kannur

കണ്ണൂരില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടല്‍

കണ്ണൂര്‍ അയ്യക്കുന്നില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടി. മുമ്പ് പല തവണ മാവോയിസ്റ്റുകളെ സാന്നിദ്ധ്യമുണ്ടായ പ്രദേശമാണിത്. മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ നടക്കുന്നതിനിടയിലാണ്....

സ്വകാര്യ ബസ് ഡ്രൈവര്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവം; കണ്ടക്ടറെ മര്‍ദ്ദിച്ച സ്ത്രീ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ കേസ്

കണ്ണൂര്‍ തലശ്ശേരിയില്‍ നാട്ടുകാരെ ഭയന്ന് ഓടിയ സ്വകാര്യ ബസ് ഡ്രൈവര്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ ബസ് കണ്ടക്ടറെ കയ്യേറ്റം....

അപകടത്തെ തുടർന്ന് വാഹനത്തില്‍ നിന്നിറങ്ങിയോടിയ ഡ്രൈവർ ട്രെയിൻ തട്ടി മരിച്ചു; സംഭവം കണ്ണൂരിൽ

കണ്ണൂരിൽ ബസിടിച്ചു കാൽനടയാത്രക്കാരന് പരിക്ക് പറ്റിയതോടെ ആൾക്കൂട്ടത്തെ ഭയന്ന് ഇറങ്ങിയോടിയ ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിച്ചു. തലശേരി പുന്നോൽ....

കണ്ണൂരിൽ പൊലീസിന് നേരെ വെടിവെയ്പ്പ്; ഉദ്യോഗസ്ഥർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂർ ചിറക്കലിൽ പ്രതിയെ അന്വേഷിച്ചു ചെന്ന പൊലീസിന് നേരെ വെടിവയ്പ്പ്. പ്രതിയുടെ പിതാവാണ് വെടിവച്ചത്. ജനലഴികൾക്കിടയിലൂടെ മൂന്ന് റൗണ്ട് വെടിയുതിർക്കുകയായിരുന്നു.....

കണ്ണൂരില്‍ വനം വകുപ്പ് സംഘത്തിന് നേരെ മാവോയിസ്റ്റ് വെടിവെയ്പ്പ്

കണ്ണൂരില്‍ വനം വകുപ്പ് സംഘത്തിന് നേരെ മാവോയിസ്റ്റുകളുടെ ആക്രമണം. മാവോയിസ്റ്റുകള്‍ വനപാലകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കണ്ണൂർ ആറളം വന്യജീവി സങ്കേതത്തിനുള്ളില്‍....

ജന്മനാ ഹൃദയവൈകല്യമുള്ള കുട്ടികളെ ചേര്‍ത്തുപിടിച്ച് ഹൃദയ കൈരളി

ജന്മനാ ഹൃദയവൈകല്യമുള്ള കുട്ടികളെ ചേര്‍ത്തുപിടിക്കുകയാണ് ഹൃദയ കൈരളി. കൈരളി ടിവിയും ബീലിവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന....

സൈക്കിൾ യാത്രികനായ കുട്ടിയെ ഇടിച്ച് തെറിപ്പിച്ച് സ്വകാര്യ ബസ്; ബസ് തല്ലിത്തകർത്ത് നാട്ടുകാർ

കണ്ണൂരിൽ അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് സൈക്കിൾ യാത്രികനായ കുട്ടിയെ ഇടിച്ച് തെറിപ്പിച്ചു. രോക്ഷാകുലരായ നാട്ടുകാർ ചേർന്ന് ബസ് തല്ലിത്തകർത്തു. കണ്ണൂർ....

കഴുത്തിൽ പെരുമ്പാമ്പുമായി മദ്യപൻ; ഫോട്ടോ എടുക്കണമെന്ന് ആഗ്രഹം; കഷ്ടിച്ച് രക്ഷപ്പെട്ടു

കണ്ണൂർ വളപട്ടണത്ത് കഴുത്തിൽ പെരുമ്പാമ്പ് ചുറ്റിയ ആളെ സാഹസികമായി രക്ഷപെടുത്തി പെട്രോൾ പമ്പ് ജീവനക്കാർ. വ്യാഴാഴ്ച രാത്രിയിൽ മദ്യലഹരിയിലായിരുന്ന ചന്ദ്രൻ....

‘നീല നിലവേ…’, ആദ്യം പാട്ട് പിന്നെ ഡാൻസ്, ഒടുവിൽ കളികാര്യമായി; മേയറിനും കിട്ടി തല്ല്

ഇറങ്ങിയത് മുതൽ സംഗീത പ്രേമികൾ നെഞ്ചിലേറ്റിയ ഗാനമായിരുന്നു ആർ ഡി എക്സിലെ നീല നിലവേ…. എല്ലാ ജനറേഷനും ഒരു പോലെ....

മൂഖം മൂടി ധരിച്ചെത്തി കവർച്ച; കണ്ണൂരില്‍ വയോധികയെ കെട്ടിയിട്ട് പത്തുപവന്‍ മോഷ്ടിച്ചു

കണ്ണൂരിൽ പരിയാരത്ത് വയോധികയെ കെട്ടിയിട്ട് മൂഖം മൂടി ധരിച്ചെത്തിയ സംഘം പത്ത് പവന്‍ സ്വര്‍ണം കവര്‍ന്നു. പരിയാരത്ത് അമ്മാനപ്പാറയില്‍ ഡോക്ടര്‍....

ഇസ്രയേൽ പൊലീസിന് യൂണിഫോം വിതരണം റദ്ദാക്കി കണ്ണൂരിലെ മരിയൻ അപ്പാരൽസ്‌ കമ്പനി

ഇസ്രയേൽ ഹമാസ് യുദ്ധപശ്ചാത്തലത്തിൽ ഇസ്രയേൽ പൊലീസിന് യൂണിഫോം വിതരണം റദ്ദാക്കി കണ്ണൂരിലെ കമ്പനി. യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി....

കണ്ണൂരിൽ ആനയുടെ ചവിട്ടേറ്റ് മരിച്ച ജോസിന്റെ കുടുംബത്തിന് ധനസഹായം നൽകും; എകെ ശശീന്ദ്രൻ

കണ്ണൂരിൽ ആനയുടെ ചവിട്ടേറ്റ് മരിച്ച സംഭവത്തിൽ ജോസിന്റെ കുടുംബത്തിന് ധനസഹായം നൽകും. ആനകൾ നാട്ടിലിറങ്ങുന്ന സംഭവം ഗൗരവമേറിയത്. വന്യജീവികൾ നാട്ടിലിറങ്ങാൻ....

കണ്ണൂരില്‍ ബസ്സിലിടിച്ച് മറിഞ്ഞ ഓട്ടോയ്ക്ക് തീപിടിച്ച് 2 മരണം

കണ്ണൂരില്‍ ബസിലിടിച്ച് മറിഞ്ഞ സിഎന്‍ജി ഓട്ടോറിക്ഷ കത്തി രണ്ടുപേര്‍ വെന്തുമരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് ആറാം മൈലിലാണ് സംഭവം. അപകടത്തില്‍ ഓട്ടോയിലുണ്ടായിരുന്ന....

ഇസ്രയേൽ പൊലീസും കണ്ണൂരും തമ്മിൽ ഒരു ബന്ധമുണ്ട്; ‘ഇഴപിരിയാത്ത’ ബന്ധം

ഇസ്രയേൽ ഹമാസ് യുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കരയുദ്ധത്തിന് ഇസ്രയേൽ മുന്നൊരുക്കം നടത്തുകയാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇസ്രയേൽ പൊലീസ് സേനയുടെ കണ്ണൂർ ബന്ധവും വാർത്തകളിൽ....

ഉളിക്കലിൽ കാട്ടാന ഓടിയ വഴിയിൽ മൃതദേഹം, ആനയുടെ ചവിട്ടേറ്റ് മരണമെന്ന് സംശയം

കഴിഞ്ഞ ദിവസം കണ്ണൂർ ഉളിക്കലിലിറങ്ങിയ കാട്ടുകൊമ്പൻ ഓടിയ വഴിയിൽ മൃതദേഹം കണ്ടെത്തി. ആനയുടെ ചവിട്ടേറ്റ് മരിച്ചതെന്നാണ് സംശയിക്കുന്നത്. ALSO READ:....

കണ്ണൂര്‍ ഉളിക്കല്‍ ടൗണില്‍ ഇറങ്ങിയ കാട്ടാനയെ തിരിച്ച് കാടുകയറ്റി

കണ്ണൂര്‍ ഉളിക്കല്‍ ടൗണില്‍ ഇറങ്ങിയ കാട്ടാനയെ തുരത്താനുള്ള ദൗത്യം വിജയകരം. കാട്ടാനയെ വനാതിര്‍ത്തിയിലെത്തിച്ചു. 10 മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവിലാണ് കാട്ടാനയെ....

കണ്ണൂർ ഉളിക്കൽ ടൗണിൽ കാട്ടാനയിറങ്ങി

കണ്ണൂർ ഉളിക്കൽ ടൗണിൽ കാട്ടാനയിറങ്ങി. ടൗണിന് സമീപത്തെ കൃഷിയിടത്തിലാണ് കാട്ടാന നിലയുറപ്പിച്ചിരിക്കുന്നത്. ഇത് ആദ്യമായാണ് ഈ പ്രദേശത്ത് കാട്ടാനയിറങ്ങുന്നത്. ഉളിക്കൽ....

ക്രിസ്തുമസ് അപ്പൂപ്പന്റെ മുഖം മൂടി ധരിച്ച് പ്ലസ് ടു വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കണ്ണൂരിൽ ക്രിസ്തുമസ് അപ്പൂപ്പന്റെ മുഖം മൂടി ധരിച്ച് പ്ലസ് ടു വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറുവ കാഞ്ഞിരയിലെ....

ജനനായകന്റെ ഓര്‍മകളില്‍ നനഞ്ഞ് പയ്യാമ്പലം; ഒഴുകിയെത്തിയത് ആയിരങ്ങള്‍

കോടിയേരി ബാലകൃഷ്ണന്റെ ഓര്‍മ പുതുക്കി പയ്യാമ്പലത്തേക്കെത്തിയത് ആയിരങ്ങള്‍. കണ്ണൂര്‍ സ്റ്റേഡിയം പരിസരത്ത് നിന്ന് പയ്യാമ്പലത്തെ സ്മൃതി കുടീരത്തിലേക്ക് പ്രവര്‍ത്തകര്‍ പ്രകടനമായെത്തി.....

കണ്ണൂരിൽ വിദ്യാർഥിനിയെ വഴിയിൽ ഇറക്കി വിട്ടു; ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തു

കണ്ണൂർ പെരുമ്പറമ്പ് സ്വദേശിനിയായ സ്കൂൾ വിദ്യാർഥിനിയെ സ്റ്റോപ്പിൽ ഇറക്കാതെ പോയ സംഭവത്തിൽ സ്വകാര്യ ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ്....

‘ദേവപൂജ കഴിയുന്നതുവരെ ആരെയും തൊടില്ലെങ്കില്‍ പിന്നെ എന്തിനാണ് പുറത്തിറങ്ങിയത്’; മന്ത്രി കെ രാധാകൃഷ്ണൻ

തനിക്ക് നേരെ ഉണ്ടായ ജാതിവിവേചനത്തിൽ കൂടുതൽ പ്രതികരണവുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ദേവപൂജ കഴിയുന്നതുവരെ ആരെയും തൊടില്ലെങ്കില്‍ എന്തിനാണ്....

കണ്ണൂരില്‍ ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്

കണ്ണൂരില്‍ ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്. നേത്രാവതി എക്സ്പ്രസ് ചെന്നെ എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്.നേത്രാവതി എക്സ്പ്രസിന്‍റെ എ വൺ....

കണ്ണൂരില്‍ പൊലീസുകാരെ പൂട്ടിയിട്ട് മര്‍ദിച്ചു, ആക്രമിച്ചത് ഏ‍ഴംഗ സംഘം

കണ്ണൂർ അത്താഴക്കുന്നിൽ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദനമേറ്റു. ഏഴംഗ സംഘമാണ് ഉദ്യോഗസ്ഥരെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചത്. മദ്യപിക്കുന്നത് തടയാനെത്തിയപ്പോ‍ഴാണ് സംഭവം. ടൗൺ....

Page 6 of 46 1 3 4 5 6 7 8 9 46