Karnataka Highcourt

അങ്കോള അപകടം; കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ച് കര്‍ണാടക ഹൈക്കോടതി, വിഷയം ഗൗരവകരമെന്ന് നിരീക്ഷണം

ഷിരൂരിലെ മണ്ണിടിച്ചിൽ ഗൗരവമേറിയ വിഷയമാണെന്ന് കർണാടക ഹൈക്കോടതി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസയച്ചു. തൽസ്ഥിതി റിപ്പോർട്ട് നൽകാനും കർണാടക സർക്കാരിന് നിർദേശം.....

ബിനീഷ് കോടിയേരിക്കെതിരായ വിചാരണക്കോടതി നടപടികൾക്ക് സ്റ്റേ

ബിനീഷ് കോടിയേരിക്കെതിരായ വിചാരണക്കോടതിയുടെ നടപടികൾ സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടുള്ള  നടപടികൾക്ക് ആണ് സ്റ്റേ. ....

ക്രൂരതയ്ക്കെതിരെ രണ്ടാം ഭാര്യക്ക് കേസ് കൊടുക്കാനാകില്ല, കർണാടക ഹൈക്കോടതി

ഭർത്താവിനെതിരെ ഇനിമുതൽ രണ്ടാം ഭാര്യയ്ക്ക് പീഡനത്തിന് കേസ് കൊടുക്കാനാവില്ലെന്ന വിധിയുമായി കർണാടക ഹൈക്കോടതി. തുമകുരു ജില്ലയിലെ വിറ്റവതനഹള്ളി സ്വദേശിയായ കണ്ഠരാജുവിനെതിരെ....

പ്രധാനമന്ത്രിയെ വിമർശിക്കുന്നത് രാജ്യദ്രോഹമല്ല; കർണാടക ഹൈക്കോടതി

രാജ്യദ്രോഹത്തിന്റെ നിയമപരിധികളെ നിർണയിക്കുന്നതിൽ സഹായകരമായേക്കാവുന്ന സുപ്രധാന നിരീക്ഷണവുമായി കർണാടക ഹൈക്കോടതി. പ്രധാനമന്ത്രിക്കെതിരെയുള്ള പരാമർശങ്ങൾ രാജ്യദ്രോഹമാകില്ലെന്നും അവ അപകീർത്തി പരാമർശങ്ങളായി മാത്രമേ....

മോര്‍ച്ചറികളില്‍ സിസിടിവികള്‍ സ്ഥാപിക്കണമെന്ന് കര്‍ണാടക ഹൈക്കോടതി

മോര്‍ച്ചറികളില്‍ സിസിടിവികള്‍ സ്ഥാപിക്കണമെന്ന് കര്‍ണാടക ഹൈക്കോടതി. സ്തരീകളുടെ മൃതദേഹത്തില്‍ ആശുപത്രി അറ്റന്‍ഡര്‍മാര്‍ ശവഭോഗം നടത്തുകയാണെന്നും ഇത് തടയാന്‍ സുരക്ഷ വര്‍ധിപ്പിക്കണമെന്നും....

കൊലപാതക കേസിലെ പ്രതിക്ക് കാമുകിയെ വിവിവാഹം ചെയ്യാൻ പരോൾ അനുവദിച്ച് കർണ്ണാടക ഹൈക്കോടതി

കൊലക്കേസില്‍ പത്തു വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന പ്രതിക്ക് കാമുകിയെ കല്യാണം കഴിക്കുന്നതിനായി പരോള്‍ അനുവദിച്ച് കര്‍ണാടക ഹൈക്കോടതി. അസാധാരണ സാഹചര്യം....

പതിമൂന്നുകാരിയുടെ ഗര്‍ഭഛിദ്രത്തിന് അനുമതി; ബലാത്സംഗ കേസില്‍ കർണാടക ഹൈക്കോടതി ഉത്തരവ്

ബലാത്സംഗത്തിന് ഇരയായ പതിമൂന്നുകാരിക്കു ഗര്‍ഭഛിദ്രം നടത്താനാവുമോയെന്നു പരിശോധിക്കാന്‍ ആശുപത്രിക്ക് കർണാടക ഹൈക്കോടതി നിര്‍ദേശം. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി നിയമപ്രകാരം,....

ഹിജാബ് വിലക്ക്; സമസ്ത സുപ്രീം കോടതിയെ സമീപിച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിനെതിരെ അപ്പീലുമായി സമസ്ത. കർണാടക ഹൈക്കോടതി വിധിക്കെതിരെ സമസ്ത സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചു. ഹിജാബ് വിഷയത്തില്‍....

ഹിജാബ്കേസ്; കർണാടക ഹൈക്കോടതിയിൽ വാദം തുടരും,വിദ്യാലയങ്ങൾ ഇന്ന് തുറക്കും

ഹിജാബ് വിവാദത്തിൽ കർണാടക ഹൈക്കോടതിയിൽ വാദം തുടരും. ഹർജി പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ്.....