കൊവിഡ്: കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിയില്‍ ചേര്‍ന്നിട്ടുള്ള 252 സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികിത്സ ലഭിക്കും: മുഖ്യമന്ത്രി
കാരുണ്യ ആരോഗ്യ സുരക്ഷപദ്ധതിയില്‍ ചേര്‍ന്നിട്ടുള്ള 252 ഓളം സ്വകാര്യ ആശുപത്രികളില്‍ ചികിത്സിക്കപ്പെടുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സിലൂടെ സൗജന്യ ചികിത്സ ലഭിക്കുന്നുവെന്ന് മുഖ്യമന്ത്രി....