കോണ്‍ഗ്രസ് നേതാവ് ജി. പരമേശ്വര ഉപമുഖ്യമന്ത്രി ആയേക്കുമെന്നും സൂചനയുണ്ട്....
karnataka
പുതിയ സര്‍ക്കാരിനെ അസ്തിരപ്പെടുത്താനുള്ള മാര്‍ഗ്ഗങ്ങളായിരിക്കും 104 അംഗങ്ങളുള്ള ബിജെപിയും യെദ്യൂരപ്പയും നടത്തുക.....
30 അംഗ മന്ത്രിസഭയ്ക്കാണ് ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം രൂപം നല്‍കുന്നത്.....
രാജ്യത്തെ മുഴുവന്‍ സംവിധാനങ്ങളേയും ബിജെപി അപമാനിച്ചു....
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് 55 മണിക്കൂറിലാണ് നാണംകെട്ട രാജി ....
2007 ല്‍ 7 ദിവസവും 2008 ല്‍ 39 മാസവും മാത്രം മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട് യെദ്യൂരപ്പ....
ജനാധിപത്യം പ്രഹസനമാക്കുന്ന പാര്‍ടിയാണ് ബിജെപിയെന്ന് ഇന്ത്യയിലെ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു....
കണക്കുകളെല്ലാം കൃത്യമാവുകയാണെങ്കില്‍ യദൂരപ്പയ്ക്ക് ഇന്ന് തന്നെ മുഖ്യമന്ത്രി കസേര വിടേണ്ടി വരും....
വിശ്വാസ വോട്ടെടുപ്പ് ഇന്നു തന്നെയുണ്ടാകും....
റിസോര്‍ട്ടില്‍ നടന്ന എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം....
ഗവര്‍ണറുടേത് ഭരണഘടനാ വിരുദ്ധ നടപടിയാണെന്ന് സുപ്രീംകോടതി വിധിയിലൂടെ തെളിഞ്ഞെന്ന് രാഹുല്‍ ഗാന്ധി....
രഹസ്യ ബാലറ്റെന്ന ബിജെപി ആവശ്യവും കോടതി തള്ളി....
കര്‍ണാടക വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം രാഷ്ട്രപതിയെ കാണാന്‍ അനുമതി തേടി....
എംഎൽഎമാരെ രാത്രി വൈകി റിസോർട്ടുകളിൽ നിന്നും മാറ്റി ....
കര്‍ണാടകത്തില്‍ നടന്നത് ഏറ്റവും വലിയ ജനാധിപത്യക്കശാപ്പാണ്....
ചാര്‍ട്ടഡ് വിമാനങ്ങള്‍ കോണ്‍ഗ്രസും ജെഡിഎസും സജ്ജമാക്കിയിട്ടുണ്ട്....
ഇന്റലിജന്‍സ്മേധാവി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ യെദ്യൂരപ്പ മാറ്റി....
കര്‍ണാടക രാഷ്ട്രീയ നാടകങ്ങളുടെ പശ്ചാത്തലത്തിലാണ് ബിജുവിന്റെ പ്രതികരണം.....
യെദ്യൂരപ്പയെ പുറത്താക്കുമെന്ന് കോണ്‍ഗ്രസ്....
ഇന്നു പുലർച്ചെ നാലോടെയാണ് സുപ്രീംകോടതിയിൽനിന്നും അനുകൂല വിധിയുണ്ടായത്.....
15 ദിവസത്തെ സമയം എന്നതില്‍ ഇപ്പോള്‍ ഇടപെടുന്നില്ല....
ഇതോടെ ഇന്ന് രാവിലെ 9 മണിക്ക് യെദ്യൂരപ്പയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാം.....
കര്‍ണാടകയുടെ ചുമതലയുള്ള ബിജെപി നേതാവാണ് മുരളീധര്‍ റാവു....