ഭാര്യയുമായി വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തില്‍ സുഹൃത്തിനെ ക്രൂരമായി ആക്രമിച്ച യുവാവ് അറസ്റ്റില്‍. കര്‍ണാടകയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സുഹൃത്തിന്റെ കഴുത്ത്....
karnataka
മഴദേവതകളെ പ്രീതിപ്പെടുത്തി പ്രദേശത്ത് മഴപെയ്യിക്കാന്‍ വിചിത്ര ആചാരം. കര്‍ണാടകയിലാണ് സംഭവം. രണ്ട് ആണ്‍കുട്ടികളെയാണ് ഇവിടെ വിവാഹം കഴിപ്പിച്ചത്. മാണ്ഡ്യയിലെ ഗംഗേനഹള്ളിയിലാണ്....
കർണാടകയിൽ പാഠപുസ്തകങ്ങളിൽ ബിജെപി സർക്കാർ കൊണ്ടുവന്ന മാറ്റങ്ങൾ ഒഴിവാക്കി സിദ്ധരാമയ്യ സർക്കാർ. മുൻ ബിജെപി സർക്കാർ പരിഷ്കരിച്ച ആറാം ക്ലാസ്....
സുഹൃത്തിന്റെ പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ വന്ന പൊലീസുകാരന് നേരെ ആക്രമണം. ശരത്ത് എന്ന പൊലീസുകാരനാണ് സംഘം ചേര്‍ന്ന് മർദ്ദനമേറ്റത്. കർണ്ണാടകയിൽ....
കാമുകനൊപ്പം ഒളിച്ചോടിയപ്പോള്‍ നാട്ടുകാര്‍ ഇടപെട്ട് തിരിച്ചെത്തിച്ച യുവതി ദിവസങ്ങള്‍ക്കുള്ളില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി. കര്‍ണാടകയിലെ ദാവന്‍ഗരെയിലാണ് സംഭവം നടന്നത്. ബിസലേരി സ്വദേശിയായ....
സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും കോളേജുകളിലും എല്ലാ ദിവസവും ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന് കര്‍ണാകട സര്‍ക്കാര്‍ തീരുമാനം. വ്യാഴാഴ്ച ചേര്‍ന്ന....
പൗരത്വനിയമഭേദഗതിക്കെതിരെ 2020ല്‍ കര്‍ണാടകയിലെ ബീദറില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നാടകം കളിച്ച സംഭവത്തില്‍ എടുത്ത രാജ്യദ്രോഹക്കേസ് ഹൈക്കോടതി റദ്ദാക്കി. സ്‌കൂള്‍ മാനേജ്‌മെന്റ്....
കര്‍ണാടകയിലെ പാഠപുസ്തകങ്ങളില്‍ നിന്നും ആര്‍എസ്എസ് സ്ഥാപകന്‍ കേശവ് ബലിറാം ഹെഡ്ഗേവാറിന്‍റെ ചരിത്രം ഒഴിവാക്കി. സിലബസില്‍ മാറ്റം വരുത്തുന്നതിന്റെ ഭാഗമായാണ് കോണ്‍ഗ്രസ്....
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍സുഹൃത്ത് പറ്റിച്ചെന്ന പരാതിയുമായി മഠാധിപതി രംഗത്ത്. ബംഗളൂരുവിലെ നെലമംഗല കമ്പാലു സംസ്ഥാന മഠാധിപതി ചെന്നവീര ശിവാചാര്യ....
പോത്തിനെയും കാളയെയും ഭക്ഷിക്കാമെങ്കില്‍ എന്തുകൊണ്ട് പശുവിനെ ഭക്ഷണമാക്കിക്കൂടെന്ന് കര്‍ണാടക മൃഗ സംരക്ഷണ മന്ത്രി കെ. വെങ്കടേഷ്. സംസ്ഥാനത്ത് കശാപ്പ് നിയമം....
കർണാടകയിൽ പ്രഖ്യാപിച്ച വാഗ്‌ദാനങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങി സിദ്ധാരാമയ്യ സർക്കാർ. ഈ സാമ്പത്തിക വര്‍ഷത്തില്‍ പ്രാബല്യത്തില്‍ വരുത്തുമെന്ന് പ്രഖ്യാപിച്ച സൗജന്യ വൈദ്യുതി,....
കർണാടകയിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് കുട്ടികളടക്കം 10 പേർ മരിച്ചു. മൈസൂരുവിനടുത്തുള്ള തനാർസിംഗ്പുരയിലാണ് സംഭവം.മൈസൂരു-കൊല്ലേഗൽ റോഡിൽ ഇന്നോവ....
കർണാടകയിൽ കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവിന്‍റെ ഭാര്യയ്ക്ക് ബി.ജെ.പി സര്‍ക്കാര്‍ നല്‍കിയ താത്കാലിക നിയമനം റദ്ദാക്കി കോണ്‍ഗ്രസ് സര്‍ക്കാര്‍. യുവമോര്‍ച്ച നേതാവായിരുന്ന....
മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും കർശന താക്കീത് നല്‍കിയതിന് ശേഷവും കർണാടകയിൽ സദാചാര – വിദ്വേഷ ഗുണ്ടായിസങ്ങൾക്ക് കുറവില്ല.....
പാര്‍ക്കിങ് ഏരിയയില്‍ കാര്‍ ദേഹത്ത് കയറി ഉറങ്ങിക്കിടന്ന മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം. ഹൈദരാബാദിനു സമീപം ഹയാത്നഗറിലാണ് ഹരി രാമകൃഷ്ണ എന്നയാള്‍....
കര്‍ണാടക മന്ത്രിസഭാ വിപുലീകരണത്തിനായി ദില്ലിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍. ദില്ലിയിലെത്തിയ കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും,....
കർണാടക നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്. മുൻ മന്ത്രിയും അഞ്ച് തവണ നിയമസഭാംഗവുമായ യു ടി ഖാദർ കർണാടകയിലെ പതിനാറാം....
മുന്‍ മന്ത്രി യുടി ഖാദര്‍ കോണ്‍ഗ്രസിന്റെ കര്‍ണാടക നിയമസഭാ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. കഴിഞ്ഞ ദിവസം....
കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ വേദി പ്രതിപക്ഷ ഐക്യം കൊണ്ട് ശ്രദ്ധേയമായിരുന്നു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍,....
ജനാധിപത്യവ്യവസ്ഥയെ നോക്കുകുത്തിയാക്കിയ കർണാടക മുഖ്യമന്ത്രി നാടകം അവസാനിച്ചതായി സൂചന. മുഖ്യമന്ത്രി സ്ഥാനം പങ്കിട്ടെടുക്കാൻ ഡി.കെ ശിവകുമാർ സമ്മതിച്ചതായാണ് വിവരം. സത്യപ്രതിജ്ഞ....
മുഖ്യമന്ത്രിപോരിന് പരിഹാരമായി.കർണാടകയിൽ സിദ്ധരാമയ്യ അടുത്ത മുഖ്യമന്ത്രിയാകും. ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും. സത്യപ്രതിജ്ഞ ശനിയാഴ്ച (20.05.2023). ഇന്ന് വൈകിട്ട് 7....
കര്‍ണാടക മുഖ്യമന്ത്രി പദത്തിലേക്കുള്ള വടംവലിയില്‍ സിദ്ധരാമയ്യക്ക് വിജയം. ഡികെ ശിവകുമാര്‍ ഹൈക്കമാന്‍ഡിന് വഴങ്ങിയതോടെയാണ് സിദ്ധരാമയ്യ മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്നത്. മെയ്....
കര്‍ണാടക കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തില്‍ പ്രതിസന്ധി രൂക്ഷം. ഇന്നലെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലും തീരുമാനമായില്ല.....
കർണാടക നിയമസഭാ ഫലം പുറത്തുവന്ന് മൂന്ന് ദിവസമായിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കാനാകാതെ വലയുകയാണ് കോൺഗ്രസ്. പ്രതിസന്ധി രൂക്ഷമായി നില്‍ക്കേ കര്‍ണാടക പിസിസി....