Kanthapuram

ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം ഏർപ്പെടുത്തണമെന്ന് കാന്തപുരം

അയല്‍ രാജ്യമായ ബംഗ്ലാദേശ് സംഘര്‍ഷഭരിതമാകുന്നത് ആശങ്കാജനകമാണെന്നും അവിടുത്തെ ന്യൂനപക്ഷങ്ങള്‍ എല്ലാ അര്‍ഥത്തിലും സുരക്ഷിതരായിരിക്കാനുള്ള നടപടികള്‍ ആ രാജ്യം കൈക്കൊള്ളണമെന്നും ഇന്ത്യന്‍....

സംഘടനാ പ്രവര്‍ത്തനത്തിനും മാധ്യമസ്ഥാപന നടത്തിപ്പിനും സക്കാത്ത് സമാഹരിക്കുന്നത് അംഗീകരിക്കാനാകില്ല; ജമാഅത്തെ ഇസ്ലാമിക്കെതിരെ എപി വിഭാഗം സമസ്ത

സംഘടനാ പ്രവര്‍ത്തനത്തിനും പ്രചാരണത്തിനും പത്രസ്ഥാപന നടത്തിപ്പിനും മറ്റും സക്കാത്ത് സമാഹരിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കാന്തപുരം വിഭാഗം സമസ്ത. ഇത്തരം മതവിരുദ്ധ സംവിധാനങ്ങളെ....

ലോക്‌സഭാ തെരഞ്ഞെടുപ്പ്; വെറുപ്പിന്റെ രാഷ്ട്രീയം പടര്‍ത്തുന്നവരെ തിരിച്ചറിയണം: കാന്തപുരം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശ്രദ്ധാപൂര്‍വം വോട്ട് ചെയ്യണമെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍. മലപ്പുറം മഅദിന്‍ സ്വലാത്ത് മജിലിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.....

പൗരത്വ ഭേദഗതി നിയമം: മതം മാനദണ്ഡമാകുന്നത് ഭരണഘടനാ താത്പര്യങ്ങൾക്ക് വിരുദ്ധം: കാന്തപുരം

പൗരത്വത്തിന്റെ മാനദണ്ഡം മതമാകുന്നത് ഭരണഘടനാ താത്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ജനങ്ങൾക്കിടയിൽ....

‘ഏക സിവില്‍ കോഡ് രാജ്യത്തിന്റെ ഭദ്രതയെ തകര്‍ക്കും; ഭിന്നതകള്‍ മറന്ന് യോജിച്ച് നില്‍ക്കണം’: കാന്തപുരം

ഏക സിവില്‍ കോഡ് രാജ്യത്തിന്റെ ഭദ്രതയെ തകര്‍ക്കുമെന്നും ഭിന്നതകള്‍ മറന്ന് എല്ലാവരും യോജിച്ചു നില്‍ക്കണമെന്നും കേരള മുസ്ലീം ജമാഅത്ത് പ്രസിഡന്റ്....

പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവരുടെ വീടുകള്‍ ഇടിച്ചുനിരത്തുന്നത് ജനാധിപത്യ വിരുദ്ധം: കാന്തപുരം

പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവരുടെ വീടുകൾ ഇടിച്ചുനിരത്തുന്ന യു.പി സർക്കാരിന്റെ നടപടി ജനാധിപത്യ രാജ്യത്തിന് ചേരുന്നതല്ലെന്ന് എ.പി സമസ്ത നേതാവ് കാന്തപുരം....

Sheikh Abubakr Ahmad: പ്രവാചക നിന്ദക്കെതിരെ രാജ്യം ഒന്നിച്ചുനില്‍ക്കണം: കാന്തപുരം

പ്രവാചകരെ കുറിച്ച് ചിലര്‍ നടത്തിയ നിന്ദ്യപരാമര്‍ശങ്ങള്‍ ഇസ്ലാം മത വിശ്വാസികളോട് മാത്രമല്ല, നമ്മുടെ രാജ്യത്തോടും ലോകജനതയോടും തന്നെയുള്ള അനാദരവാണെന്നും ഇന്ത്യാരാജ്യത്തെ....

കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണം; കാന്തപുരം

ആലപ്പുഴയില്‍ മണിക്കൂറുകള്‍ക്കിടയില്‍ നടന്ന രണ്ടു കൊലപാതകങ്ങളും അങ്ങേയറ്റം അപലപനീയമാണെന്ന് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ ജനറല്‍സെക്രട്ടറി കാന്തപുരം എപി....

മസ്ജിദുകളിൽ എല്ലാ പാർട്ടിക്കാരുമുണ്ടാകും, ആരാധനാലയങ്ങൾ രാഷ്ടീയ വേദിയാക്കാൻ പാടില്ല ; ഡോ. അബ്ദുൾ ഹക്കീം അസ്ഹരി

ആരാധനാലയങ്ങൾ രാഷ്ടീയ വേദിയാക്കാൻ പാടില്ലെന്ന് കാന്തപുരം വിഭാഗം. രാഷ്ട്രീയ നിലപാട് പ്രഖ്യാപനം അരക്ഷിതാവസ്ഥയും അസമാധാനവും ഉണ്ടാക്കുമെന്ന് എസ് വൈ എസ്....

ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയം; കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു ആനുകൂല്യവും....

സ്ത്രീധന സമ്പ്രദായം ഇസ്ലാമിന് അന്യം; കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ

സ്ത്രീധന സമ്പ്രദായത്തിനെതിരെ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. സ്ത്രീധന സമ്പ്രദായം ഇസ്ലാമിന് അന്യം. സാമ്പത്തിക നിബന്ധനകൾ വെച്ചല്ല വിവാഹമെന്ന പവിത്രമായ....

വിശുദ്ധ ഗ്രന്ഥത്തെ കക്ഷിരാഷ്ട്രീയ പോരിലേക്ക് വലിച്ചിഴക്കരുത്; മന്ത്രി ജലീലിന് പിന്തുണയമായി കാന്തപുരം

മന്ത്രി കെ ടി ജലീലിന് പിന്തുണയമായി കാന്തപുരം സുന്നി യുവജന വിഭാഗം. വിശുദ്ധ ഗ്രന്ഥത്തെ കക്ഷിരാഷ്ട്രീയ പോരിലേക്ക് വലിച്ചിഴക്കുന്നത് അപകടകരമെന്ന്....

അയോധ്യ കേസ്: കോടതിവിധി മാനിക്കുന്നതായി എപി അബൂബക്കര്‍ മുസ്ലിയാര്‍

കോടതി വിധി മാനിക്കുന്നതായും അംഗീകരിക്കുന്നുവെന്നും കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ. കൂടുതൽ കാര്യങ്ങൾ വിധി വിശദമായി പരിശോധിച്ച് പറയാം.....

സുന്നി പ്രവർത്തകരെ കൊല്ലാൻ കൂട്ടുനിന്ന മണ്ണാർക്കാട്ടെ ലീഗ് സ്ഥാനാർഥിയെ തോൽപിക്കണമെന്ന് കാന്തപുരം; ബോർഡ് വിഷയത്തിലും യുഡിഎഫ് നീതികാട്ടിയില്ല; സഹായിച്ചവരെ തിരിച്ചു സഹായിക്കും

കോഴിക്കോട്: നീതികാട്ടാത്ത യുഡിഎഫിനെതിരേ കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ. മണ്ണാർക്കാട്ടെ മുസ്ലിം ലീഗ് സ്ഥാനാർഥി എൻ ഷംസുദീനെ തോൽപിക്കണമെന്നും....

മാതൃത്വത്തെപ്പോലും കാന്തപുരം അടച്ചാക്ഷേപിച്ചുവെന്ന് വിഎസ്; യാഥാസ്ഥിതികവും വിചിത്രവുമായ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്നും വിഎസ്

സംഘപരിവാര്‍ ശക്തികളുടെ നിലപാടുപോലെ തന്നെ ജനാധിപത്യവിരുദ്ധമാണ് കാന്തപുരത്തിന്റെ മനസ്സിലിരുപ്പും.....

സ്ത്രീയും പുരുഷനും ഒന്നിച്ചിരിക്കുന്നത് നടക്കാത്തകാര്യമെന്ന് കാന്തപുരം; ലിംഗസമത്വം പ്രകൃതിവിരുദ്ധം

ആണും പെണ്ണും ഒന്നിച്ചിരുന്ന് പഠിക്കണമെന്ന് പറയുന്നത് പ്രകൃതി വിരുദ്ധവും ഇസ്ലാം വിരുദ്ധമാണ്. ....