മസ്ജിദുകള്‍ക്കും ദര്‍ഗകള്‍ക്കും നേരെയുള്ള അവകാശവാദങ്ങള്‍ ആത്യന്തികമായി രാജ്യത്തെ മതേതര സങ്കല്‍പ്പത്തിനും ഒരുമയ്ക്കും മുറിവേല്‍പ്പിക്കുമെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ....
Kanthapuram A. P. Aboobacker Musliyar
“മസ്ജിദുകള്‍ക്കും ദര്‍ഗകള്‍ക്കും നേരെയുള്ള അവകാശവാദങ്ങള്‍ രാജ്യത്തെ മുറിവേല്‍പ്പിക്കും”: ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി
സമുദായ നേതാക്കള്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രസ്താവന നടത്തരുതെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍
മുസ്ലിംകള്‍ അനര്‍ഹമായി പലതും നേടുന്നുവെന്ന പ്രസ്താവനയില്‍ പ്രതികരണവുമായി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. സമുദായ നേതാക്കള്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന....
മതത്തിന്റെ മൂല്യങ്ങൾ ജീവിതത്തിൽ പകർത്തേണ്ടത് എങ്ങനെയെന്ന് സ്വജീവിതത്തിലൂടെ പഠിപ്പിച്ച ഗുരുവെന്ന നിലയിലാകും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ കാലം വിലയിരുത്തുക: മുഖ്യമന്ത്രി
കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ പുസ്തക പ്രകാശനം ചെയ്ത് മുഖ്യമന്ത്രി.ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമെന്നും മുഖ്യമന്ത്രി പറഞ്ഞു.....
രാജ്യത്തിൻ്റെ വിധി നിർണയിക്കുന്ന തിരഞ്ഞെടുപ്പിൽ ശ്രദ്ധാപൂർവം വോട്ട് ചെയ്യണം; കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ
രാജ്യത്തിൻ്റെ വിധി നിർണയിക്കുന്ന തിരഞ്ഞെടുപ്പിൽ ശ്രദ്ധാപൂർവം വോട്ടുചെയ്യണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി....
ഇതരമതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കാം, പണ്ടും അതാണ് തുടര്‍ന്ന് വന്നത് : കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍
ഇതരമതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത് സൗഹൃദത്തിന്റെ ഭാഗമാണെന്നും അതില്‍ തടസമില്ലെന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. ആഘോഷങ്ങളുടെ ഭാഗമാകുന്നതും സംസ്‌കാരം പകര്‍ത്തുന്നതും....