ശമ്പളക്കുടിശ്ശിക 1785 കോടി, 3 വർഷമായി കർണാടക ട്രാൻസ്പോർട്ട് ജീവനക്കാർ പണിയെടുത്തത് സർക്കാരിൻ്റെ കിട്ടാക്കടവുമായി- ഇനി പണിമുടക്കിലേക്ക്
കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെഎസ്ആർടിസി) ജീവനക്കാർ കഴിഞ്ഞ 38 മാസത്തോളമായി പണിയെടുക്കുന്നത് ശമ്പളക്കുടിശ്ശികയോടെ. സർക്കാരിൻ്റെ ശമ്പളക്കുടിശ്ശിക കിട്ടാക്കടമായി....