KARNATAKA SRTC

സിദ്ധരാമയ്യയുടെ ന്യൂഇയർ സമ്മാനം! ബസ് നിരക്ക് കുത്തനെ കൂട്ടി കർണാടക സർക്കാർ

കർണാടകയിലെ ബസ് ചാർജ് കുത്തനെ കൂട്ടി സംസ്ഥാന സർക്കാർ. നിരക്കിൽ പതിനഞ്ച് ശതമാനത്തിന്റെ വർധനവാണ് വരുത്തിയിരിക്കുന്നത്. നിരക്ക് വർധന ഇന്ന്....