കർണ്ണാടകയിൽ സ്‌കൂളുകളും പ്രീ യൂണിവേഴ്സിറ്റി കോളേജുകളും ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചു. കർണ്ണാടകയിൽ കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ്....
karnataka
നടന്‍ അമിതാഭ് ബച്ചന്റെ പേരിലുള്ള ആഡംബര കാര്‍ കര്‍ണാടക മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ പിടിച്ചെടുത്തു. നികുതി അടക്കാത്തതിനെത്തുടർന്ന് മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള....
മഹാരാഷ്ട്രയില്‍ നിന്ന് കര്‍ണാടകയിലേക്ക് സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് ആര്‍ടിസിപിആര്‍ ടെസ്റ്റ് നിര്‍ബന്ധമാണെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിസിപിആര്‍....
കേരളത്തില്‍ നിന്നും ട്രെയിനില്‍ കര്‍ണ്ണാടകയിലേക്കും തമിഴ് നാട്ടിലേക്കും പോകുന്നവര്‍ അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്കായി കര്‍ണ്ണാടക, തമിഴ്‌നാട് ഗവണ്മെന്റ്‌റുകള്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗരേഖകള്‍....
കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് വരുന്ന വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു. കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ കടത്തിവിട്ടില്ലെങ്കില്‍, കര്‍ണാടകയില്‍ നിന്നുള്ള വാഹനങ്ങളും പ്രവേശിപ്പിക്കില്ലെന്നാണ്....
രണ്ട് ഡോസ് കോവിസ് കുത്തിവെയ്പ് എടുത്തവർക്ക് ഇന്നു മുതല്‍ കർണാടകയിൽ പ്രവേശനം അനുവദിച്ചു. കർണാടക അതിർത്തി ചെക്ക് പോസ്റ്റായ തലപ്പാടിയിൽ....
യെദ്യൂരപ്പയുടെ രാജിയെ തുടർന്ന് ആരാകും അടുത്ത മുഖ്യമന്ത്രിയെന്ന ആകാംക്ഷയിൽ കർണാടക രാഷ്ട്രീയം. ബി ജെ പി കേന്ദ്രനിരീക്ഷകരായ കേന്ദ്രമന്ത്രി ധർമേന്ദ്ര....
മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ രാജി ഉടൻ ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെ കർണാടകയിലെ എന്‍ഡിഎ സർക്കാരിന്റെ രണ്ടാം വാർഷികം ഇന്ന്. നിലവിൽ....
കര്‍ണാടകയില്‍ ഭരണം അട്ടിമറിക്കാനും പെഗാസിസ് ഉപയോഗിച്ചു. ഓപ്പറേഷന്‍ കമലയുടെ കാലത്ത് എച്ച് ഡി കുമാരസ്വാമി, സിദ്ധരാമയ്യ എന്നിവരുടെ പേഴ്‌സണല്‍ സെക്രട്ടറിമാരുടെയും....
വിവാഹേതര ബന്ധത്തിൽ ജനിച്ച കുട്ടികൾക്കും മാതാപിതാക്കളുടെ സർക്കാർ ജോലിയിൽ ആശ്രിത നിയമനത്തിന് അർഹതയുണ്ടെന്ന വിധിയുമായി കർണാടക ഹൈക്കോടതി.ജസ്റ്റിസുമാരായ ബി.വി നാഗരത്‌നയും....
കൊവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ കൂടുതല്‍ ഇളവുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. അതേസമയം രാത്രി 9 മണി....
കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ ബ്രാഹ്മണര്‍ക്കായി പ്രത്യേക വാക്‌സിനേഷന്‍ ഡ്രൈവ് സംഘടിപ്പിച്ചു. കര്‍ണാടക ഉപമുഖ്യമന്ത്രി സിഎന്‍ അശ്വത് നാരായണന്‍റെ മല്ലേശ്വരം നിയോജകമണ്ഡലത്തിലാണ്....
സുല്‍ത്താന്‍ ബത്തേരിയില്‍ അനധികൃത വില്‍പ്പനക്കായി കര്‍ണാടകയില്‍ നിന്നും കൊണ്ടുവന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം പിടികൂടി.രണ്ട് കെയ്സുകളിലായി 27 ലിറ്റര്‍....
രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. 24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ മുപ്പത്തിനായിരത്തോളം കേസുകളും കര്‍ണാടകയില്‍ ഇരുപതിനായിരത്തോളം കേസുകളും സ്ഥിരീകരിച്ചു. ദില്ലിയില്‍ ജൂണ്‍....
റെംഡിസിവിർ കടത്താൻ ശ്രമിച്ച ഐ.ടി ജീവനക്കാരനെ കർണാടക അതിർത്തിയിൽ അറസ്റ്റ് ചെയ്തു. കൊവിഡ് രോഗികളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നാണ് റെംഡിസിവിർ.ഒമ്പത്....
കർണാടകയിൽ മറ്റന്നാൾ മുതൽ 24 വരെ സമ്പൂർണ ലോക്ക്ഡൗൺ. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ റോഡ് മാർഗമുള്ള സംസ്ഥാനാന്തര യാത്ര അനുവദിക്കില്ല. നേരത്തെ....
കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ കർണാടകയിൽ സമ്പൂർണ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ. ലോക്ക്ഡൗണ്‍ സംബന്ധിച്ച വിഷയത്തിൽ....
രാജ്യത്ത് പ്രതിദിന കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിൽ 3,68,147 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, 3,417 മരണവും റിപ്പോർട്ട്....
ആശങ്കയായി കൊവിഡ് വ്യാപനം. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 62,919 കേസുകളും കര്‍ണാടകയില്‍ 48, 296 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും....
കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന കര്‍ണാടകയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.സംസ്ഥാനത്ത് രണ്ടാഴ്ചത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇക്കാരണത്താല്‍ തന്നെ വയനാട്ടില്‍ നിന്നുള്ള....
മെയ് ഒന്നിനും വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിനും മുഴുവന്‍ സമയ ലോക്ഡൗണ്‍ നടപ്പാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി വിളിച്ച....
ആശങ്കയായി കൊവിഡ് രണ്ടാം തരംഗം. മഹാരാഷ്ട്രയിൽ 66,191 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ദില്ലിയിൽ 22,933 പേർക്കും ഉത്തർപ്രദേശിൽ 35,614 പേർക്ക്....
കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്കും ഓക്‌സിജന്‍ നല്‍കി മാതൃകയാകുന്നു. ഒരിക്കല്‍ തങ്ങള്‍ക്ക് വഴി കൊട്ടിയടച്ച കര്‍ണാടകയ്ക്കും തമിഴ്‌നാടിനും കേരളം. ഇരുസംസ്ഥാനത്തിനുമായി 100....
കടുത്ത ഓക്സിജന്‍ ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനോട് അടിയന്തരമായി ഓക്സിജന്‍ ആവശ്യപ്പെട്ട് കര്‍ണാടക. ദിനംപ്രതി 1,500 ടണ്‍ മെഡിക്കല്‍ ഓക്സിജന്‍....