വീല്‍ചെയറില്‍ അദാലത്തിലെത്തിയ ചെല്ലമ്മയ്ക്ക് സര്‍ക്കാരിന്റെ കൈത്താങ്ങ്. കുന്നത്തുനാട് താലൂക്ക്അദാലത് വേദിയില്‍ അവിവാഹിതക്കുള്ള പെന്‍ഷന്‍ ഉത്തരവ് തിരുവാണിയൂര്‍ സ്വദേശിയായ ചെല്ലമ്മയ്ക്ക് കൈമാറി.....
Karuthalum kaithangum
സാധാരണക്കാരുടെ പരാതികള്‍ക്ക് ഉടനടി പരിഹാരം കണ്ട് കരുതലും കൈത്താങ്ങും അദാലത്ത്. എറണാകുളം കുന്നത്തുനാട് താലൂക്ക് തല അദാലത്തില്‍ 173 പരാതികള്‍....
‘ഒരു കടലാസുമായും ഇനി ഒരാളുടെ മുന്‍പിലും ഓച്ഛാനിച്ചുനില്‍ക്കേണ്ട എന്ന സംതൃപ്തിയോടെയാണ് ഞാന്‍ തിരിച്ചുപോകുന്നത്’- മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്ക് അദാലത്തിലെത്തിൽ....
സംസ്ഥാന സർക്കാറിന്റെ തൃശൂർ ജില്ലയിലെ കരുതലും കൈത്താങ്ങും അദാലത്ത് ഇന്ന് കൊടുങ്ങല്ലൂർ താലൂക്കിൽ. മന്ത്രിമാരായ ആർ ബിന്ദു, കെ രാജൻ....
മന്ത്രിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തുകള്‍ കോഴിക്കോട് ജില്ലയില്‍ മികച്ച വിജയമായെന്ന് മന്ത്രി പിഎ മുഹമ്മദ്....
കിളിമാനൂർ സ്വദേശികളായ അജയകുമാറിനും ശ്രീകുമാരിക്കും പ്രതീക്ഷിക്കാത്ത സന്തോഷമാണ് ചിറയിൻകീഴ് താലൂക്ക് അദാലത്തിൽ എത്തിയപ്പോൾ ലഭിച്ചത്. ജീവിതം വഴിമുട്ടിയപ്പോൾ പ്രവാസി ജീവിതം....
ജനങ്ങള്‍ക്ക് കരുതലും കൈത്താങ്ങുമായി താലൂക്ക് തല അദാലത്തില്‍ പരാതികള്‍ക്ക് പരിഹാരം. കഴിഞ്ഞ ദിവസം നടന്ന തിരുവനന്തപുരം താലൂക്ക് അദാലത്തില്‍ മന്ത്രിമാര്‍....