karnataka

റംസാന്‍ മാസത്തില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍

കൊവിഡ്‌ വ്യാപനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ കര്‍ണാടക സര്‍ക്കാര്‍. റംസാന്‍ മാസത്തില്‍ പള്ളികളില്‍ അനുഷ്ഠാനങ്ങള്‍ ആചരിക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.....

ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി വീണ്ടും കര്‍ണാടക സര്‍ക്കാര്‍

വീണ്ടും ആർ ടി അപി സി ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് കർശനമാക്കി കർണാടക സർക്കാർ. കേരളാ അതിർത്തിയായ തലപ്പാടിയിലാണ് ശനിയാഴ്ച്ച....

സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് പീഡനം; ബിജെപി മന്ത്രി രാജി വച്ചു

ലൈംഗികപീഡന ആരോപണ വിഷയത്തില്‍ കര്‍ണാടക ജലവിഭവമന്ത്രി രമേശ് ജാര്‍ക്കിഹോളി രാജിവെച്ചു . സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി....

കര്‍ണാടകയില്‍ ബിജെപി മന്ത്രിക്കെതിരെ ലൈംഗിക പീഡന പരാതി

കര്‍ണാടകയില്‍ ബിജെപി മന്ത്രിക്കെതിരെ ലൈംഗിക പീഡന പരാതി. സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ മന്ത്രി നിരവധി തവണ പീഡിപ്പിച്ചെന്ന....

നിയന്ത്രണങ്ങളില്‍ പൊതുമാനദണ്ഡം പാലിക്കണം; കര്‍ണാടകയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

കര്‍ണാടകയില്‍ മലയാളികളെ തടയുന്നതില്‍ കര്‍ണാടകയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. യാത്രക്കാരെ തടയുന്നതില്‍ ഒരു ന്യായീകരണവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....

കർണാടക അതിർത്തിയിലെ തടയൽ: മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

കേരളത്തിൽ നിന്നുള്ള യാത്രക്കാരെയും വാഹനങ്ങളെയും കർണാടക അതിർത്തികളിൽ തടയുന്നതൊഴിവാക്കാൻ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട്  മുഖ്യമന്ത്രി പിണറായി വിജയൻ  പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.....

കര്‍ണാടകയില്‍ പ്രവേശിക്കുന്ന കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കോവിഡ് രഹിത സര്‍ട്ടിഫിക്കറ്റെന്ന നിബന്ധന പാലിക്കപ്പെടുന്നില്ല

കര്‍ണാടകയില്‍ പ്രവേശിക്കുന്ന കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കോവിഡ് രഹിത സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന കര്‍ശനമാക്കാതെ കര്‍ണാടക. ആര്‍ ടി പി സി....

കേരളത്തില്‍ നിന്നുള്ള യാത്രികര്‍ക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ദക്ഷിണ കന്നട

തിങ്കളാഴ്ച മുതൽ കേരളത്തില്‍ നിന്ന് എത്തുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ദക്ഷിണ കന്നട. കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ....

കര്‍ണാടകയില്‍ മൂന്നുകോടിപേര്‍ക്ക് കൊവിഡ് ബാധിച്ചതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

കൊവിഡ് വ്യാപനത്തിന്റെ തീവ്ര ഘട്ടങ്ങളിൽ കർണ്ണാടകയിൽ 30 ദശലക്ഷം ആളുകൾക്ക് കോവിഡ് ബാധിച്ചിരിക്കാമെന്ന് പഠനറിപ്പോർട്ട്. നിലവിൽ 9.43 ലക്ഷം കോവിഡ്....

“മുംബൈ കേന്ദ്രഭരണ പ്രദേശമാക്കുക”; കർണാടക-മഹാരാഷ്ട്ര തർക്കം അതിർത്തി വിടുന്നു

മഹാരാഷ്ട്രയും കർണാടകയും തമ്മിലുള്ള തർക്കത്തിന് തുടക്കമിടുന്നത് 1956 ലെ സംസ്ഥാന പുനഃസംഘടന നിയമത്തിനുശേഷമാണ് . പതിറ്റാണ്ടുകൾ പഴക്കമുള്ള ഈ അതിർത്തി....

ശിവമോഗയിലെ ക്വാറിയിൽ സ്‌ഫോടക വസ്തുക്കളുമായി എത്തിയ ട്രക്ക് പൊട്ടിത്തെറിച്ച് ഉഗ്ര സ്ഫോടനം; 8 മരണം

കർണാടക ശിവമോഗയിൽ ക്വാറിയിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ എട്ട് മരണം. ശിവമോഗയിലെ അബ്ബലഗരെ താലൂക്കിൽ വ്യാഴാഴ്ച രാത്രി 10.20 ഓടെയാണ് അപകടമുണ്ടായത്.....

കർണാടക തദ്ദേശ തെരഞ്ഞെടുപ്പ്‌; മികവാർന്ന പ്രകടനം കാഴ‌്ചവെച്ച‌് സിപിഐഎം; 231 സീറ്റുകളിൽ ജയം

കർണാടക ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മികവാർന്ന പ്രകടനം കാഴ‌്ചവെച്ച‌് സിപിഐഎം. 231 സീറ്റുകളിൽ സിപിഐ എം പിന്തുണയോടെ മത്സരിച്ച സ്ഥാനാർഥികൾ ഉജ്ജ്വല....

വേതനം നല്‍കാത്ത ഐഫോണ്‍ കമ്പനി തൊഴിലാളികള്‍ അടിച്ചു തകര്‍ത്തു; ചൂഷണത്തിന് കേന്ദ്രം ചുക്കാന്‍ പിടിക്കുമ്പോള്‍

ശമ്പളം നല്‍കാതെ തുടര്‍ച്ചയായി 12 മണിക്കൂര്‍ പണി എടുപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് കര്‍ണാടകത്തിലെ ഐഫോണ്‍ നിര്‍മാണശാല തൊഴിലാളികള്‍ അടിച്ചു തകര്‍ത്തു. തായ്വാന്‍....

ബിജെപി എംഎൽഎയുടെ മർദനമേറ്റതിനെ തുടർന്ന് വനിതാ കൗൺസിലറുടെ ഗർഭം അലസി; 5 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് മഹിളാ കോൺഗ്രസ്

ബിജെപി എംഎൽഎ മർദിച്ചതിനെ തുടർന്ന് ഗർഭം അലസിയെന്ന് ആരോപിച്ച വനിതാ കൗൺസിലർക്ക് നഷ്ടപരിഹാരം നൽകണമെന്ന് മഹിളാ കോൺഗ്രസ്. വനിതാ കൗൺസിലർ....

ഉത്തര കര്‍ണാടകയില്‍ വീണ്ടും വെള്ളപ്പൊക്കം; നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍

കനത്ത മഴയില്‍ ഉത്തര കര്‍ണാടകയില്‍ വീണ്ടും വെള്ളപ്പൊക്കം. മൂന്നു മാസത്തിനിടെ മൂന്നാം തവണയാണ് ബെലഗവി, കലബുര്‍ഗി, റെയ്ച്ചൂര്‍, യാദ്ഗീര്‍, കോപ്പല്‍,....

കേരളത്തെ മാതൃകയാക്കുമെന്ന് നിയുക്ത കര്‍ണാടക ആരോഗ്യമന്ത്രി; മരണനിരക്ക് കുറച്ചുകൊണ്ടുവരിക ലക്ഷ്യം

ബംഗളൂരു: കര്‍ണാടകയില്‍ കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി ബി ശ്രീരാമലുവിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റി മുഖ്യമന്ത്രി യെഡിയൂരപ്പ. മെഡിക്കല്‍....

യെദ്യൂരപ്പയുടെ ചെറുമകന് കോഴ 5 കോടി; പണമെത്തിയത് കൊല്‍ക്കത്തയിലെ ഏഴ് കമ്പനിയില്‍ നിന്ന്

കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബി എസ് യെദ്യൂരപ്പയുടെ ചെറുമകന്‍ ശശിധര്‍ മാര്‍ഡിയുടെ കമ്പനികളിലേക്ക് കടലാസ് കമ്പനികളില്‍ നിന്നെത്തിയത്....

കര്‍ണാടകത്തിലേക്ക് ഓണത്തിന് കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വ്വീസ്

സംസ്ഥാനത്ത് നിന്ന് കെ.എസ്.ആര്‍.ടി.സി ബാംഗ്‌ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലേക്കും അവിടങ്ങളില്‍ നിന്ന് തിരിച്ചും ഓണത്തിന് സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ നടത്തുന്നതാണെന്ന് ഗതാഗത വകുപ്പുമന്ത്രി....

ബിഎസ്എന്‍എല്‍ ജീവനക്കാരെ രാജ്യദ്രോഹികളെന്ന് വിശേഷിപ്പിച്ച് ബിജെപി എം പി അനന്ത് കുമാര്‍ ഹെഗ്‌ഡെ

ബിഎസ്എന്‍എല്ലിലെ ജീവനക്കാരെ രാജ്യദ്രോഹികളെന്ന് വിശേഷിപ്പിച്ച് കര്‍ണാടകയിലെ ബിജെപി എം പി അനന്ത് കുമാര്‍ ഹെഗ്‌ഡെ ഒന്നാം മോദി സർക്കാരിൽ മന്ത്രിയായിരുന്ന....

മൂന്ന് വര്‍ഷം മുന്‍പ് മരിച്ച വീട്ടമ്മ ഗൃഹപ്രവേശനത്തിനെത്തിയ അതിഥികളെ ‘സ്വീകരിച്ചു’; വെെ‍റലായി ദൃശ്യങ്ങള്‍

ലോകാത്ഭുതങ്ങളിലൊന്നാണ് തന്‍റെ പ്രിയപ്പെട്ടവള്‍ക്കായി ഷാജഹാന്‍ വെണ്ണക്കല്ലില്‍ തീര്‍ത്ത താജ്മഹല്‍.. ലോകം എക്കാലവും വാ‍ഴുത്തുന്ന പ്രണയ സൗധം.. പ്രിയപ്പെട്ടവരുടെ ഓര്‍മ്മക്കായി ഷാജഹാനെപ്പോലെ....

കര്‍ണാടക ആരോഗ്യമന്ത്രിക്കും കൊവിഡ്; രോഗം സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ മന്ത്രി

ബംഗളൂരു: കര്‍ണാടക ആരോഗ്യമന്ത്രി ബി ശ്രീരാമുലുവിന് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച വിവരം ശ്രീരാമുലു തന്നെയാണ് ട്വീറ്റിലൂടെ അറിയിച്ചത്.....

കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കൊവിഡ് സ്ഥിരീകരിച്ചു

കർണാടക മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ സിദ്ധരാമയ്യ തന്നെയാണ് രോഗ വിവരം അറിയിച്ചത്.താമുമായി സമ്പർക്കത്തിൽ....

ആറു ദിവസത്തെ ഒളിവ്‌ ജീവിതം; ബംഗളൂരുവിലെത്തിയത് ബുധനാ‍ഴ്ച്ച; പദ്ധതിയിട്ടത് നാഗാലാന്റിലേക്ക് കടക്കാന്‍

നയതന്ത്ര പാഴ്‌സ‌ല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ എൻഐഎ അറസ്റ്റ് ചെയ്ത സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും ഉടന്‍ കൊച്ചിയിലെത്തിക്കും.....

കാസര്‍കോട് കൊവിഡ് കേസുകള്‍ കൂടുന്നു; അതീവ ജാഗ്രത; കര്‍ണാടക അതിര്‍ത്തിയിൽ കടുത്ത നിയന്ത്രണങ്ങള്‍

ഉറവിടം അറിയാത്ത രോഗികൾ കൂടന്നതിൽ കാസര്‍കോട് ആശങ്ക കനക്കുന്നു. കാസർകോട് ജില്ലയിൽ 59 കണ്ടെയ്ൻമെൻറ് സോണുകളാണ് ജില്ലയിലുള്ളത്. രോഗികളുടെ എണ്ണം....

Page 16 of 24 1 13 14 15 16 17 18 19 24