അഴിമതിക്കഥകൾ തുടർക്കഥയായ കർണാടകയിലെ ബിജെപി മന്ത്രി കെഎസ് ഈശ്വരപ്പയ്ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച കരാറുകാരൻ ആത്മഹത്യ ചെയ്തു. ചൊവ്വാഴ്ച്ചയാണ് സന്തോഷ്....
karnataka
ഇന്നും നാളെയും തെക്ക് ആൻഡമാൻ കടലിലും അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ഏപ്രിൽ ഏഴിന് തെക്കൻ ബംഗാൾ....
ഹലാല്‍ മാംസം വിറ്റയാളെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചു. കഴിഞ്ഞ ദിവസം ഹലാല്‍ മാംസത്തിനെതിരെ ഉയരുന്ന ശക്തമായ എതിര്‍പ്പ് സര്‍ക്കാര്‍ പരിശോധിക്കുമെന്നു....
ഹിജാബ് കേസിലെ കര്‍ണാടക ഹൈക്കോടതി വിധി ചോദ്യം ചെയ്ത് മുസ്ലീം വ്യക്തി നിയമ ബോര്‍ഡും സുപ്രീംകോടതിയെ സമീപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍....
കർണാടകയിലെ ഹിജാബ് നിരോധനം സ്ത്രീകളുടെ അവകാശങ്ങൾക്ക് മേലുള്ള കടന്ന് കയറ്റമെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം....
കർണാടകയിലെ തുംകൂർ പാവഗഡയിൽ ബസ് മറിഞ്ഞ് എട്ട് പേർ മരിച്ചു. ഹൊസകൊട്ടയില്‍ നിന്ന് പാവഗഡയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്.....
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച സര്‍ക്കാര്‍ ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ വ്യാഴാഴ്ച കര്‍ണാടകയില്‍ മുസ്ലിം സംഘടനകള്‍ ബന്ദ് നടത്തും.....
ഹിജാബ് അനിവാര്യ മതാചാരമല്ലെന്ന കർണാടക ഹൈക്കോടതി വിധിക്കെതിരെ നാളെ (വ്യാഴാഴ്ച) കർണാടകയിൽ സമാധാനപരമായ ബന്ദിന് ആഹ്വാനം ചെയ്ത് മുസ്‌ലിം സംഘടനകൾ.....
The Karntaka High Court Bench headed by Chief Justice Ritu Raj Ashwathi, on Monday dismissed....
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച് കർണാടക ഹൈക്കോടതി. ഹിജാബ് അനിവാര്യമായ മതാചാരമല്ലെന്നും ഇസ്ലാമിന്റെ അവിഭാജ്യഘടകമെല്ലന്നും കോടതി വ്യക്തമാക്കി. ശിരോവസ്ത്രം....
ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട കേസിൽ കർണാടക ഹൈക്കോടതി നാളെ വിധി പറയും. രാവിലെ 10.30-നാണ് കേസ് കോടതിയുടെ പരിഗണനക്ക് വരുന്നത്.....
കർണ്ണാടകയിലെ ഗുണ്ടൽപ്പേട്ടയിൽ ക്വാറിയിൽ മണ്ണിടിഞ്ഞ് അപകടം. 3 തൊഴിലാളികൾ മരിച്ചു. അപകടത്തിൽ മലയാളികൾക്കുൾപ്പെടെ പരുക്ക്. ഗുണ്ടൽപ്പേട്ട മടഹള്ളി കുന്നിലാണ് അപകടം.....
ഭക്ഷണം വാങ്ങാന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയപ്പോഴാണ് റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കര്‍ണാടക സ്വദേശിയായ വിദ്യാര്‍ഥി നവീന്‍ കുമാര്‍ കൊല്ലപ്പെട്ടത്. ഇത്രയും ദിവസം ഫോര്‍ത്ത്....
കേരളാ കർണാടക അതിർത്തിയായ മാക്കൂട്ടം ചെക്ക് പോസ്റ്റിൽ ഏർപ്പെടുത്തിയ കൊവിഡ് നിയന്ത്രണങ്ങൾ കർണ്ണാടക സർക്കാർ പിൻവലിച്ചു. ഇനി മുതൽ കേരളത്തിൽ....
കേരളത്തിൽ നിന്നും വരുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് നിർബന്ധമാക്കിയ ഉത്തരവ് കർണാടക പിൻവലിച്ചു. യാത്രക്കാർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റ്....
കര്‍ണാടകയില്‍ കോളേജുകളിൽ ഹിജാബിന് വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയെ അപലപിച്ച് ബഹ്‌റൈന്‍ പാര്‍ലമെന്റില്‍ പ്രമേയം. ഇത്തരം വിവേചനപരമായ തീരുമാനങ്ങള്‍ അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര....
കര്‍ണാടകയില്‍ ഹിജാബ് ധരിച്ചെത്തിയ 26 വിദ്യാര്‍ഥിനികളെ പരീക്ഷ എഴുതാന്‍ അനുവദിക്കാതെ സ്‌കൂള്‍ അധികൃതര്‍. വിജയപുരയിലാണ് സംഭവം. ഹിജാബ് ധരിച്ചെത്തിയ 26....
കർണാടകയിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ രണ്ട് ഇടങ്ങളിൽ പരീക്ഷ എഴുതിച്ചില്ല. കുടകിൽ 30 വിദ്യാർത്ഥിനികളെ പത്താം ക്ലാസ് മോഡൽ പരീക്ഷ....
ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട് കര്‍ണാടകത്തില്‍ പ്രതിഷേധം തുടരുന്നു. കര്‍ണാകടയിലെ വിവിധ ഇടങ്ങളിലുണ്ടായ സംഘര്‍ഷത്തിലും കല്ലേറിലുമായി മൂന്നുപേര്‍ക്ക് പരിക്ക്. ബിദറില്‍ നഴ്സിങ്....
ഹിജാബ് വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി വീണ്ടും നിരസിച്ചു. കർണാടക ഹൈക്കോടതി ഉത്തരവ് ഇതുവരെ കണ്ടിട്ടില്ലെന്നും, ഉചിതമായ സമയം....
ത്രിവര്‍ണ പതാകയ്ക്ക് പകരം കാവി പതാകയുയര്‍ത്തണമെന്ന് കര്‍ണാടക ബി ജെ പി മന്ത്രി കെ.എസ്. ഈശ്വരപ്പ. ഒരു നാള്‍ ചെങ്കോട്ടയില്‍....
ഹിജാബ് വിവാദത്തെ തുടര്‍ന്നുള്ള പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകത്തിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും മൂന്ന് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു. സമാധാനവും ഐക്യവും കാത്തുസൂക്ഷിക്കുന്നതിനാണ്....
ഹിജാബ് ധരിച്ചെത്തുന്നത് വിലക്കിയ നടപടിക്കെതിരെ പ്രതിഷേധം കനക്കുന്നതിനിടയില്‍ അതിന് സമാന്തരമായി കാവി ഷാള്‍ ധരിച്ച് ഒരുകൂട്ടം വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്. ഹിജാബ്....
കൊവിഡ് മൂന്നാം തരംഗ വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കർണാടക. തിങ്കളാഴ്ച മുതൽ രാത്രി കാല കർഫ്യൂ....