Karipur

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; 55 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി. 1,117 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം....

കരിപ്പൂർ വിമാന അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

കരിപ്പൂർ വിമാന അപകടത്തിൽ പരുക്കേറ്റ് ചികിൽസയിലിരുന്നയാൾ മരിച്ചു. മലപ്പുറം തിരുവാലി സ്വദേശി അരവിന്ദാക്ഷൻ ആണ് മരിച്ചത്. 68 വയസ്സായിരുന്നു. അപകടത്തിൽ....

കരിപ്പൂര്‍ വിമാന അപകടത്തിലെ രക്ഷാപ്രവര്‍ത്തനം; ജില്ലാ പൊലീസ് മേധാവി യു അബ്ദുള്‍ കരീം ഐ പി എസ്സിന് കൊവിഡ്

മലപ്പുറം ജില്ലാപോലിസ് മേധാവി യു അബ്ദുള്‍ കരീം ഐ പി എസ്സിന് കോവിഡ് സ്ഥിരീകരിച്ചു. എസ് പിയുടെ ഗണ്‍മാന് കഴിഞ്ഞ....

ക്യാപ്റ്റൻ ദീപക് വസന്ത് സാഥെ ; രാജ്യത്തിന് വേണ്ടി ജീവൻ ബലി കഴിച്ച രക്തസാക്ഷി; ഓർമ്മകൾ പങ്കു വച്ച് മുംബൈ

കരിപ്പൂർ വിമാനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട പൈലറ്റ് ക്യാപ്റ്റൻ ദീപക് വസന്ത് സാഥെയുടെ അകാല വിയോഗം ഇനിയും വിശ്വാസനിക്കാനാകാതെയാണ് മുംബൈയിലെ ബന്ധുക്കളും....

കരിപ്പൂര്‍ വിമാനാപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി സിപിഐഎം പൊളിറ്റ് ബ്യൂറോ

കരിപ്പൂര്‍ വിമാനാപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി സിപിഐഎം പൊളിറ്റ് ബ്യൂറോ. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാ കുടുംബങ്ങൾക്കും പിബി ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു.....

വിമാനാപകടം: ഗവർണറും മുഖ്യമന്ത്രിയും 10 മണിയോടെ‌ കരിപ്പൂരിലെത്തും

എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ട കരിപ്പൂരിലെ സ്ഥിതി വിലയിരുത്താൻ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാനും മുഖ്യമന്ത്രി പിണറായി വിജയനും നേരിട്ടെത്തും.....

‘ഇതാണ് കരുതല്‍..’; അര്‍ധ രാത്രിയിലും രക്തബാങ്കിന് മുന്നില്‍ നീണ്ട ക്യൂ; അഭിമാനം കൊണ്ട് കേരളം

കരിപ്പൂരില്‍ വിമാന ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് രക്തം നല്‍കാന്‍ അര്‍ധ രാത്രിയും രക്തബാങ്കിന് മുന്നിലെ ക്യൂ കണ്ട് അഭിമാനിക്കുകയാണ് കേരളം.. പരിക്കേറ്റവര്‍ക്ക് രക്തം....

കരിപ്പൂര്‍ വിമാനാപകടത്തില്‍ മരണം 19 ആയി; 113 പേര്‍ ചികിത്സയില്‍; മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കരിപ്പൂരിലെത്തും

കരിപ്പൂരില്‍ ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്നും വിമാനം തെന്നിമാറിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. അമ്മയും കുഞ്ഞും, രണ്ട് കുട്ടികളും,....

കരിപ്പൂര്‍ വിമാനാപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമയാന മന്ത്രാലയം; കണ്‍ട്രോള്‍ റൂം തുറന്നു

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമയാന മന്ത്രാലയം. ഞെട്ടിക്കുന്ന അപകടമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു. എന്‍ഡിആര്‍എഫ്....

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വർണ്ണം കടത്താന്‍ ശ്രമം; കണ്ണൂർ സ്വദേശി പിടിയില്‍

കരിപ്പൂരിൽ ഇന്നും സ്വർണ്ണം പിടികൂടി. റാസൽഖൈമയിൽ നിന്നും എത്തിയ കണ്ണൂർ സ്വദേശി ജിതിനാണ് സ്വർണ്ണം കടത്താന്‍ ശ്രമിച്ചത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ്....

വിമാനത്താവള സുരക്ഷ ഏറ്റെടുക്കാമെന്നു കേരള പൊലീസ്; കരിപ്പൂരില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത

സംസ്ഥാനത്തെ വിമാനത്താവളങ്ങളിലെ സുരക്ഷ ഏറ്റെടുക്കാന്‍ തയാറാണെന്നു കേരള പൊലീസ് കേന്ദ്രത്തെ അറിയിച്ചു. സുരക്ഷ പൊലീസ് സേനയ്ക്കു കൈമാറണമെന്ന സംസ്ഥാന ഇന്റലിജന്‍സിന്റെ....

കരിപ്പൂര്‍ അക്രമം: 100 സിഐഎസ്എഫുകാരെ സ്ഥലംമാറ്റി; സിതാറാം ചൗധരിക്കെതിരെ നരഹത്യാക്കേസ്

കരിപ്പൂര്‍ വിമാനത്താവളത്തിലെ അക്രമവുമായി ബന്ധപ്പെട്ട് 100 കേന്ദ്ര വ്യവസായ സംരക്ഷണ സേനാംഗങ്ങളെ കരിപ്പൂരില്‍നിന്നു സ്ഥലം മാറ്റി. കരിപ്പൂരില്‍നിന്നു ബംഗളുരുവിലേക്കാണ് സ്ഥലം....

കരിപ്പൂരില്‍ സിഐഎസ്എഫ് ജവാന്‍ വെടിയേറ്റു വീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്; അബദ്ധത്തില്‍ വെടിപൊട്ടിയതെന്നു നിഗമനം

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിഐഎസ്എഫ് ജവാന്‍ വെടിയേറ്റുവീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളിലാണ് എസ്എസ് യാദവ് വെടിയേറ്റു വീഴുന്നതു വ്യക്തമായത്.....

Page 2 of 2 1 2