കർണാടകത്തിൽ വിശ്വാസ വോട്ടെടുപ്പ് വേഗം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിക്കാൻ സുപ്രീം കോടതി അനുമതി നൽകി. ഹർജി പിൻവലിക്കുന്നതിൽ എതിർപ്പില്ലെന്ന്....
karnataka
കോടികൾ കണ്ടാൽ ആരാണ‌് വീണുപോകാത്തതെന്ന‌് കോൺഗ്രസ‌് ലോക‌്സഭാ ചീഫ‌് വിപ്പ‌് കൊടിക്കുന്നിൽ സുരേഷ‌് എംപി. അങ്ങനെയെങ്കിൽ കൊടിക്കുന്നിലിന‌് എത്രയാണ‌് ആവശ്യമെന്ന‌്....
കര്‍ണാടകയിലെ മുന്നണി സര്‍ക്കാരിന്റെ പരാജയത്തിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതില്‍നിന്ന് കോണ്ഗ്രസ്....
കർണാടകയിലെ കോൺഗ്രസ് ജെഡിഎസ് സഖ്യ സർക്കാർ വീണു. മുഖ്യമന്ത്രി കുമാരസ്വാമി കൊണ്ടുവന്ന വിശ്വാസ പ്രമേയം പരാജയപ്പെട്ടു. പ്രമേയത്തെ 99 പേർ....
ബംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബിജെപി കോണ്‌ഗ്രെസ് ജെ ഡി എസ് അംഗങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തെ തുടര്‍ന്നാണ് നടപടി. 2....
കര്‍ണാടകത്തില്‍ കുമാരസ്വാമി സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടക്കാനിരിക്കെ ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപെട്ട് വിമത എം എല്‍....
കര്‍ണാടകത്തില്‍ കുമാരസ്വാമി സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് ചൊവാഴ്ച നടക്കും. വൈകിട്ട് ആറിന് മുന്‍പ് വിശ്വാസവോട്ടെടുപ്പ് നടത്തുമെന്ന് സ്പീക്കര്‍ കെ ആര്‍....
ദില്ലി: കര്‍ണാടകയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ നിര്‍ദേശിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഹര്‍ജി ഇന്ന് കേള്‍ക്കുക അസാധ്യമാണെന്നും നാളെ....
രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം ‘കര്‍’നാടകം ഇന്നു പുനഃരാരംഭിക്കും. എന്നാല്‍ കോണ്‍ഗ്രസ്-ദള്‍ സര്‍ക്കാര്‍ വിശ്വാസവോട്ടു തേടുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുമ്പോള്‍....
കർണാടകയിലെ സഖ്യ സർക്കാരിന് ആശ്വാസം. വിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടക്കാതെ സഭ രണ്ടാം ദിവസവും പിരിഞ്ഞു. ഇന്ന് വോട്ടെടുപ്പ് നടത്തണം....
കര്‍ണാടകത്തില്‍ കുമാരസ്വാമി സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടും. രാവിലെ 11 മണിക്ക് നിയമസഭയില്‍ മുഖ്യമന്ത്രി വിശ്വാസപ്രമേയം അവതരിപ്പിക്കും. 16 വിമത....
കര്‍ണാടകത്തിലെ വിമത എംഎല്‍എമാരുടെ രാജിയില്‍ അനുയോജ്യസമയപരിധിക്കകം സ്പീക്കര്‍ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി.....
കര്‍ണാടകയിലെ വിമത എംഎല്‍എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനം എടുക്കാമെന്ന് സുപ്രീംകോടതി. രാജിയില്‍ തീരുമാനം എടുക്കാന്‍ സ്പീക്കര്‍ക്ക് സമയ പരിധി നിശ്ചയിച്ച്....
കര്‍ണാടകയില്‍ നാടകങ്ങള്‍ തുടരുകയാണ്. രാജി അംഗീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകത്തിലെ 15 വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി....
ബംഗാളിലെ വിവിധ പാര്‍ട്ടികളില്‍പ്പെട്ട 107 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ തയ്യാറായിട്ടിട്ടുണ്ടെന്ന് ബംഗാളിലെ ബിജെപി നേതാവ് മുകുള്‍ റോയ്.....
കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി സാമ്പത്തികപ്രതിസന്ധി. തുടര്‍ന്ന് ഘടകങ്ങളോടു ചെലവുചുരുക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടു.....
കർണാടകയിലെ വിമത എംഎൽഎമാരെ അനുനയിപ്പിക്കാനുള്ള കോണ്ഗ്രസ്- ജെഡിഎസ് ശ്രമം തുടരുന്നു. ചർച്ചകൾക്കായി മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് ബംഗളൂരുവിൽ എത്തി. ഹർജി....
തിങ്കളാഴ്ച ധനവിനയോഗബിൽ അവതരിപ്പിക്കാനിരിക്കെ വിമതരെ അനുനയിപ്പിക്കാൻ ഊർജിത നീക്കവുമായി കർണാടകയിലെ കോൺഗ്രസ് ജെഡിഎസ് നേതൃത്വം. ധന വിനിയോഗ ബിൽ പാസാക്കാനായില്ലെങ്കിൽ....
തിങ്കളാഴ്ച വിശ്വാസവോട്ട‌് തേടാൻ കുമാരസ്വാമിയെ സ‌്പീക്കർ അനുവദിച്ചേക്കും.മുഖ്യമന്ത്രി ആവശ്യപ്പെടുന്നപക്ഷം വിശ്വാസവോട്ടെടുപ്പിനുള്ള അവസരം ഒരുക്കുമെന്ന‌് സ‌്പീക്കർ കെ ആർ രമേഷ‌്കുമാർ അറിയിച്ചിരുന്നു.....
വെള്ളിയാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ വിമത എംഎല്‍എമാര്‍ പങ്കെടുക്കില്ല. 16 വിമതര്‍ വിട്ടുനില്‍ക്കുന്നതോടെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ സഭയില്‍ ന്യൂനപക്ഷമാകും.....
കര്‍ണ്ണാടകയിലേയും,ഗോവയിലേയും രാഷ്ട്രിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റില്‍ വന്‍ പ്രതിഷേധം. സോണിയാഗാന്ധിയുടേയും രാഹുല്‍ഗാന്ധിയുടേയും നേതൃത്വത്തില്‍ പ്രതിപക്ഷ എം പിമാര്‍ പാര്‍ലമെന്റിന് മുമ്പില്‍....
എംഎൽഎമാരുടെ കൂറുമാറ്റം മൂലം കര്‍ണാടകയിലുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി നാളത്തേക്ക് മാറ്റി. സുപ്രീം കോടതി....
കർണാടകയ്ക്ക് പിന്നാലെ ഗോവ കോൺഗ്രസിലും പൊട്ടിത്തെറി. കോണ്ഗ്രസിന്റെ പത്ത് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. രാജിയോടെ തനിച്ച് ഭരിക്കാൻ ബിജെപിക്ക് ഭൂരിപക്ഷമായി.....
മുംബൈ: കര്‍ണാടകയിലെ വിമത എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ അവസാനവട്ട നീക്കവുമായി കോണ്‍ഗ്രസും ജെഡിഎസും. എംഎല്‍എമാരെ കാണാനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ....