kannur

റീപോളിങ്: ലീഗ് കേന്ദ്രങ്ങളില്‍ പോളിങ് ശതമാനത്തില്‍ കുറവ്

കഴിഞ്ഞതവണ 943 വോട്ടാണ‌് പോൾ ചെയ‌്തിരുന്നത‌്. പിലാത്തറ യുപി സ‌്കൂളിലെ 19ാം നമ്പർ ബൂത്തിലും എൽഡിഎഫ‌് വോട്ടുകൾ മുഴുവനായും ചെയ‌്തിട്ടുണ്ട‌്....

കണ്ണൂര്‍ പിലാത്തറയില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ പെരുമാറ്റച്ചട്ട ലംഘനം നടത്തിയതായി എല്‍ഡിഎഫ്; ദൃശ്യങ്ങള്‍ പുറത്ത്

ഉണ്ണിത്താന്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും എല്‍ഡിഎഫ്....

റീ പോളിംഗില്‍ മുഖം മറച്ചുവരുന്നവരെ പരിശോധിക്കുമെന്ന് വരണാധികാരി; തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് എം വി ജയരാജന്‍

മുഖം ബൂത്ത് ഏജന്‍റുമാര്‍ക്ക് കൂടി കാണാന്‍ ക‍ഴിയുന്ന വിധത്തിലായിരിക്കണം സംവിധാനങ്ങള്‍....

പാമ്പുരുത്തി കള്ളവോട്ട്; ഒന്‍പത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു; കള്ളവോട്ട് വാര്‍ത്ത പുറത്തുവിട്ടത് കൈരളി ന്യൂസ്

ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണ് എന്ന ലീഗ് നേതാക്കളുടെ വാദം കൂടിയാണ് പൊളിഞ്ഞത്.....

ലീഗ് പ്രവര്‍ത്തകരുടെ കള്ളവോട്ട്; കണ്ണൂര്‍ കലക്ടര്‍ തെളിവെടുപ്പ് ആരംഭിച്ചു

പരാതി നല്‍കിയ എല്‍ഡിഎഫ് ബൂത്ത് ഏജന്റുമാരെയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും വിളിച്ചു വരുത്തി വിവരങ്ങള്‍ ശേഖരിച്ചു.....

Page 33 of 46 1 30 31 32 33 34 35 36 46