കർണാടകയിൽ സർക്കാർ രൂപീകരണ നീക്കം പരസ്യമായി ആരംഭിച്ച് ബിജെപി.കുമാരസ്വാമി സർക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്നും അടിയന്തര ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ട് ബിജെപി....
karnataka
ബംഗളൂരു: വിമത എംഎല്‍എമാരുടെ രാജിക്കത്തുകള്‍ സ്വീകരിക്കാന്‍ ആകില്ലെന്ന് സ്പീക്കര്‍. എംഎല്‍എ മാര്‍ നേരിട്ട് എത്തി രാജി നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണിത്. അതേസമയം,....
ബംഗളൂരു : കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-‐ജെഡിഎസ് വിമത എംഎല്‍എമാര്‍ കൂട്ടരാജി സമര്‍പ്പിച്ചതിന് പിന്നാലെയുണ്ടായ രാഷ്ട്രീയ നാടകങ്ങള്‍ അവസാനിക്കുന്നില്ല. വിമത എംഎല്‍എമാരെ നേരിട്ട്....
പന്ത്രണ്ട് എംഎല്‍എമാരുടെ രാജിയെത്തുടര്‍ന്ന് പ്രതിസന്ധിയിലായ കര്‍ണാടകത്തിലെ കോണ്‍ഗ്രസ്–ജെഡിഎസ് സഖ്യ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ തിരക്കിട്ട നീക്കങ്ങള്‍ നടക്കുന്നു.....
ബംഗളൂരു എംഎല്‍എമാരുടെ കൂട്ടരാജിക്കു പിന്നാലെ കര്‍ണാടകയില്‍ തിരക്കിട്ട അനുനയ നീക്കങ്ങളുമായി കോണ്‍ഗ്രസ്- ദള്‍ നേതൃത്വം. മുതിര്‍ന്ന നേതാക്കള്‍ വിമതരുമായി ചര്‍ച്ച....
കോണ്ഗ്രസ് ജെഡിഎസ് എംഎല്‍എമാരുടെ രാജിയെ തുടര്‍ന്ന് കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. വിമതര്‍ക്ക് മന്ത്രി സ്ഥാനം ഉള്‍പ്പെടെ നല്‍കി അനുനയിപ്പിക്കാന്‍....
കർണാടകത്തിൽ ജെഡിഎസ‌്–കോൺഗ്രസ‌് സഖ്യസർക്കാരിന‌് ഭീഷണിയുയർത്തി 12 എംഎൽഎമാർ സ‌്പീക്കർക്ക‌് രാജിനൽകി. ഒമ്പത‌് കോൺഗ്രസ‌് അംഗങ്ങളും മൂന്ന‌് ജെഡിഎസ‌് അംഗങ്ങളും രാജി....
ബംഗളൂരു: കര്‍ണാടകയില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാരിന് ഭീഷണിയായി 11 ഭരണപക്ഷ എംഎല്‍എമാര്‍ രാജിവച്ചു. എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരുമാണ്....
കെഎസ‌്ആർടിസിയും കർണാടക ആർടിസിയും കൂടുതൽ സർവീസുകൾ ഏർപ്പെടുത്തിയതോടെ അന്തർ സംസ്ഥാന സ്വകാര്യ ബസുടമകളുടെ പണിമുടക്ക‌് പാളുന്നു. ഇന്റർ സ‌്റ്റേറ്റ‌് ബസ്....
ഇന്ത്യയിലെ മൂന്നാമത്തെ ജനനിബിടമായ നഗരവും അഞ്ചു വലിയ തലസ്ഥാന നഗരങ്ങളിലൊന്നുമാണ് ബാംഗളൂര്‍. തീര്‍ത്ഥാടനകേന്ദ്രങ്ങളും ,മലനിരകളും കടലും കടല്‍തീരങ്ങളും സാഹസിക ഇടങ്ങളുമൊക്കെ....
കോണ്‍ഗ്രസ് ജെഡിഎസ് സഖ്യസര്‍ക്കാരിനെ നിലനിര്‍ത്താന്‍ നിര്‍ണായക കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്ന് ബംഗളൂരുവില്‍. വിമതരെ അനുനയിപ്പിക്കാന്‍ മന്ത്രിസഭാ പുനസംഘടന....
എന്നാല്‍ എസ്എം കൃഷ്ണയുമായി നടന്നത് രാഷ്ട്രീയ കൂടിക്കാഴചയല്ലെന്ന് എംഎല്‍എ രമേഷ് ജാര്‍ക്കിഹോളി വ്യക്തമാക്കി....
കര്‍ണാടകം മാത്രമാണ് കാവിയ്ക്ക് വേണ്ട മണ്ണൊരുക്കിയത്....
നാളത്തെ വോട്ടെണ്ണല്‍ കര്‍ണാടക, മധ്യപ്രദേശ് സംസ്ഥാന സര്‍ക്കാരുകളുടെ നിലനില്‍പ്പിന്റെ വിധിയെഴുത്ത് കൂടിയാണ്. കേന്ദ്രത്തില്‍ ബിജെപി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ കര്‍ണാടക,....
വൊക്കലിംഗ സമുദായത്തിന്റെ വോട്ടുകളാണ് സഖ്യത്തിന്റെ ലക്ഷ്യം....
ഇവരുടെ വിവാഹത്തില്‍ കാലങ്ങളായി തുടരുന്ന കന്യാദാനം എന്ന ചടങ്ങും ഉണ്ടായിരുന്നില്ല.....
ജെഡിഎസ് ആവശ്യപ്പെട്ട മൈസൂരു, ഹസന്‍ സീറ്റുകള്‍ വിട്ടുകൊടുക്കില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.....
കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് സര്‍ക്കാര്‍ സമര നേതാക്കള്‍ എഴുതി നല്‍കിയ ഉറപ്പിന്‍റെ പുറത്താണ് സമരം അവസാനിപ്പിച്ചത്....
രൂക്ഷമായ വിമര്‍ശനമാണ് മുന്‍ മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ ഉയരുന്നത്....
ആള്‍ക്കൂട്ട ആക്രമണത്തിനും സദാചാരപൊലീസിംഗിനും പരസ്യമായി ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെയുടെ പ്രസംഗം....
ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരില്‍ എം.എല്‍.എമാര്‍ക്ക് പോലും ജീവന് ഭയമാണന്ന് ബിജെപി ആരോപിച്ചു....
കോണ്ഗ്രസ് നിയമസഭാ കക്ഷിയോഗം പൂര്‍ത്തിയായുടന്‍ 76 എം.എല്‍എമാരേയും കോണ്‍ഗ്രസ് ഇന്നലെ രാത്രിയോടെ റിസോര്‍ട്ടിലേയ്ക്ക് മാറ്റിയിരുന്നു....
മകരസംക്രാന്തി ദിനത്തില്‍ സന്ധ്യയോടെയാണ് ഈ ആചാരം നടത്തുന്നത്. ജനങ്ങള്‍ക്ക് ക്ഷേമവും ഐശ്വര്യവുമൊക്കെയുണ്ടാകുന്നതിനാണ് ഈ ആചാരം നടത്തുന്നതെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍.....