഉള്ളി വില വർധനയ്ക്കെതിരെ വേറിട്ട പ്രതിഷേധവുമായി പാചക തൊഴിലാളികൾ. കണ്ണൂർ നഗരത്തിൽ ഉള്ളി ഇല്ലാതെ ബിരിയാണി പാചകം ചെയ്താണ് തൊഴിലാളികൾ....
ജ്വലിക്കുന്ന ഓർമകളുമായി ഇന്ന് ജനനായകൻ ഇ കെ നായനാരുടെ നൂറാം ജന്മദിനം.സിപിഐ എം നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെയാണ് നായനാരുടെ നൂറാം....
കണ്ണൂർ വിമാനത്താവളം പ്രവർത്തനം ആരംഭിച്ചിട്ട് ഇന്നേക്ക് ഒരു വർഷം.വിപുലമായ പരിപാടികളോടെയാണ് ഒന്നാം വാർഷികം ആഘോഷിക്കുന്നത്.വിമാനത്താവളത്തിൽ നടക്കുന്ന പരിപാടികൾ മുഖ്യമന്ത്രി പിണറായി....
കണ്ണൂർ ചന്ദനക്കാംപാറയിൽ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കായിക അദ്ധ്യാപകൻ അറസ്റ്റിൽ. പയ്യാവൂരിലെ സ്വകാര്യ ഹയർ സെക്കണ്ടറി സ്കൂളിലെ കായികാധ്യാപകൻ സജി പാട്ടത്തിലിനെയാണ്....
കൂത്തുപറമ്പ് വെടിവയ്‌പ് നടക്കുമ്പോൾ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന എൻ എൻ കൃഷ്ണദാസ് ദേശാഭിമാനിയിൽ എഴുതിയ ലേഖനം; കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിന് ഇന്ന്....
കൂത്തുപറമ്പ് രക്തസാക്ഷികളുടെ സ്മരണ ജ്വലിപ്പിച്ച് കണ്ണൂരിൽ കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക ഹാൾ തുറന്നു. ഡിവൈഎഫ്ഐ ജില്ലാ ആസ്ഥാനമായ യൂത്ത് സെന്ററിൽ....
കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ മൂന്നാം ദിനം 153.33 പോയിന്റുമായി പാലക്കാടിന്റെ മുന്നേറ്റം.129.33 പോയിന്റുമായി എറണാകുളം രണ്ടാം....
സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ മൂന്ന് സ്വർണ്ണമാണ് പാലക്കാട് മുറിക്കാവ് തേജസ് വീട്ടിലേക്ക് വരുന്നത്. മീറ്റിന്റെ വേഗമേറിയ താരമായി മാറിയ സൂര്യജിത്തും....
സംസ്ഥാന കായിക മേളയിൽ ജൂനിയർ ആൺകുട്ടികളുടെ 5 കിലോമീറ്റർ നടത്തത്തിൽ എം മുത്തുരാജ് നേടിയ വെള്ളിക്ക് സ്വർണത്തേക്കാൾ തിളക്കമുണ്ട്. ആക്രി....
സീനിയര്‍ ബോയ്‌സ് ജാവലിന്‍ ത്രോയില്‍ ആദ്യ ഏറില്‍ തന്നെ മീറ്റ് റെക്കോര്‍ഡ് മറികടന്ന പ്രകടനം നടത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മാതിരപ്പിള്ളി....
സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ആതിഥേയ ജില്ലയായ കണ്ണൂരിന് വേണ്ടി ആദ്യ സ്വര്‍ണ നേട്ടം, രണ്ടാം ദിനത്തിലെ ആദ്യ സ്വര്‍ണം....
ഷൊർണൂർ യാർഡ്, കണ്ണൂർ സൗത്ത് യാർഡ് എന്നിവിടങ്ങളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇതുവഴി ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ഷൊർണൂർ– കോയമ്പത്തൂർ....
ഒളിമ്പ്യന്‍ ടിന്റു ലൂക്ക ദീപശിഖ തെളിച്ചതോടെ അറുപത്തിമൂന്നാം സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് കണ്ണൂര്‍ മാങ്ങാട്ടുപറമ്പ് ക്യാമ്പസില്‍ തുടക്കമായി. കായിക മേളയില്‍....
അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് കണ്ണൂരിൽ പ്രൗഢ ഗംഭീരമായ തുടക്കം. ഒളിമ്പ്യൻ ടിന്റു ലൂക്ക ദീപശിഖ തെളിച്ചതോടെയാണ്....