kannur

പുതുപ്പള്ളിയും കണ്ണൂരും; വികസനം താരതമ്യം ചെയ്ത് വെല്ലുവിളിച്ച ചാണ്ടി ഉമ്മന് മറുപടിയുമായി എം ബി രാജേഷ് ; കണ്ണൂരിന്റെ വീഡിയോ പങ്കുവെച്ച് മന്ത്രി

പുതുപ്പള്ളിയിലെ വികസനവും കണ്ണൂരിലെ വികസനവും താരതമ്യം ചെയ്ത യുഡിഎഫ്‌ സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ വെല്ലുവിളിക്ക് മറുപടിയുമായി മന്ത്രി എം ബി....

നാല് ജില്ലകളിൽ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് നാല് ജില്ലകളിൽ വരും മണിക്കൂറിൽ മഴ സാധ്യതയെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏഴ് മണിക്ക് ശേഷം പുറത്തുവന്ന....

വീട്ടിൽ പേയിംങ് ​ഗസ്റ്റായി കഴിയുന്ന വിദ്യാർത്ഥിനിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി; 16കാരനെതിരെ കേസ്

വീട്ടിൽ പേയിംങ് ​ഗസ്റ്റായി കഴിയുന്ന വിദ്യാർത്ഥിനിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ 16കാരനെതിരെ കേസ്. കണ്ണൂർ ചക്കരക്കല്ലിലാണ് സംഭവമുണ്ടായത്. ശുചിമുറിയിൽ മൊബൈൽഫോൺ....

കണ്ണൂരിൽ 15 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; നാലംഗ സംഘത്തെ തെരഞ്ഞു പൊലീസ്

കണ്ണൂർ കക്കാടിൽ 15 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. കാറിലെത്തിയ നാലംഗ സംഘമാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. കുട്ടി സ്കൂളിലേക്ക്....

ട്രെയിനിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ

കൊയമ്പത്തൂർ – മംഗളൂരു ഇന്റർസിറ്റിയിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കണ്ണൂർ പടപ്പയങ്ങാട് സ്വദേശി ജോർജ്....

കണ്ണൂർ എടക്കാട് യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം

കണ്ണൂർ എടക്കാട് യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം. തലയ്ക്ക് ക്ഷതമേറ്റാണ് മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് തെങ്ങിൻ തോപ്പിൽ....

കണ്ണൂര്‍ ചെറുപുഴയില്‍ ഭീതി പരത്തുന്ന ‘ബ്ലാക്ക് മാന്‍’ സിസിടിവിയില്‍; അന്വേഷണം ഊര്‍ജിതമാക്കി

കണ്ണൂര്‍ ചെറുപുഴയില്‍ ഭീതി വിതയ്ക്കുന്ന അജ്ഞാത മനുഷ്യന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. വീടുകളിലെത്തി ചുമരില്‍ എഴുതുന്നതിന്റെ ദൃശ്യങ്ങളാണ് പതിഞ്ഞത്. കല്ലംമാക്കല്‍....

മഴ തുടരുന്നു; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാ‍ഴ്ച അവധി

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ ഒരു ജില്ലക്ക് കൂടി അവധി. കണ്ണൂര്‍ ജില്ലയിലാണ് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചത് . കണ്ണൂർ....

കണ്ണൂർ ജില്ലയുടെ മലയോരത്ത് ഭീതി പടർത്തി ബ്ലാക്ക് മാൻ സംഘം

ബ്ലാക്ക് മാൻ ഭീതി ഒഴിയാതെ കണ്ണൂർ ജില്ലയിലെ മലയോരം.തേർത്തല്ലിക്ക് പിന്നാലെ ആലക്കോട് രയരോം മൂന്നാംകുന്ന് പ്രദേശത്താണ് ബ്ലാക്ക്മാൻ ഭീതി വിതയ്ക്കുന്നത്.പ്രദേശവാസികളും....

ജനവാസ മേഖലയിൽ തമ്പടിച്ച് കാട്ടാനക്കൂട്ടം , ഭീതിയിൽ കണ്ണൂർ മലയോര മേഖല

കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ കാട്ടാനകൾ വിലസുന്നു.ഉളിക്കൽ കാലാങ്കി, അയ്യൻകുന്നിലെ മുടിക്കയം കച്ചേരികടവ് ഭാഗങ്ങളിലാണ് കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നത്.ജനവാസ....

കുട്ടികൾക്ക് ലഹരിവിൽപ്പന നടത്തി; കട നാട്ടുകാർ തല്ലിത്തകർത്തു

കുട്ടികൾക്ക് ലഹരിവിൽപ്പന നടത്തിയ കട നാട്ടുകാർ അടിച്ചുതകർത്തു. കണ്ണൂർ പയ്യന്നൂർ മഹാദേവ ഗ്രാമത്തിലെ മുരളി എന്നയാളുടെ കടയാണ് നാട്ടുകാർ അടിച്ചുതകർത്തത്.....

ബാറിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി

യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കണ്ണൂർ കാട്ടാമ്പള്ളിയിലെ ബാറിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ചിറക്കൽ സ്വദേശി റിയാസാണ് മരിച്ചത്. പ്രതിയെന്ന് സംശയിക്കുന്നയാൾ ഓടി രക്ഷപ്പെട്ടു.....

മൂർഖൻ പാമ്പിനെ കീരികൾ കടിച്ച് കീറുന്ന ദൃശ്യങ്ങൾ വൈറൽ

മൂർഖൻ പാമ്പിനെ കീരികൾ കടിച്ച് കീറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. കണ്ണൂർ വലിയന്നൂരിലെ സുരേഷ് ബാബുവിൻ്റെ വീട്ടിലെ സി.സി.ടി.വി.യിൽ....

കണ്ണൂരിലെ ബസ് അപകടം; മരിച്ച യാത്രക്കാരനെ തിരിച്ചറിഞ്ഞു

കണ്ണൂർ തോട്ടടയിൽ ബസ് അപകടത്തിൽ മരിച്ച യാത്രക്കാരനെ തിരിച്ചറിഞ്ഞു. കാഞ്ഞങ്ങാട് ഞാണിക്കടവ് ഒഴിഞ്ഞ വളപ്പ് സ്വദേശി അഹമ്മദ് സാബിക്ക്(28) ആണ്....

കണ്ണൂരിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസ്സ് ഇടിച്ച് സ്കൂൾ വിദ്യാർഥി മരിച്ചു

കണ്ണൂരിൽ കെഎസ്ആർടിസി ബസ്സിടിച്ച് സ്കൂൾ വിദ്യാർത്ഥി മരിച്ചു .മട്ടന്നൂർ സ്വദേശിയായ വിദ്യാർത്ഥിയാണ് മരിച്ചത് . സ്കൂളിലേക്ക് പോകും വഴിയായിരുന്നു അപകടം.....

പഴയങ്ങാടി ബസ് സ്റ്റാന്റിനുള്ളിലെ സ്ലാബിനിടയില്‍ വീട്ടമ്മയുടെ കാല്‍ കുടുങ്ങി

കണ്ണൂർ പഴയങ്ങാടി ബസ് സ്റ്റാന്റിനുള്ളിലെ സ്ലാബിനിടയില്‍ വിട്ടമ്മയുടെ കാല്‍ കുടുങ്ങി. അടുത്തില സ്വദേശി ടിവി കമലാക്ഷിക്കാണ്‌ പരുക്കേറ്റത്. ബസ് കയറാനത്തെിയ....

കണ്ണൂര്‍ വളപട്ടണത്ത് രണ്ടുവയസുകാരിക്ക് തെരുവു നായയുടെ കടിയേറ്റു

കണ്ണൂര്‍ വളപട്ടണത്ത് രണ്ടുവയസുകാരിക്ക് തെരുവു നായയുടെ കടിയേറ്റു. ഇതരസംസ്ഥാന തൊഴിലാളികളുടെ മകളായ റെസ്റ്റിയെ ആണ് നായ ആക്രമിച്ചത്. ഇന്ന് ഉച്ചയോടെയാണ്....

തെരുവുനായ പ്രശ്‌നത്തില്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ

തെരുവ് നായ പ്രശ്‌നത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പ്രധാനമന്ത്രിക്ക് കത്തയച്ചു. പേപ്പട്ടികളെയും....

കണ്ണൂരിൽ രോഗിയുടെ കൂട്ടിരിപ്പുകാരിക്ക് പാമ്പുകടിയേറ്റു

കണ്ണൂർ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരിക്ക് പാമ്പുകടിയേറ്റു. ചെമ്പേരി സ്വദേശി ലതയ്ക്കാണ് പാമ്പുകടിയേറ്റത്. വെള്ളിയാഴ്ച രാത്രിയാണ് ലതയ്ക്ക് അണലിയുടെ....

ഭര്‍ത്തൃമാതാവിന്റെ ദേഹം ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു; മരുമകള്‍ക്കെതിരെ പൊലീസ് കേസെടുത്തു

ഭര്‍ത്തൃമാതാവിന്റെ ദേഹം ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചുവെന്ന പരാതിയില്‍ മരുമകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂർ കൊറ്റാളിയിലെ മാടക്കര വീട്ടില്‍ കെ.രജിത (61)....

‘കണ്ടുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥ; അരയ്ക്ക് താഴേയ്ക്ക് കടിച്ചുപറിച്ചിരുന്നു’; നിഹാലിന്റെ മരണത്തില്‍ വിങ്ങലോടെ നാട്ടുകാര്‍

കണ്ണൂരില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ മരിച്ച നിഹാല്‍ വീടിന് പുറത്തേക്ക് അധികം പോകാറുണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍. ഗെയ്റ്റ് തുറന്നു കിടക്കുന്ന സാഹചര്യത്തില്‍....

കണ്ണൂരിൽ സ്‌കൂൾ വിദ്യാർത്ഥിക്ക് നേരെ തെരുവുനായ ആക്രമണം

കണ്ണൂരിൽ സ്‌കൂൾ വിദ്യാർത്ഥിയെ തെരുവുനായ ആക്രമിച്ചു. കണ്ണൂർ ചമ്പാട് സ്വദേശി മുഹമ്മദ് റഫാൻ റഹീസിനെയാണ് ആക്രമിച്ചത്. ALSO READ: മകളേയും....

Page 7 of 46 1 4 5 6 7 8 9 10 46