kannur

യുഡിഎഫിന്റെ കള്ളക്കേസിന് ബാലറ്റിലൂടെ മറുപടി; കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലേക്ക് കാരായി രാജന്‍ തെരഞ്ഞെടുക്കപ്പെട്ടത് ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തോടെ

ഫസല്‍ വധക്കേസില്‍ കുറ്റവാളിയായി ചിത്രീകരിച്ച് യുഡിഎഫ് സര്‍ക്കാര്‍ പ്രതിപ്പട്ടികയില്‍ പെടുത്തിയിട്ടും അതിനെ മുന്‍നിര്‍ത്തി യുഡിഎഫ് പ്രചാരണം നടത്തിയിട്ടും അവയ്‌ക്കൊന്നും കാരായി....

കണ്ണൂരില്‍ കോണ്‍ഗ്രസുകാര്‍ ബിജെപി പ്രവര്‍ത്തകനെ അടിച്ചുകൊന്നു; രണ്ടു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകനെ കോണ്‍ഗ്രസുകാര്‍ അടിച്ചുകൊന്നു. കണ്ണൂര്‍ അത്താഴക്കുന്ന് സ്വദേശി അജിത് ആണ് കൊല്ലപ്പെട്ടത്.....

നവരാത്രി ആഘോഷം ആര്‍എസ്എസ് വര്‍ഗീയവല്‍കരിച്ചാല്‍ വിശ്വാസികള്‍ക്ക് പിന്തുണ നല്‍കും: പി ജയരാജന്‍

നവരാത്രി അടക്കമുള്ള ആഘോഷങ്ങള്‍ വര്‍ഗീയവല്‍ക്കരിക്കാന്‍ ആര്‍എസ്എസ് ശ്രമിച്ചാല്‍ വിശ്വാസികള്‍ക്ക് വേണ്ട എല്ലാ പിന്തുണയും സിപിെഎഎം നല്‍കുമെന്ന് സിപിഐഎം ജില്ലാസെക്രട്ടറി പി....

ശ്രീനാരായണഗുരു പ്രതിമ തകര്‍ത്ത 3 ആര്‍എസ്എസുകാരെ അറസ്റ്റ് ചെയ്തു വിട്ടയച്ചു; പൊലീസ് ഒത്തുകളിക്കുന്നെന്ന് ആക്ഷേപം; പ്രതിഷേധം ശക്തം

ന്യൂമാഹി പൊലീസാണ് പ്രതികളെ പിടികൂടിയത്. വൈശാഖ്, പ്രശോഭ്, റിഗില്‍ എന്നിവരാണ് പിടിയിലായത്. ....

നാട്ടില്‍ ബോധപൂര്‍വം കുഴപ്പമുണ്ടാക്കുന്ന ആര്‍എസ്എസുമായി പൊലീസ് ഒത്തുകളിക്കുന്നെന്ന് പിണറായി വിജയന്‍

തലശേരി നാറങ്ങാത്ത് പീടികയില്‍ ശ്രീനാരായണഗുരു പ്രതിമ തകര്‍ത്ത ആര്‍എസ്എസുകാരെ പൊലീസ് പിടികൂടി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതു പൊലീസുമായുള്ള ഒത്തുകളിക്കു തെളിവാണെന്നു....

കണ്ണൂരില്‍ യുവതിയ്ക്കും മകനും നേരെ വീണ്ടും വീടുകയറി ആര്‍എസ്എസ് ആക്രമണം; മോര്‍ഫ് ചെയ്ത് നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി

കണ്ണൂരില്‍ യുവതിയ്ക്കും മകനും നേരെ വീണ്ടും ആര്‍എസ്എസ് ആക്രമണം; മോര്‍ഫ് ചെയ്ത് നഗ്ന ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ആക്രമണം.....

കണ്ണൂരിൽ വീണ്ടും സിപിഐഎം പ്രവർത്തകന് നേരെ ബോംബേറ്

കണ്ണൂർ: സമാധാന ചർച്ചകൾ നടക്കുന്നതിനിടയിലും കണ്ണൂരിൽ സിപിഐഎം പ്രവർത്തകന് നേരെ ബോംബേറ്. പാലകുലിൽ സനേഷിനെ നേരെയാണ് അക്രമമുണ്ടായത്. ഇന്നലെ രാത്രിയായിരുന്നു....

അക്രമങ്ങൾ ബോധപൂർവ്വവും ആസൂത്രിതവും; അക്രമം നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയെന്ന് ചെന്നിത്തല

പ്രകോപനങ്ങളില്ലാതെയാണ് കണ്ണൂർ ജില്ലയിൽ അക്രമം നടക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ....

Page 46 of 46 1 43 44 45 46