ബെലഗാവി ജില്ലയുടെ പേരിൽ കർണാടക-മഹാരാഷ്ട്ര അതിർത്തികളിൽ പ്രതിഷേധം കനക്കുന്നു. മഹാരാഷ്ട്ര ഏകീകരൺ സമിതിയുടെ കൺവെൻഷന് അനുമതി നൽകാത്തതാണ് പുതിയ പ്രതിഷേധത്തിന്....
karnataka
കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തി തര്‍ക്കം രൂക്ഷമായതോടെ ബേലഗവിയില്‍ മഹാരാഷ്ട്രയുടെ നമ്പര്‍ പ്ലേറ്റുള്ള വാഹനങ്ങള്‍ തടഞ്ഞായിരുന്നു ഇന്ന് പ്രതിഷേധം നടന്നത്. ചില ട്രക്കുകള്‍ക്ക്....
കർണ്ണാടകയിൽ വോട്ടർഡാറ്റാ ചോർന്നുവെന്ന് കോൺഗ്രസ്. ഇത് സംബന്ധിച്ച പരാതി തെരഞ്ഞെടുപ്പ് കമ്മീഷന് സമ്മർപ്പിച്ചു.വോട്ടർ പട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് വോട്ടുകൾ നീക്കം....
മംഗളൂരുവിൽ ഓട്ടോറിക്ഷയിലുണ്ടായ സ്ഫോടനത്തിൽ ഡ്രൈവറും യാത്രക്കാരനും ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു.ശനിയാഴ്‌ച വൈകിട്ടാണ് സംഭവം. റോഡിലൂടെ പോവുകയായിരുന്ന ഓട്ടോറിക്ഷ നിർമാണ....
കർണാടക(Karnataka)യിൽ സ്‌കൂളുകൾക്ക് കാവിനിറം നൽകാൻ തീരുമാനിച്ച് ബിജെപി സർക്കാർ(bjp government). വിവേകാനന്ദന്റെ പേരിൽ നിർമിക്കുന്ന ക്ലാസ് മുറികൾക്കാണ് കാവിനിറം നൽകാൻ....
നാലാമതും പെൺകുഞ്ഞ് പിറന്നതിനെത്തുടർന്ന് യുവാവ് ആത്മഹത്യ(suicide) ചെയ്തു. കർണാടക(karnataka)യിലെ കോലാർ ജില്ലയിലെ ശ്രീനിവാസപൂരിലെ വീട്ടിലാണ് 34 കാരനായ ലോകേഷ് ആത്മഹത്യ....
നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയില്‍ NH 75 ഉം കേരളത്തിലെ കാസര്‍ഗോഡ് ജില്ലയിലെ....
കര്‍ണാടകയിലെ തുംകൂറില്‍ പ്രസവത്തിന് പിന്നാലെ യുവതിയും ഇരട്ടക്കുട്ടികളും മരിച്ചു. സംഭവത്തില്‍ തുംകൂര്‍ ജില്ലാ സര്‍ക്കാര്‍ ആശുപത്രിയില്‍ അനാസ്ഥയുണ്ടായതായി പരാതി ഉയര്‍ന്നതോടെ....
കര്‍ണ്ണാടക(Karnataka) മൈസൂരു കെ ആര്‍ നഗര്‍ ജനവാസമേഖലയില്‍ ഇറങ്ങിയ പുലിയെ പിടികൂടി. പുലിയെ പിടികൂടുന്നതിനിടെ ഒരു വനംവകുപ്പ് ഉദ്യോഗസ്ഥന് പരിക്കേറ്റു.....
10 ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ കിണറ്റിലെറിഞ്ഞു. പ്രസവശേഷം യുവതി വിഷാദരോഗിയായിരുന്നതായി പൊലീസ്. ഇരുപതുകാരിക്കെതിരെ കേസെടുത്തിട്ടുണ്ട്. കർണാടകയിലെ സുള്ള്യയിലാണ് സംഭവം.....
ദീപാവലി(diwali) ദിനത്തിൽ മധുരപലഹാരമടങ്ങിയ സമ്മാനപ്പൊതിക്കൊപ്പം മാധ്യമപ്രവർത്തകർക്ക് പണം കൈമാറിയ സംഭവത്തിൽ കുരുക്കിലായി കർണാടക(karnataka) മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ഒക്ടോബര്‍ 24ന്....
കർണ്ണാടകയിൽ ദളിത് തൊഴിലാളികളെ ബിജെപി(bjp) നേതാവ് കാപ്പിത്തോട്ടത്തിൽ തടങ്കലിലാക്കി പീഡിപ്പിച്ചു. ദിവസങ്ങളോളം നീണ്ട പീഡനത്തിൽ യുവതിയുടെ ഗർഭം അലസി. 16....
കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തിനെതിരായ ഹര്‍ജിയില്‍ സുപ്രിംകോടതിയുടെ നിര്‍ണായക വിധി ഇന്ന്. ഹിജാബ് അണിഞ്ഞ് എത്തിയ വിദ്യാര്‍ഥികളെ തടഞ്ഞതോടെ....
Jagadeesha Gowda, a staunch BJP supporter in Karnataka’s Chikkamagaluru district, has been accused of keeping....
പിടികൂടിയ മൂർഖൻ പാമ്പിനെ ചുംബിക്കാൻ ശ്രമിച്ച പാമ്പ്(snake) പിടുത്തക്കാരന് ചുണ്ടിൽ കടിയേറ്റു. കർണാടക(karnataka)യിലെ ശിവമോഗയിലാണ് സംഭവം. മനുഷ്യവാസമേഖലയിൽ ഇറങ്ങുന്ന പാമ്പുകളെ....
കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാറിന്റെ വീടുകളിൽ സി.ബി.ഐ റെയ്ഡ്. ഇന്നലെ രാത്രിയാണ് ശിവകുമാറിന്റെ രാമനഗര ജില്ലയിലെ വീടുകളിൽ സി.ബി.ഐ....
കർണാടകയിലെ കോലാർ ജില്ലയിലെ ഒരു ദളിത് കുടുംബത്തിന് ക്ഷേത്രത്തിലെ വിഗ്രഹത്തിന്‍റെ അടുത്തുള്ള ശൂലം തൊട്ടതിന് 60,000 രൂപ പിഴ ചുമത്തി.....
രാജ്യത്ത് സിപിഐ എം നടത്തുന്ന പ്രവർത്തനങ്ങൾക്ക് സ്‌നേഹ സമ്മാനമായി 2 ഏക്കർ ഭൂമി നൽകി കർണാടകയിലെ ദമ്പതികൾ. ബാഗേപള്ളിയിലെ ആർ....
വർഗീയതയെ ആദർശമാക്കി മാറ്റാൻ രാജ്യത്ത് ശ്രമം നടക്കുന്നുവെന്ന് കർണാടകയിലെ ബാഗേപള്ളിയിൽ സിപിഐ എം മഹാറാലി ഉദ്‌ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി....
ബാഗേപള്ളിയിൽ ഒത്തുകൂടിയ പതിനായിരങ്ങളെ സാക്ഷിയാക്കി കേരള മുഖ്യമന്ത്രിയും പിബി അംഗവുമായ പിണറായി വിജയൻ(pinarayi vijayan) കന്നഡയിൽ അഭിസംബോധന ചെയ്തു. വർഗീയതയെ....
മുഖ്യമന്ത്രി പിണറായി വിജയനെ(pinarayi vijayan) പൊന്നാടയണിയിച്ച് സ്വീകരിച്ച് കർണാടക മുഖ്യമന്ത്രി(karnataka cm) ബസവരാജ് ബൊമ്മെ(basavaraj bommai). കൂടിക്കാഴ്ചയിൽ കേരള-കര്‍ണാടക പുതിയ....
കർണ്ണാടകയിലെ ബാഗേപളളിയിൽ സി.പി.ഐ.എം(CPIM) സംഘടിപ്പിക്കുന്ന മഹാറാലിയും പൊതു സമ്മേളനവും പൊളിറ്റ് ബ്യൂറോ അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയൻ(Pinarayi Vijayan)....
(Karnataka)കര്‍ണ്ണാടകയിലെ ബാഗേപളളിയില്‍ നാളെ സി.പി.ഐ.എം സംഘടിപ്പിക്കുന്ന മഹാറാലിയും പൊതു സമ്മേളനവും പോളിറ്റ് ബ്യൂറോ അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍(Pinarayi....
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയതിനെതിരായ ഹർജിയിലെ വാദം സുപ്രീംകോടതിയില്‍ ഇന്ന് തുടരും. കഴിഞ്ഞയാഴ്ച കേസില്‍ വാദം നടന്നിരുന്നു. സിഖ് വിഭാഗം....