കർണാടക മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയിൽ സംതൃപ്തിയെന്ന് മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുംബം. തിരച്ചിലിനായി ഡ്രഡ്ജർ എത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ....
Karanataka
ഷിരൂർ ദൗത്യത്തിൽ മത്സ്യത്തൊഴിലാളികളായ മുങ്ങൽ വിദഗ്ദർ എത്തും. എട്ടംഗ സംഘമാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്.ഉത്തര കന്നഡ എസ് പിയാണ് മുങ്ങൽ വിദഗ്ദരെ....
വീണ്ടും വിദ്വേഷ പരാമർശവുമായി മോദി. മുസ്ലിം എന്ന് പ്രയോഗിക്കാതെയായിരുന്നു മോദിയുടെ പ്രസംഗം. “രാജ്യത്തെ സ്വത്ത് പ്രീയപ്പെട്ട വോട്ട് ബാങ്കിന് വിതരണം....
ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽപ്പെട്ട യുവാവിനു അത്ഭുതകരമായ രക്ഷപ്പെടൽ. തെലങ്കാനയിലെ വികാരാബാദ് റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു....
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ കണക്കില്‍പ്പെടാത്ത നാലരക്കോടി രൂപ പിടിച്ചെടുത്തു. കോലാറിലാണ് സംഭവം. റിയല്‍ എസ്‌റ്റേറ്റുകാരനില്‍ നിന്നാണ് പണം പിടിച്ചെടുത്തതെന്നാണ്....
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ കര്‍ണ്ണാടകയിലെ ബിജെപി മന്ത്രിമാരുടെ സ്ഥാവര ജംഗമ ആസ്തിയില്‍ വന്‍ വര്‍ദ്ധനവ്. കര്‍ണ്ണാടകയിലെ അഞ്ച് ബിജെപി മന്ത്രിമാരുടെയും ഭാര്യമാരുടെയും....
കര്‍ണാടകയില്‍ ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ നോക്കിനില്‍ക്കെ നടുറോഡില്‍ വനിതാ അഭിഭാഷകയ്ക്ക് ക്രൂരമര്‍ദനം. ഭര്‍ത്താവിനൊപ്പം പോവുകയായിരുന്ന ബാഗല്‍കോട്ടിലെ അഭിഭാഷകയായ സംഗീതയെയാണ് മര്‍ദിച്ചത്. സംഭവത്തില്‍....
കർണാടക അതിർത്തി തലപ്പാടി ചെക്ക് പോസ്റ്റിന് സമീപം പ്ലൈവുഡ് ഫാക്ടറിയിൽ തീപിടുത്തം. ബീഹാർ സ്വദേശികളായ 6 തൊഴിലാളികൾക്ക് പൊള്ളലേറ്റു.ഒരാളുടെ നില....
കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പ് നീട്ടാന്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യ നീക്കം . ഇന്ന് വിശ്വാസവോട്ട് തേടാനിരിക്കെയാണ് പുതിയ തീരുമാനം. ചര്‍ച്ച നീണ്ടുപോയാല്‍....
ടിക് ടോകില്‍ സിനിമാരംഗം അഭിനയിക്കുന്നതിനിടെ 20 വയസ്സുകാരി കുളത്തിലേക്ക് വീണ് മുങ്ങിമരിച്ചു. കര്‍ണാടകത്തിലെ കോലാര്‍ ജില്ലയിലെ പാടത്തിലാണ് സംഭവം നടന്നത്.....
കടുത്ത രാഷ്ട്രീയ പ്രതിസന്ധിക്കിടെ കര്‍ണാടകയില്‍ വെള്ളിയാഴ്ച നിയമസഭാ സമ്മേളനം ആരംഭിക്കും. അന്തരിച്ച പ്രമുഖര്‍ക്ക് ചരമോപചാരം അര്‍പ്പിച്ച് പിരിയുക മാത്രമാണ് ആദ്യദിവസത്തെ....
നെഞ്ചുവേദനയും തളര്‍ച്ചയും അനുഭവപ്പെട്ട ശിവകുമാര്‍ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചിരുന്നു....
വിമത എം.എല്‍എമാരെ എങ്ങനെ കൈകാര്യം ചെയ്യുമെന്നത് കോണ്‍ഗ്രസ് തീരുമാനിക്കും....
കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് ക്യാമ്പുകള്‍ക്ക് ആശ്വാസമായി രണ്ട് എം.എല്‍എമാര്‍ മടങ്ങിയെത്തി....
കര്‍ണ്ണാടകയില്‍ നാടകീയ രാഷ്ട്രിയ നീക്കങ്ങള്‍. രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ ജെഡിഎസ് – കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. ബിജെപിയ്ക്ക്....
അപകടം ഉണ്ടാകുമ്പോള്‍ പത്ത് ജീവനക്കാരാണ് ഫാക്ടറിയില്‍ ഉണ്ടായിരുന്നത്....
എം എം കല്‍ബുര്‍ഗിക്കു പിന്നാലെ മറ്റൊരു എഴുത്തുകാരനും യുക്തിചിന്തകനുമായ കെ എസ് ഭഗവാനെയും വധിക്കുമെന്നു ഭീഷണി. ....