നെഞ്ച് പൊട്ടുന്ന വേദനയില്‍ സഹപാഠികളെത്തും, ആ നാല് കൂട്ടുകാര്‍ ഇല്ലാതെ; കരിമ്പ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഇന്ന് വീണ്ടും തുറക്കും
നാല് കുട്ടികളുടെ വിയോഗത്തിന് പിന്നാലെ കരിമ്പ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഇന്ന് വീണ്ടും തുറക്കും. 9 മണിക്ക് അനുശോചനയോഗം ചേരും. തുടര്‍ന്ന്....