karnataka

കർണാടക തെരഞ്ഞെടുപ്പ്; രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 42 സീറ്റുകളിലേക്ക് ഉള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. അതേസമയം കൊലാറിൽ രണ്ടാം....

ചിക്കന്‍കറി മുഴുവന്‍ കഴിച്ചുതീര്‍ത്തു; അച്ഛന്‍ മകനെ വിറകിനടിച്ചു കൊന്നു

അച്ഛന്‍ മകനെ വിറകിനടിച്ചു കൊന്നു. ചിക്കന്‍ കറിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനെ തുടര്‍ന്നാണ് കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യയിലെ ഗട്ടിഗാറില്‍....

കര്‍ണാടകയില്‍ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കാനൊരുങ്ങി കോണ്‍ഗ്രസ്

കര്‍ണാടകയില്‍ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കാനൊരുങ്ങി കോണ്‍ഗ്രസ്. മുപ്പതോളം സീറ്റുകളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി ഉടലെടുത്ത തര്‍ക്കം പരിഹരിക്കാനാണ്....

‘ദഹി വേണ്ട, തൈര് തന്നെ മതി’, പ്രതിഷേധത്തെത്തുടർന്ന് നീക്കം ഉപേക്ഷിച്ച് കേന്ദ്ര സര്‍ക്കാര്‍

പാലുല്‍പന്നങ്ങളുടെ പാക്കറ്റുകളിൽ ഹിന്ദിയില്‍ പേരെഴുതാനുള്ള നീക്കം ഉപേക്ഷിച്ച് കേന്ദ്രസർക്കാർ. തമിഴ്‌നാട്ടിലും കര്‍ണാടകയിലും പ്രതിഷേധം ഉയർന്നതിനെത്തുടർന്നാണ് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി നിർദേശം....

മുസ്ലിംങ്ങൾക്കുള്ള ഒബിസി സംവരണം റദ്ദാക്കി; കർണാടകയിൽ ന്യൂനപക്ഷ വിരുദ്ധ നടപടിയുമായി ബിജെപി

കർണാടകയിൽ ന്യൂനപക്ഷ വിരുദ്ധ നടപടിയുമായി ബിജെപി. ഇതുവരെ മുസ്ലിം സമുദായത്തിനുണ്ടായിരുന്ന ഒബിസി സംവരണം സംസ്ഥാനത്തെ പ്രമുഖ സമുദായങ്ങളായ ലിംഗായത്തിനും വൊക്കലിഗർക്കും....

5 ,8 ക്ലാസ്സുകളിലെ പൊതുപരീക്ഷ:കർണ്ണാടക സർക്കാരിന്റെ തീരുമാനത്തിനെതിരായ ഹർജി തിങ്കളാഴ്ച പരിഗണിക്കും

അഞ്ച്,എട്ട് ക്ലാസ്സുകളിൽ പൊതു പരീക്ഷാ സമ്പ്രദായം നടപ്പിലാക്കാനുള്ള കർണ്ണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ സ്വകാര്യ സ്കൂൾ സംഘടനകൾ സുപ്രീം കോടതിയിൽ നൽകിയ....

സന്തോഷ് ട്രോഫി കിരീടത്തില്‍ മുത്തമിട്ട് കര്‍ണാടക

സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കി കര്‍ണാടക. സൗദി അറേബ്യയിലെ കിങ് അല്‍ ഫഹദ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ മേഘാലയയെ പരാജയപ്പെടുത്തിയാണ്....

കൈക്കൂലി വാങ്ങുന്നതിനിടെ ബി.ജെ.പി എം.എൽ.എയുടെ മകൻ അറസ്റ്റിൽ

കർണാടകയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ബി.ജെ.പി എം.എൽ.എയുടെ മകൻ പിടിയിൽ. മണ്ഡൽ വീരുപക്ഷപ്പ എന്ന ബി.ജെ.പി എം.എൽ.എയുടെ മകൻ പ്രശാന്ത് മണ്ഡലാണ്....

മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ഭാസ്‌കര്‍ റാവു എഎപിയില്‍ നിന്നും ബിജെപിയിലേക്ക്

ആം ആദ്മി പാര്‍ട്ടിയുടെ മാനിഫെസ്റ്റൊ കമ്മിറ്റി ചെയര്‍മാനും കര്‍ണാടകയിലെ വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനുമായ ഭാസ്‌കര്‍ റാവു ആം ആദ്മി പാര്‍ട്ടി....

പ്രണയാഭ്യർത്ഥന നിരസിച്ചു; പതിനേഴുകാരിക്ക് നേരെ ആസിഡ് ആക്രമണം

പ്രണയാഭ്യർത്ഥന നിരസിച്ചതിന് പതിനേഴുകാരിക്ക് നേരെ ആസിഡ് ആക്രമണം. കര്‍ണാടകയിലെ രാമനഗര്‍ ജില്ലയില്‍ കനകപുര നഗരത്തില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. കാര്‍....

രാമക്ഷേത്രം കര്‍ണാടകയിലേക്കും, ചെവിയില്‍ പൂവ് വെച്ച് കോണ്‍ഗ്രസ്

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മാതൃകയില്‍ കര്‍ണാടകത്തിലും രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ഇതിനായി 2023-24 വര്‍ഷത്തെ കര്‍ണാടക ബജറ്റില്‍ തുക നീക്കിവെച്ചു.....

പശു ഇറച്ചി കൈവശം വച്ചു; യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍

പശു ഇറച്ചി കൈവശം വച്ചതിന് യുവാവിന് ക്രൂര മര്‍ദ്ദനം. കര്‍ണാടകയിലെ ചിക്കമഗളുരുവിലാണ് സംഭവം. അസം സ്വദേശിയെ തൂണില്‍ കെട്ടിയിട്ടാണ് മര്‍ദിച്ചത്.....

അവതാരകയെ അടിമുടി നോക്കി മുന്‍ മുഖ്യമന്ത്രി; സോഷ്യല്‍മീഡിയയില്‍ ട്രോള്‍ പെരുമഴ

കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ബംഗളുരു പാലസ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച....

‘കുടംബ നാഥ’ക്ക് പ്രതിമാസം 2,000 നല്‍കും; കർണാടകയിൽ പ്രഖ്യാപനവുമായി കോണ്‍ഗ്രസ്

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ എല്ലാ വീട്ടിലും കുടുംബനാഥയായ സ്ത്രീകള്‍ക്ക് പ്രതിമാസം 2,000 നല്‍കുമെന്ന് കോണ്‍ഗ്രസ്. ബെംഗളൂരുവില്‍ നടന്ന കോണ്‍ഗ്രസിന്റെ....

പ്രധാനമന്ത്രിയുടെ റോഡ്ഷോയ്ക്കിടെ സുരക്ഷാ വീഴ്ച; ദൃശ്യങ്ങള്‍ പുറത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ്ഷോയ്ക്കിടെ സുരക്ഷാ വീഴ്ച. കര്‍ണാടകയിലെ ഹുബ്ബളിയില്‍ നടന്ന റോഡ്‌ഷോയിലാണ് സുരക്ഷാ വീഴ്ച ഉണ്ടായത്. വിമാനത്താവളത്തില്‍ നിന്ന്....

ഹിന്ദു പെണ്‍കുട്ടിക്കൊപ്പം നടന്ന 20 കാരനായ മുസ്ലീം യുവാവിന് ക്രൂരമര്‍ദ്ദനം

കര്‍ണാടകയിലെ മംഗളൂരുവില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള കുക്കെ സുബ്രഹ്മണ്യയില്‍ ഹിന്ദു പെണ്‍കുട്ടിക്കൊപ്പം നടന്ന മുസ്ലീം യുവാവിനെ മര്‍ദിച്ചതായി പരാതി.....

കര്‍ണാടകയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം; ഉണ്ണിയേശുവിന്റെ പ്രതിമ തകര്‍ത്തു

മൈസൂരിനടുത്ത് പെരിയപട്ടണയിലെ സെന്റ് മേരീസ് പള്ളി അക്രമികള്‍ തകര്‍ത്തു. ആക്രമണത്തില്‍ പള്ളിയിലെ ഉണ്ണിയേശുവിന്റെ പ്രതിമയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു. ക്രിസ്തുമസ് ആഘോഷം....

കർണ്ണാടകയിൽ മാസ്ക് നിർബന്ധമാക്കി

കൊവിഡ് വ്യാപന ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പുതുവര്‍ഷ ആഘോഷങ്ങൾക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി കര്‍ണാടക. റെസ്റ്റോറന്റുകളിലും ബാറുകളിലും പബ്ബുകളിലും നടക്കുന്ന ആഘോഷപരിപാടികള്‍ക്ക് മാസ്‌ക്....

വിദ്യാര്‍ത്ഥിനിയോട് അശ്ലീല സംഭാഷണം; പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

വിദ്യാര്‍ത്ഥിനിയോട് അശ്ലീല സംഭാഷണം നടത്തിയ സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു യാദ്ഗിറിലെ മൊറാര്‍ജി ദേശായി റെസിഡന്‍ഷ്യല്‍....

കർണാടകയുമൊത്തുള്ള അതിർത്തിമേഖലകളിൽ മറാത്തി പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിയുമായി മഹാരാഷ്ട്രാ സർക്കാർ

കർണാടകാ-മഹാരാഷ്ട്രാ അതിർത്തി ജില്ലകളിൽ മറാത്തി ഭാഷയെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾക്ക് തുടക്കമിട്ട് മഹാരാഷ്ട്ര സർക്കാർ. അതിർത്തിത്തർക്കം മുൻപെങ്ങുമില്ലാത്തവിധം രൂക്ഷമായിരിക്കെയാണ് ഷിൻഡെ സർക്കാരിന്റെ....

മർദ്ധിച്ചു,ഒന്നാം നിലയിൽനിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു; നാലാം ക്‌ളാസ്സുകാരന് ദാരുണാന്ത്യം.

കർണാടകയിൽ നാലാംക്ലാസ്സുകാരന് ദാരുണാന്ത്യം. സ്കൂളിന്റെ ഒന്നാം നിലയിൽനിന്ന് അധ്യാപകൻ മർദിച്ചശേഷം വലിച്ചെറിഞ്ഞതുമൂലമാണ് കുട്ടി മരിച്ചത്. കർണാടകത്തിലെ ഗഡഗ് ജില്ലയിലെ ഹഡ്ലി....

ബെലഗാവിക്കായി പോര്; കർണാടക-മഹാരാഷ്ര അതിർത്തികളിൽ പ്രതിഷേധം ശക്തം

ബെലഗാവി ജില്ലയുടെ പേരിൽ കർണാടക-മഹാരാഷ്ട്ര അതിർത്തികളിൽ പ്രതിഷേധം കനക്കുന്നു. മഹാരാഷ്ട്ര ഏകീകരൺ സമിതിയുടെ കൺവെൻഷന് അനുമതി നൽകാത്തതാണ് പുതിയ പ്രതിഷേധത്തിന്....

Page 10 of 24 1 7 8 9 10 11 12 13 24