kannur

കണ്ണൂരിൽ സിപിഐഎമ്മുകാർക്കു നേരെ ആർഎസ്എസ് ആക്രമണം; മട്ടന്നൂരിൽ നാലു സിപിഐഎം പ്രവർത്തകർക്കു വെട്ടേറ്റു

കണ്ണൂർ: കണ്ണൂർ മട്ടന്നൂരിൽ സിപിഐഎമ്മുകാർക്കു നേരെ ആർഎസ്എസ് പ്രവർത്തകരുടെ ആക്രമണം. മാനന്തേരിയിൽ ആർഎസ്എസ് പ്രവർത്തകർ നാലു സിപിഐഎമ്മുകാരെ വെട്ടിപ്പരുക്കേൽപിച്ചു. ഗുരുതരമായി....

കണ്ണൂരിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ആർഎസ്എസ് ശ്രമമെന്നു സൂചന; എലാങ്കോട് ബോംബ് ശേഖരം കണ്ടെത്തി; കലാപമുണ്ടാക്കാനുള്ള നീക്കമെന്ന് സംശയം

കണ്ണൂർ: തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ വൻ അക്രമമഴിച്ചുവിടാൻ ആർഎസ്എസ് ശ്രമം നടത്തുന്നതായി സൂചന ശക്തമായി. കണ്ണൂർ പാനൂരിൽ ബോംബുകളടക്കം വൻ ആയുധശേഖരം....

വിമതപ്പേടിയിൽ യുഡിഎഫ്; കണ്ണൂരിലും അഴീക്കോടും വിമതർ മത്സരരംഗത്തേക്ക്; കണ്ണൂരിൽ പി.കെ രാഗേഷ് മത്സരിക്കും; ഇരിക്കൂറിൽ സജീവ് ജോസഫ് മത്സരിക്കണമെന്ന് ആവശ്യം

കണ്ണൂർ: സ്ഥാനാർത്ഥി നിർണയത്തിൽ ഇനിയും അടി തീരാത്ത യുഡിഎഫിന് ഭീഷണിയായി വിമതരും. കണ്ണൂരിൽ രണ്ടിടങ്ങളിൽ മത്സരിക്കുമെന്ന് യുഡിഎഫ് വിമതർ വ്യക്തമാക്കി.....

പിണറായി വിജയൻ ധർമടത്ത് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു; ആദ്യ പര്യടനം പാറപ്പുറത്ത്

കണ്ണൂർ: സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗവും കണ്ണൂർ ധർമടം മണ്ഡലത്തിലെ സിപിഐഎം സ്ഥാനാർത്ഥിയുമായ പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി ആരംഭിച്ചു.....

ഡിവൈഎഫ്‌ഐ നേതാവിന്റെ മകളുടെ ചിത്രംവച്ച് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം; നടപടിയാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

കണ്ണൂര്‍ ജില്ലാ സെക്രട്ടറി ബിജു കണ്ടക്കൈയുടെ നാലുവയസ്സുകാരിയായ മകള്‍ കല്‍ഹാരയെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പു പ്രചാരണ പോസ്റ്ററില്‍ അവതരിപ്പിച്ചത്....

രോഗത്തെക്കുറിച്ചറിഞ്ഞപ്പോള്‍ ആത്മസുഹൃത്തുക്കള്‍ക്കു സഹിക്കാനായില്ല; കണ്ണൂര്‍ സ്വദേശികള്‍ ലോഡ്ജില്‍ മുറിയെടുത്ത് ജീവനൊടുക്കി

കണ്ണൂര്‍: ആശുപത്രിയില്‍ ബോഡി ചെക്കപ്പ് നടത്തിയപ്പോള്‍ ഗുരുതരരോഗമാണെന്നു തിരിച്ചറിഞ്ഞതിനെത്തുടര്‍ന്നു ആത്മസുഹൃത്തുക്കളായ രണ്ടുപേര്‍ ലോഡ്ജ് മുറിയില്‍ ജീവനൊടുക്കി. കണ്ണൂര്‍ ആലക്കോട് പുതിയ....

ആർഎസ്എസ് മതഭ്രാന്തൻമാരുടെ കൂട്ടം; എന്തുവില കൊടുത്തും ചെറുക്കും; ഉമ്മൻചാണ്ടി ആർഎസ്എസിന് വിടുപണി ചെയ്യുന്നെന്നും പി ജയരാജൻ പീപ്പിളിനോട്

കോഴിക്കോട്: ആർഎസ്എസ് മതഭ്രാന്തൻമാരുടെ കൂട്ടമാണെന്ന് സിപിഐഎം കണ്ണൂർ ജില്ലാസെക്രട്ടറി പി ജയരാജൻ. ജയിൽ മോചിതനായി കോഴിക്കോട്ടെ വീട്ടിലെത്തിയ ശേഷം കൈരളി....

ഉമ്മൻചാണ്ടിയും വെള്ളാപ്പള്ളിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടെന്ന് പിണറായി; ഇന്ത്യയെ ഒറ്റിക്കൊടുത്ത ആർഎസ്എസിൽ നിന്ന് രാജ്യസ്‌നേഹം പഠിക്കേണ്ട ഗതികേട് സിപിഐഎമ്മിനില്ല

കണ്ണൂർ: ഉമ്മൻചാണ്ടിയും വെള്ളാപ്പള്ളിയും തമ്മിൽ കേരളത്തിൽ അവിശുദ്ധ കൂട്ടുകെട്ടെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ. ഇതിനെ ജനങ്ങൾ ജാഗ്രതയോടെ....

പി ജയരാജന് ആയൂര്‍വേദ ചികിത്സ; കൈകാല്‍ മുട്ടുകളിലെ വേദനയ്ക്കും നീരിനും ചികിത്സയ്ക്കു കണ്ണൂര്‍ ജില്ലാ ആയൂര്‍വേദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കണ്ണൂര്‍: പി ജയരാജനെ കണ്ണൂര്‍ ജില്ലാ ആയൂര്‍വേദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈകാല്‍ മുട്ടുകളില്‍ വേദനയും നീരുമുള്ളതിനാലാണ് ജയരാജനെ ചികിത്സയ്ക്കായി മാറ്റിയത്.....

തലശേരി ദേശീയപാതയില്‍ ഗുണ്ടായിസം കാട്ടിയത് ബിജെപി വനിതാ നേതാവ് അടക്കമുള്ളവര്‍; ലസിത പാലയ്ക്കലിന്റെ നേതൃത്വത്തില്‍ മൂന്നു വനിതകള്‍ അക്രമികളെ സഹായിക്കാനെത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തം

തലശേരി: തലശേരി കൊടുവള്ളിയില്‍ ദേശീയപാതയില്‍ മുഴുപ്പിലങ്ങാട് സ്വദേശികളായ കാര്‍ യാത്രികരെ ആക്രമിച്ചവരില്‍ ബിജെപി വനിതാ നേതാവ് അടക്കമുള്ളവരെന്നു സിസിടിവി ദൃശ്യങ്ങളില്‍....

മട്ടന്നൂരില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫീസിനു നേര്‍ക്ക് ബോംബേറ്; ആര്‍എസ്എസ് പ്രവര്‍ത്തകനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു

കണ്ണൂര്‍: മട്ടന്നൂര്‍ ചാവശ്ശേരിയിലെ ലോക്കല്‍ കമ്മിറ്റി ഓഫീസിനു നേര്‍ക്ക് ഒരു സംഘം ആളുകള്‍ ബോംബെറിഞ്ഞു. ഇന്നലെ രാത്രി 11 മണിയോടെയാണ്....

കണ്ണൂരില്‍ കല്യാണവീട്ടിലേക്ക് ആര്‍എസ്എസുകാര്‍ ബോംബെറിഞ്ഞു; മൂന്നു സിപിഐഎമ്മുകാര്‍ക്കു പേര്‍ക്കു പരുക്ക്; രക്ഷപെടുന്നതിനിടയില്‍ ബൈക്ക് മറിഞ്ഞ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ തില്ലങ്കേരിയില്‍ വിവാഹവീട്ടിലെ പന്തല്‍ അഴിച്ചുമാറ്റുന്നതിനിടെ ബോംബേറ്. മൂന്നു സിപിഐഎം പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആര്‍എസ്എസുകാര്‍....

ആര്‍എസ്എസുകാര്‍ കൊത്തിയരിഞ്ഞിട്ടും തളരാത്ത പോരാട്ടവീര്യം; പി ജയരാജനെ ഇക്കുറി ജയിലിലെത്തിച്ചത് ആര്‍എസ്എസിന്റെ ഗൂഢാലോചന

ആര്‍എസ്എസിന്റെ ഗൂഢാലോചനയുടെ ഫലമായി കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി റിമാന്‍ഡില്‍ ജയിലിലേക്കു നടന്നു കയറുമ്പോള്‍ മലയാളിയുടെ....

പി ജയരാജന്റെ ആരോഗ്യനില വിദഗ്ധ വൈദ്യപരിശോധന ആവശ്യമുള്ളതെന്ന് എം വി ജയരാജന്‍; ജാമ്യത്തിനുള്ള നടപടികള്‍ അടുത്തദിവസം നീക്കും; നാളെ പ്രതിഷേധദിനം

കണ്ണൂര്‍: പി ജയരാജന്റെ ആരോഗ്യനില വിദഗ്ധ പരിശോധനയും ചികിത്സയും ആവശ്യമുള്ളതാണെന്ന് എംവി ജയരാജന്‍. ആന്‍ജിയോ പ്ലാസ്റ്റിക്കു വിധേയനായി നാലു സ്റ്റെന്റുമായി....

പി ജയരാജന്‍ കോടതിയില്‍ കീഴടങ്ങി; ഒരു മാസത്തേക്ക് റിമാന്‍ഡ് ചെയ്തു; ആര്‍എസ്എസ് ഗൂഢാലോചനയെന്ന് ജയരാജന്‍; മുഖ്യമന്ത്രി ആര്‍എസ്എസ് നീക്കത്തിന് കൂട്ടുനില്‍ക്കുന്നു

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ മുന്‍കൂര്‍ ജാമ്യം നിരസിക്കപ്പെട്ട സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ കോടതിയില്‍ കീഴടങ്ങുന്നു.....

കതിരൂര്‍ കേസില്‍ പി ജയരാജനെ പ്രതി ചേര്‍ത്തു; ജയരാജന്‍ 25-ാം പ്രതി; യുഎപിഎ പ്രകാരം കേസ്

ഇന്നാണ് ജയരാജനെയും പ്രതി ചേര്‍ത്തു കൊണ്ടുള്ള പുതിയ റിപ്പോര്‍ട്ട് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചത്. ....

പട്ടികജാതിക്കാരോട് ആര്‍എസ്എസിനു കടുത്ത വിരോധമാണെന്ന് പിണറായി വിജയന്‍; രോഹിതിന്റെ മരണത്തിന് ഉത്തരവാദിയായവര്‍ക്കെതിരെ നടപടി വേണം

പട്ടികജാതി വിഭാഗക്കാരോട് ആര്‍എസ്എസിന് കടുത്ത വിരോധമാണെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. ....

Page 44 of 46 1 41 42 43 44 45 46